Kerala

പതിനെട്ടിനും 44നുമിടയില്‍ പ്രായമുള്ളവര്‍ക്ക് വാക്സിന്‍: രജിസ്ട്രേഷന്‍ ആരംഭിച്ചു

പ്രത്യേക ഫംഗല്‍ ഇന്‍ഫെക്ഷന്‍ കേരളത്തിലും സംസ്ഥാന മെഡിക്കല്‍ ബോര്‍ഡ് സാമ്പിളും മറ്റും എടുത്തു കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസ്സു മുതല്‍ 44 വയസ്സു വരെയുള്ളവര്‍ക്ക് വാക്സിന്‍ നല്‍കുന്നതിന് രജിസ്ട്രേഷന്‍ ആരംഭിച്ചു. മറ്റു ഗുരുതരമായ രോഗാവസ്ഥയുള്ളവര്‍ക്കായിരിക്കും മുന്‍ഗണന. ഹൃദയ സംബന്ധമായ രോഗങ്ങള്‍, സങ്കീര്‍ണമായ ഹൈപ്പര്‍ ടെന്‍ഷന്‍,…