Kerala

വ്യാപാറിലെ ആകര്‍ഷണമായി സെല്‍ഫി റോബോട്ട്

കൊച്ചി: സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പിന്റെ വ്യാപാര്‍ ഉദ്ഘാടനത്തിനെത്തിയ മന്ത്രി രാജീവിനെ കാത്ത് ജവഹര്‍ലാല്‍ നെഹ്രു രാജ്യാന്തര സ്റ്റേഡിയം ഗ്രൗണ്ടിലെ എക്‌സിബിഷന്‍ പ്രവേശന കവാടത്തില്‍ ഒരു അതിഥി ഉണ്ടായിരുന്നു. ഒരു റോബോട്ട്. ‘നമുക്ക് ഒരു സെല്‍ഫി എടുക്കാം’ എന്നു പറഞ്ഞാണ് റോബോട്ട് മന്ത്രിയെ സ്വാഗതം ചെയ്തത്. ക്ലിക്കിന് 30 സെക്കന്‍ഡിനുള്ളില്‍…