ലോക ചെസ് ചാമ്പ്യൻഷിപ്പിൽ കിരീടംചൂടി ഡി ഗുകേഷ്
ടൊറന്റോ : വിശ്വനാഥന്‍ ആനന്ദിനുശേഷം ചെസില്‍ ഇന്ത്യയുടെ ലോക ചാമ്പ്യനായ ഡി ഗുകേഷിന് വിസ്മയവിജയത്തിനുശേഷം കണ്ണീരടക്കാനായില്ല. വിജയം ഉറപ്പാക്കിയ നിമിഷത്തില്‍ ആനന്ദക്കണ്ണീരടക്കാനാവാതെ ഗുകേഷ് മുഖംപൊത്തിയിരുന്നു. കരയേണ്ടെന്ന ആശ്വാസ വാക്കുകള്‍ക്കും ഗുകേഷിന്‍റെ കണ്ണീരടക്കാനായില്ല. ചെസിലെ ഇതിഹാസതാരം സാക്ഷാല്‍ ഗാരി കാസ്പറോവിന്‍റെ റെക്കോര്‍ഡ് മറികടന്ന് ചെസില്‍ ലോക ചാമ്പ്യനാവുന്ന ഏറ്റവും പ്രായം…