1. Home
  2. Kerala

Category: Uncategorized

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് കേന്ദ്രഭരണത്തിന് ചുക്കാൻ പിടിക്കുന്നവരിൽ നിന്ന് തുടർച്ചയായി ഭീഷണി:  പിണറായി വിജയൻ
Kerala

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് കേന്ദ്രഭരണത്തിന് ചുക്കാൻ പിടിക്കുന്നവരിൽ നിന്ന് തുടർച്ചയായി ഭീഷണി:  പിണറായി വിജയൻ

പ്രതിപക്ഷ ഐക്യം വിളമ്പരം ഒരു രാജ്യം ഒരു നികുതി, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, ഒരു രാജ്യം ഒരു യൂണിഫോം– ഇത്തരത്തിലുള്ള മുദ്രാവാക്യങ്ങളിലുടെ ഫെഡറല്‍ അധികാരത്തിന് മേലുള്ള കടന്നുകയറ്റമാണുണ്ടാക്കുന്നത്  ഹൈദ്രാബാദ്: ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക്, കേന്ദ്രഭരണത്തിന് ചുക്കാന്‍ പിടിക്കുന്നവരില്‍ നിന്ന് തുടര്‍ച്ചയായി ഭീഷണികള്‍ നേരിടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.…

ദേശീയ ബേസ്ബോൾ ; കേരളവും ഡൽഹിയും ഫൈനലിൽ
Kerala

ദേശീയ ബേസ്ബോൾ ; കേരളവും ഡൽഹിയും ഫൈനലിൽ

കൊല്ലം: ആശ്രാമം മൈതാനത്ത് നടക്കുന്ന 30 മത് ദേശീയ ജൂനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാ​ഗത്തിൽ കേരളവും, ഡൽഹിയും ഫൈനലിൽ ഏറ്റുമുട്ടും. സെമി ഫൈനൽ മത്സരത്തിൽ കേരളം മധ്യപ്രദേശിനെ (11-1)നും, ഡൽഹി മഹാരാഷ്ട്രയെ (6-1)നും പരാജയപ്പെടുത്തിയാണ് ഫൈനലിൽ പ്രവേശിച്ചത്. പെൺകുട്ടികളുടെ വിഭാ​ഗത്തിലെ സെമി ഫൈനൽ മത്സരങ്ങളിൽ വെളിച്ചക്കുറവ് കാരണം…

ബഫര്‍ സോണ്‍: ജനങ്ങളുടെ ആശങ്ക അകറ്റാനും സഹായമൊരുക്കാനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ രംഗത്തിറങ്ങണം: മന്ത്രി എം.ബി.രാജേഷ്
Uncategorized

ബഫര്‍ സോണ്‍: ജനങ്ങളുടെ ആശങ്ക അകറ്റാനും സഹായമൊരുക്കാനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ രംഗത്തിറങ്ങണം: മന്ത്രി എം.ബി.രാജേഷ്

തിരുവനന്തപുരം: ജനവാസ കേന്ദ്രങ്ങളും നിര്‍മ്മിതികളും പൂര്‍ണമായി ബഫര്‍ സോണില്‍ നിന്ന് ഒഴിവാക്കാനുള്ള ഇടപെടലാണ് തദ്ദേശ സ്വയം ഭരണ വകുപ്പും സര്‍ക്കാരും സ്വീകരിക്കുന്നതെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ജനവാസ കേന്ദ്രങ്ങളും നിര്‍മ്മിതികളും പൂര്‍ണമായി ഒഴിവാക്കിക്കൊണ്ട്, പൂജ്യം മുതല്‍ ഒരു കിലോമീറ്റര്‍ വരെ…

കാറിന് തീപിടിച്ച് പത്രപ്രവർത്തകന് ധാരുണാന്ത്യം.
KOLLAM

കാറിന് തീപിടിച്ച് പത്രപ്രവർത്തകന് ധാരുണാന്ത്യം.

കൊല്ലം : കാറിന് തീപിടിച്ച് പത്രപ്രവർത്തകൻ  മരിച്ചു.  കേരളകൗമുദി ചാത്തന്നൂർ ലേഖകനും ഗാന രചയിതാവും തിരക്ഥാ കൃത്തുമായ സുധി വേളമാനൂർ(47)  മരിച്ചത്.  പകൽ നാലരയോടെ ചാത്തന്നൂർ – പരവൂർ റോഡിൽ മീനാട് പാലമുക്കിന് സമീപമാണ് സംഭവം. വീട്ടിൽ നിന്നും പരവൂർ ഭാഗത്തേക്ക് പോകുന്നതിനായി കാറ് റോഡിൽ ഇറക്കിയിട്ടതിന് പിന്നാലെ…

