Latest

ജ ഗ് ദീപ് ധന്‍കര്‍ പുതിയ ഉപരാഷ്ട്രപതി

ന്യൂദല്‍ഹി: എന്‍ഡിഎ സ്ഥാനാര്‍ഥി ജഗ്ദീപ് ധന്‍കര്‍ പുതിയ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. പതിനാലാമത് ഉപരാഷ്ട്രപതിയാണ്. പ്രതിപക്ഷ സ്ഥാനാര്‍ഥി മാര്‍ഗരറ്റ് അല്‍വയെയാണ് തോല്‍പ്പിച്ചത്. ധന്‍കര്‍ 528 വോട്ട് നേടി. അല്‍വയ്ക്ക് 182 വോട്ട്. 15 വോട്ട് അസാധുവായി. കേവല ഭൂരിപക്ഷത്തിന് 372 വോട്ടാണ് വേണ്ടിയിരുന്നത്. 780 എംപിമാരില്‍ 725 പേരാണ് വോട്ട്…