3 കോടിയില്‍ അധികം വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നല്കി
മഹാമാരി നിയന്ത്രിക്കുന്നതിനും നേരിടുന്നതിനും, അഞ്ച് ബിന്ദുക്കളിലൂന്നി പ്രവര്‍ത്തിക്കുന്ന കേന്ദ്ര ഗവണ്മെന്റ്‌റിന്റെ തന്ത്രങ്ങളില്‍ പ്രധാനം വാക്‌സിനേഷനാണ് (പരിശോധന, നിരീക്ഷണം, ചികിത്സ, കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കല്‍ എന്നിവയാണ് മാറ്റ് നാല് ഘടകങ്ങള്‍). ന്യൂ ദല്‍ഹി: സ്ഥാനങ്ങള്‍ക്കും/കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സൗജന്യമായി വാക്‌സിനുകള്‍ നല്കി കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ വാക്‌സിനേഷന്‍ യജ്ഞത്തിന് പിന്തുണ നല്കി…