Kerala

മുതിര്‍ന്നവരെ ബഹുമാനിക്കാനും സഹായിക്കാനും യുവതലമുറയ്ക്ക് ബോധവത്കരണം നല്‍കണം

തിരുവനന്തപുരം: മുതിര്‍ന്ന പൗരന്‍മാരെ ബഹുമാനിക്കാനും ബുദ്ധിമുട്ടുകളില്‍ സഹായിക്കാനും യുവതലമുറയ്ക്കും കുട്ടികള്‍ക്കും ബോധവത്കരണം നല്‍കേണ്ടതിന്റെ ആവശ്യകത ഏറിവരികയാണെന്നു പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. മുതിര്‍ന്ന പൗരന്‍മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണ ദിനാചരണത്തിന്റെ ഉദ്ഘാടനവും വയോസേവന അവാര്‍ഡ് സമര്‍പ്പണവും വയോജന സര്‍വെ റിപ്പോര്‍ട്ടിന്റെ പ്രകാശനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.…