News

ഓഹരികളുടെ ഈടിന്‍മേല്‍ ഡിജിറ്റല്‍ വായ്പയുമായി ടാറ്റാ കാപിറ്റല്‍

കൊച്ചി: ടാറ്റാ ഗ്രൂപ്പിന്റെ ഫിനാന്‍ഷ്യല്‍ സര്‍വീസസ് കമ്പനിയായ ടാറ്റാ കാപിറ്റല്‍ ഓഹരികളുടെ ഈടിന്‍മേല്‍ ഡിജിറ്റല്‍ വായ്പകള്‍ നല്‍കുന്ന പദ്ധതി അവതരിപ്പിച്ചു. ലളിതമായി തടസങ്ങളില്ലാതെ പൂര്‍ണമായും ഡിജിറ്റല്‍ രീതിയില്‍ ഓഹരികളുടെ ഈടിന്‍മേല്‍ വായ്പകള്‍ നല്‍കുന്ന ആദ്യ സാമ്പത്തിക സ്ഥാപനങ്ങളിലൊന്നായി ടാറ്റാ കാപിറ്റല്‍ മാറി.ഡീമാറ്റ് രൂപത്തിലുള്ള ഓഹരികള്‍ ഓണ്‍ലൈനില്‍ ലളിതമായി പണയം…