Kerala

സംരംഭങ്ങളുടെ വിജയവും സുസ്ഥിരതയും ഉറപ്പാക്കുകയാണ് ലക്ഷ്യം: മുഖ്യമന്ത്രി പിണറായി വിജയന്‍

കേരളം വ്യവസായങ്ങള്‍ക്ക് പറ്റിയ ഇടമല്ല എന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇവിടെ നിക്ഷേപം നടത്തിയവരോ വ്യവസായികളോ അല്ല ഇങ്ങനെ പ്രചരിപ്പിക്കുന്നത്. നാടിനെ ഇകഴ്ത്തി കാട്ടാന്‍ ശ്രമിക്കുന്നവരാണിവര്‍. എയര്‍ബസ്, നിസാന്‍, ടെക് മഹീന്ദ്ര, ടോറസ് പോലുള്ള ബഹുരാഷ്ട്ര കമ്പനികള്‍ കേരളത്തില്‍ നിക്ഷേപം നടത്താന്‍ തയാറായി. ലേ ഓഫോ, പിരിച്ചുവിടലോ ലോക്ക് ഔട്ടോ…