അമ്മയെ കണ്ട്; യോഗങ്ങളും സന്ദര്‍ശനങ്ങളുമായി രാജീവ്
മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി എറണാകുളത്തെത്തിയ പി. രാജീവിന്റെ ആദ്യയാത്ര അമ്മയെ കാണാനായിരുന്നു. മകനെ ചേര്‍ത്ത് പിടിച്ച്, മധുരം പങ്കിട്ട് അമ്മയുടെ സന്തോഷം. അയല്‍ക്കാരനായ വ്യവസായ മന്ത്രി എത്തുന്നതറിഞ്ഞ് നാട്ടുകാരില്‍ ഏതാനും പേരുമെത്തി. കൊച്ചി : പതിനൊന്നാം നമ്പര്‍ സ്റ്റേറ്റ് കാര്‍ അന്നമനട മേലഡൂരിലെ പുന്നാടത്ത് വീട്ടിലേക്ക്…