Kerala

വേ ഡോട്ട് കോമിന്റെ മുച്ചക്ര സ്‌കൂട്ടര്‍ മുഖ്യമന്ത്രി സമ്മാനിച്ചു

തിരുവനന്തപുരം: ടെക്‌നോപാര്‍ക്ക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കാര്‍ വെര്‍ട്ടിക്കല്‍ പ്ലാറ്റ്‌ഫോമായ വേ ഡോട്ട് കോമിന്റെ (way.com) സാമൂഹ്യപ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നല്‍കുന്ന മുച്ചക്ര വാഹനം മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്തു. സെക്രട്ടേറിയറ്റ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി റഹീമിനാണ് സ്‌കൂട്ടര്‍ സമ്മാനിച്ചത്. റഹീം മുച്ചക്ര വാഹനത്തിനായി…