Kerala

എസ്.എസ്.എല്‍.സി, പ്ലസ് ടു ഫലങ്ങള്‍ ജില്ലാതലത്തില്‍ അവലോകനം ചെയ്യണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷാ ഫലങ്ങള്‍ ജില്ലാ തലങ്ങളില്‍ ഡി.ഡി.ഇ, ഡി.ഇ.ഒ എന്നിവരുടെ നേതൃത്വത്തില്‍ അവലോകനം നടത്തണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പരീക്ഷാ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ പല ജില്ലകളും പ്രതീക്ഷിക്കാത്തവണ്ണം പിന്നോക്കം പോയ അവസ്ഥയുണ്ട്. ഇത് ജില്ലാതലങ്ങളില്‍ തന്നെ പരിശോധിച്ച് സത്വര നടപടികള്‍ സ്വീകരിക്കണം. 2021…