കെ.എസ്.ആര്‍.ടി.സി കൊറിയര്‍ സര്‍വീസ് വിശ്വസ്തവും, സമയബന്ധിതവുമായിരിക്കും: ആന്റണി രാജു
തിരുവനന്തപുരം: പൊതു ഗതാഗത സംവിധാനമെന്ന നിലയില്‍ കെ.എസ്.ആര്‍.ടി.സി നേടിയ വിശ്വാസ്യത നിലനിര്‍ത്തിക്കൊണ്ടാണ് കെഎസ്ആര്‍ടിസി കൊറിയര്‍ സര്‍വീസ് ആരംഭിക്കുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അഭിപ്രായപ്പെട്ടു. കെ എസ് ആര്‍ ടി സി കൊറിയര്‍ , ലോജിസ്റ്റിക് സ് സംവിധാനം തമ്പാനൂര്‍ കെ എസ് ആര്‍ ടി സി…