1. Home
  2. Kerala

Category: VARTHAMANAM BUREAU

    ലോക്ക് ഡൗണ്‍: ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി
    Kerala

    ലോക്ക് ഡൗണ്‍: ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

    തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് എട്ടുമുതല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ റയില്‍വെ വിവിധ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി മേയ് 8 മുതല്‍ 31 വരെ കേരളത്തിലൂടെയുള്ള 30 സര്‍വീസുകളാണ് ദക്ഷിണ റയില്‍വേ റദ്ദാക്കിയത്. മെമു സര്‍വീസുകള്‍,തിരുവനന്തപുരംകണ്ണൂര്‍ ജനശതാബ്ദി, എറണാകുളംതിരുവനന്തപുരം വഞ്ചിനാട്, മംഗലാപുരംകൊച്ചുവേളി അന്ത്യോദയ(വീക്കിലി), മംഗലാപുരംതിരുവനന്തപുരം ഏറനാട്, എറണാകുളംബാംഗ്ലൂര്‍ ഇന്റര്‍സിറ്റി എന്നിവയടക്കമുള്ള…

    സിവിൽ വ്യോമയാന മേഖലയിലുള്ളവർക്ക് വേഗത്തിലും കാര്യക്ഷമമായും പ്രതിരോധ കുത്തിവയ്പ്പിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി
    Kerala

    സിവിൽ വ്യോമയാന മേഖലയിലുള്ളവർക്ക് വേഗത്തിലും കാര്യക്ഷമമായും പ്രതിരോധ കുത്തിവയ്പ്പിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി

    സിവിൽ വ്യോമയാന മേഖലയിലുള്ളവർക്ക് വേഗത്തിലും കാര്യക്ഷമമായും പ്രതിരോധ കുത്തിവയ്പ്പിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ന്യൂഡൽഹി: വ്യോമയാന രംഗത്തുള്ളവർക്ക് സമയബന്ധിതമായി പ്രതിരോധകുത്തിവെപ്പ് നൽകുന്നതിനുള്ള മാർഗനിർദേശം കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയം പുറത്തിറക്കി.കോവിഡ് -19 രോഗം വർദ്ധിച്ച സാഹചര്യത്തിൽ ആളുകളുടെ അത്യാവശ്യ യാത്രയ്ക്കും, അവശ്യ ചരക്കുകളുടെ നീക്കത്തിനും തടസ്സമില്ലാത്ത സേവനങ്ങൾ ഉറപ്പാക്കാൻ വ്യോമയാന…

    കോവിഡ് പ്രതിരോധ കുത്തിവയ്പ്പിൻറെവേഗത കുറയുന്നില്ലെന്ന് സംസ്ഥാനങ്ങൾ ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി
    Kerala

    കോവിഡ് പ്രതിരോധ കുത്തിവയ്പ്പിൻറെവേഗത കുറയുന്നില്ലെന്ന് സംസ്ഥാനങ്ങൾ ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി

    ലോക്ഡൗണിനിടയിലും പൗരൻമാർക്ക് വാക്സിൻ കുത്തിവെയ്പ്പിനുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നും വാക്സിനേഷന്റെ ഭാഗമായ ആരോഗ്യപ്രവർത്തകരെ മറ്റു ചുമതലകളിലേക്ക് മാറ്റരുതെന്നും പ്രധാനമന്ത്രി നിർദേശിച്ചു. ഡൽഹി: കോവിഡ് പ്രതിരോധകുത്തിവയ്പ്പിന്റെ വേഗത വർധിപ്പിക്കണമെന്നും വാക്സിനേഷൻറെ വേഗത കുറയുന്നില്ലെന്ന് സംസ്ഥാനങ്ങൾ ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിരാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളിലെ കോവിഡ് സാഹചര്യം വിലയിരുത്തി…

    സംസ്ഥാനത്ത് മെയ് 8 മുതൽ മെയ് 16 വരെ ലോക്ഡൗൺ ; മുഖ്യമന്ത്രി
    Kerala

    സംസ്ഥാനത്ത് മെയ് 8 മുതൽ മെയ് 16 വരെ ലോക്ഡൗൺ ; മുഖ്യമന്ത്രി

      തിരുവനന്തപുരം: സംസ്ഥാനത്ത് കോ വിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ  മെയ് 8 രാവിലെ 6 മുതൽ മെയ് 16 വരെ സംസ്ഥാനത്ത് ലോക്ക് ഡൗൺ ആയിരിക്കും. 

