Kerala

മന്ത്രിക്ക് മുന്നില്‍ അവര്‍ എല്ലാം മറന്നു പാടി

തിരുവനന്തപുരം: കാനനഛായയില്‍ ആടുമേയ്ക്കാന്‍ ഞാനും വരട്ടെയോ നിന്റെ കൂടെ… മന്ത്രിയുടെ കൈവിരലുകള്‍ കോര്‍ത്തുപിടിച്ച് സരോജിനിയമ്മ വരികള്‍ ഓര്‍ത്തെടുത്തു പാടി. രണ്ടാം ബാല്യത്തിന്റെ നിഷ്‌കളങ്ക ഭാവം കലര്‍ത്തി പല ആവര്‍ത്തി പാടിയ വരികള്‍ക്ക് പുഞ്ചിരിയോടെ കാതോര്‍ത്ത് സാമൂഹികനീതി വകുപ്പ് മന്ത്രി ആര്‍. ബിന്ദു അവരോട് ചേര്‍ന്ന് നിന്നു. കേരള സാമൂഹിക…