ലൈഫ് 2020 പട്ടിക പ്രകാരമുള്ള വീട് നിര്‍മാണത്തിന് ഉത്തരവായി
Uncategorized

ലൈഫ് 2020 പട്ടിക പ്രകാരമുള്ള വീട് നിര്‍മാണത്തിന് ഉത്തരവായി

ആദ്യഘട്ടത്തില്‍ എഴുപതിനായിരത്തോളം പേര്‍ക്ക് വീട് നല്‍കാനാകുമെന്നാണ് പ്രതീക്ഷ തിരുവനന്തപുരം: ലൈഫ് 2020 പട്ടികയിലുള്ള ഗുണഭോക്താക്കള്‍ക്ക് വീട് നിര്‍മ്മാണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനുള്ള ഉത്തരവ് പുറത്തിറങ്ങിയതായി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് അറിയിച്ചു. സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍ കെയുആര്‍ഡിഎഫ്‌സി മുഖേന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക്…

എസ് ബി ഐ ഹോംലോൺ എക്സ്പോ തുടങ്ങി.
Kerala

എസ് ബി ഐ ഹോംലോൺ എക്സ്പോ തുടങ്ങി.

കൊല്ലം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൊല്ലം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന ഹോം ലോൺ എക്‌സ്‌പോ തുടങ്ങി. കൊല്ലം സ്റ്റേറ്റ് ബാങ്ക് ഭവനിൽ ഡെപ്യൂട്ടി ജനറൽ മാനേജർ മഹേഷ്കുമാർ എം.എ ഭവന വായ്‌പാ മേള ഉദ്‌ഘാടനം ചെയ്തു. കൊല്ലം റീജിയണൽ മാനേജർ ഷീബ ചിത്തജൻ, അസ്സിസ്റ് ജനറൽ…

ഹര്‍ ഘര്‍ തിരംഗ: വീടുകളില്‍ ഉയര്‍ത്താന്‍ കുടുംബശ്രീ തുന്നുന്നു 50 ലക്ഷം ത്രിവര്‍ണ പതാകകള്‍
Kerala

ഹര്‍ ഘര്‍ തിരംഗ: വീടുകളില്‍ ഉയര്‍ത്താന്‍ കുടുംബശ്രീ തുന്നുന്നു 50 ലക്ഷം ത്രിവര്‍ണ പതാകകള്‍

തിരുവനന്തപുരം: ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമായി സംസ്ഥാനത്തെ വീടുകളില്‍ ഉയര്‍ത്താന്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ 50 ലക്ഷം ദേശീയ പതാകകള്‍ ഒരുങ്ങുന്നു. ഓഗസ്റ്റ് 13 മുതല്‍ 15 വരെ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഈ പതാകകള്‍ പാറിപ്പറക്കും. കുടുംബശ്രീക്കു കീഴിലുള്ള 700ഓളം തയ്യല്‍ യൂണിറ്റുകളിലെ…

കേരളത്തില്‍ വ്യവസായങ്ങള്‍ക്ക് ഏറ്റവും അനുകൂല സാഹചര്യം: മുഖ്യമന്ത്രി
Kerala

കേരളത്തില്‍ വ്യവസായങ്ങള്‍ക്ക് ഏറ്റവും അനുകൂല സാഹചര്യം: മുഖ്യമന്ത്രി

തിരുവനന്തപുരം: വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് സംസ്ഥാനത്ത് ഏറ്റവും അനുകൂല സാഹചര്യമാണുള്ളതെന്നും പൊതുമേഖലാ സ്ഥാപനങ്ങള്‍ സംരക്ഷിച്ചുള്ള വ്യവസായ നിക്ഷേപം ആകര്‍ഷിക്കലാണു കേരളം സ്വീകരിക്കുന്ന നയമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി നിയമസഭാ സാമാജികര്‍ക്കായി സംഘടിപ്പിച്ച ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തിലെ…

Uncategorized

അത്യാധുനിക ആയുധ ശേഖരം, ‘എന്‍റെ കേരളം’ മെഗാ എക്സിബിഷനില്‍ കേരളാ പോലീസ്

ഒരു മിനിറ്റില്‍ 600 റൗണ്ടുവരെ ഫയര്‍ ചെയ്യാന്‍ കഴിയുന്ന ഇസ്രായേല്‍ നിര്‍മ്മിത 9 എം.എം എസ്.എം.ജി തോക്കാണ് ആയുധ ശേഖരത്തിലെ മറ്റൊരു ആകര്‍ഷണം. ആട്ടോമാറ്റിക് ആയും ഒറ്റയായും ഫയര്‍ ചെയ്യാം. തിരുവനന്തപുരം: പോലീസിന്‍റെ ഭീകര വിരുദ്ധസേനയ്ക്ക് പ്രത്യേകമായി അനുവദിച്ച അത്യാധുനിക 7.6 സ്നൈപ്പര്‍ റൈഫിള്‍ അടുത്തറിയാം തിരുവനന്തപുരം കനകക്കുന്ന്…