    കോവിഡ് ചികിത്സ:ലോഡ്‌ജ്‌ , ഹോസ്റ്റലുകള്‍ എന്നിവ സി എഫ് എല്‍ ടി സികള്‍ ആക്കി മാറ്റും
    Kerala

    കോവിഡ് ചികിത്സ:ലോഡ്‌ജ്‌ , ഹോസ്റ്റലുകള്‍ എന്നിവ സി എഫ് എല്‍ ടി സികള്‍ ആക്കി മാറ്റും

      സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിതുടരുന്ന സാഹചര്യത്തില്‍ കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ലോഡ്ജ്, ഹോസ്റ്റലുകള്‍ എന്നിവ സി എഫ് എല്‍ ടി സികള്‍ ആക്കി മാറ്റുന്നത് ത്വരിതപ്പെടുത്തുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍ തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിതുടരുന്ന സാഹചര്യത്തില്‍ കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ലോഡ്ജ്, ഹോസ്റ്റലുകള്‍…

    ജാഗ്രത…! രാജ്യത്ത് കൊവിഡിന്‍റെ മൂന്നാംതരംഗം ഉറപ്പെന്ന് ആരോഗ്യമന്ത്രാലയം
    Kerala

    ജാഗ്രത…! രാജ്യത്ത് കൊവിഡിന്‍റെ മൂന്നാംതരംഗം ഉറപ്പെന്ന് ആരോഗ്യമന്ത്രാലയം

    നിലവിലെ വാക്സീനുകള്‍ വൈറസുകളെ നേരിടാന്‍ പര്യാപ്തമാണ്. എന്നാൽ ജനിതക മാറ്റം വരാവുന്ന വൈറസുകളെ മുൻകൂട്ടി കണ്ടുകൊണ്ട് വാക്സീനുകളിൽ മാറ്റങ്ങൾ ഉണ്ടാക്കേണ്ടതുണ്ടെന്നും മന്ത്രാലയം തിരുവനന്തപുരം: രാജ്യത്ത് കൊവിഡിന്‍റെ മൂന്നാംതരംഗം ഉറപ്പെന്ന് ആരോഗ്യമന്ത്രാലയം. വൈറസുകള്‍ക്ക് ഇനിയും ജനിതകമാറ്റം സംഭവിക്കാം. മൂന്നാംതരംഗത്തെ നേരിടാന്‍ സജ്ജമാകണമെന്നും സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കി. കേരളം ഉള്‍പ്പെടെ…

    ഡേറ്റാപവ, കേരള ബ്ലാസ്‌റ്റേഴ്‌സ്  എഫ്‌സിയുമായി പങ്കാളിത്തത്തില്‍
    Kerala

    ഡേറ്റാപവ, കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുമായി പങ്കാളിത്തത്തില്‍

    യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെക്‌നോളജി കമ്പനിയായ ഡേറ്റാപവയുമായി പങ്കാളിത്തം പ്രഖ്യാപിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി. ടീമിന്റെ റിയല്‍ ടൈം സ്‌പോര്‍ട്‌സ് മീഡിയ മൂല്യനിര്‍ണയ പങ്കാളികളായാണ് ഡേറ്റാപവ, പ്രവര്‍ത്തിക്കുക. കൊച്ചി: യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെക്‌നോളജി കമ്പനിയായ ഡേറ്റാപവയുമായി പങ്കാളിത്തം പ്രഖ്യാപിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി. ടീമിന്റെ റിയല്‍ ടൈം…

    ഇന്ന്  41,953 പേര്‍ക്ക് കോവിഡ്‌
    Kerala

    ഇന്ന് 41,953 പേര്‍ക്ക് കോവിഡ്‌

    23,106 പേര്‍ രോഗമുക്തരായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.69 തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച 41,953 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 6558, കോഴിക്കോട് 5180, മലപ്പുറം 4166, തൃശൂര്‍ 3731, തിരുവനന്തപുരം 3727, കോട്ടയം 3432, ആലപ്പുഴ 2951, കൊല്ലം 2946, പാലക്കാട് 2551, കണ്ണൂര്‍ 2087, ഇടുക്കി…

    സംസ്ഥാനത്തൊട്ടാകെ നടന്നത് വ്യാപകമായ സി.പി.എം – ബി.ജെ.പി വോട്ട് കച്ചവടം: രമേശ് ചെന്നിത്തല
    Kerala

    സംസ്ഥാനത്തൊട്ടാകെ നടന്നത് വ്യാപകമായ സി.പി.എം – ബി.ജെ.പി വോട്ട് കച്ചവടം: രമേശ് ചെന്നിത്തല

    സംസ്ഥാനത്തൊട്ടാകെനടന്നത് വ്യാപകമായ സി.പി.എം – ബി.ജെ.പി വോട്ട് കച്ചവടം: രമേശ് ചെന്നിത്തല ബി.ജെ.പി അക്കൗണ്ട് പൂട്ടിച്ചതും ബി.ജെ.പി മുന്നേറ്റം തടഞ്ഞതും യു.ഡി.എഫ് വോട്ട് കച്ചവടം മറച്ചു വയ്ക്കാനാണ് മുഖ്യമന്ത്രി മറിച്ച് ആരോപണം ഉന്നയിക്കുന്നത് തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ  അക്കൗണ്ട് പൂട്ടിക്കുകയും, സി.പി.എം ബി.ജെ.പി ഡീല്‍…

    കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4436 കേസുകള്‍; മാസ്ക് ധരിക്കാത്തത് 17730 പേര്‍
    VARTHAMANAM BUREAU

    കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4436 കേസുകള്‍; മാസ്ക് ധരിക്കാത്തത് 17730 പേര്‍

    നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4436 കേസുകള്‍; മാസ്ക് ധരിക്കാത്തത് 17730 പേര്‍ തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4436 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 973 പേരാണ്. 103 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 17,730 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍…