മുഖ്യമന്ത്രി പിണറായി വിജയൻ്റെ വസതിയിലെ സുരക്ഷാ ഉദ്യോഗസ്ഥൻ്റെ തോക്കിൽ നിന്നും വെടി ഉതിർന്നു.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ വസതിയിലെ സുരക്ഷാ ഉദ്യോഗസ്ഥൻ്റെ തോക്കിൽ നിന്നും വെടി ഉതിർന്നു.

ഗാർഡ് തോക്ക് വൃത്തിയാക്കുന്നതിനിടയിലായിരുന്നു അബന്ധത്തിൽ തോക്കിൽ നിന്നും വെടിയുതിർന്നതെന്ന് പോലീസ് പറഞ്ഞു.

ആർക്കും പരിക്കില്ല.

ഗാർഡ് റൂമിൽ വച്ചായിരുന്നു സംഭവം.