പഞ്ചായത്തുകളില്‍ വാര്‍ഡ്തല സമിതികള്‍ ശക്തിപ്പെടുത്താന്‍ നിര്‍ദ്ദേശം
ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കൂടുതലുള്ള ജില്ലകളിലെ പഞ്ചായത്തുകളില്‍ സന്ദര്‍ശനം നടത്തി തുടര്‍ നടപടി സ്വീകരിക്കുന്നതിന് ജില്ലയിലെ പെര്‍ഫോമന്‍സ് ഓഡിറ്റ് സൂപ്പര്‍വൈസറെ ഉള്‍പ്പെടുത്തി ടീം രൂപീകരിക്കും. വാര്‍ഡ്തല സമിതികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന് സ്വീകരിച്ച നടപടികള്‍, ഓരോ പഞ്ചായത്തുകളിലെയും പോസിറ്റീവ് കേസുകളുടെ എണ്ണം, രോഗപ്രതിരോധ നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന് സ്വീകരിച്ച നടപടി എന്നിവ…