1. Home
  2. Latest

Category: VARTHAMANAM BUREAU

    ജപ്തി നടപടികളില്‍ കിടപ്പാടം നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ നിയമനിര്‍മാണം
    Latest

    ജപ്തി നടപടികളില്‍ കിടപ്പാടം നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ നിയമനിര്‍മാണം

    പുതിയ തീരുമാനങ്ങളുമായി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ജപ്തി നടപടികളില്‍ കിടപ്പാടം നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ നിയമനിര്‍മാണം 15-ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം   24,25 തീയ്യതികളില്‍ പ്രോടേം സ്പീക്കറായി  അഡ്വ. പി ടി എ റഹീം തിരുവനന്തപുരം : ജപ്തി നടപടികളിലൂടെ കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥ ഒഴിവാക്കാന്‍…

    ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 30,491 പേര്‍ക്ക്
    Kerala

    ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 30,491 പേര്‍ക്ക്

    കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 128 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6852സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 9,99,338 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 30,491 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4746, തിരുവനന്തപുരം 3969, എറണാകുളം 3336, കൊല്ലം 2639, പാലക്കാട്…

    ക്ഷീരകര്‍ഷക്ക് വേണ്ടി മില്‍മയുടെ ‘മില്‍ക്ക് ചലഞ്ച്’ അരലിറ്റര്‍ പാല്‍ അധികം വാങ്ങാം…
    Kerala

    ക്ഷീരകര്‍ഷക്ക് വേണ്ടി മില്‍മയുടെ ‘മില്‍ക്ക് ചലഞ്ച്’ അരലിറ്റര്‍ പാല്‍ അധികം വാങ്ങാം…

    തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാരണം പാല്‍ വിതരണത്തിലുണ്ടായ കുറവിനെ തുടര്‍ന്ന് ക്ഷീരകര്‍ഷകര്‍ അനുഭവിക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനായി ‘മില്‍ക്ക് ചലഞ്ചു’മായി മില്‍മ. ഉപഭോക്താക്കള്‍ പ്രതിദിനം അരലിറ്റര്‍ പാല്‍ അധികമായി വാങ്ങിയാല്‍ കൊവിഡ് കാലത്ത് ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങാകുമെന്ന് മില്‍മ അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. ക്ഷീരോത്പാദനത്തില്‍ സ്വയംപര്യാപ്തത എന്ന ലക്ഷ്യം കൈവരിക്കാന്‍ സംസ്ഥാനത്തെ ക്ഷീരകര്‍ഷകര്‍ അഹോരാത്രം…

    ചുഴലിക്കാറ്റ് നാശം വിതച്ച തീരമേഖലകൾ സന്ദർശിച്ച് കേന്ദ്ര മന്ത്രി വി. മുരളീധരൻ
    Kerala

    ചുഴലിക്കാറ്റ് നാശം വിതച്ച തീരമേഖലകൾ സന്ദർശിച്ച് കേന്ദ്ര മന്ത്രി വി. മുരളീധരൻ

    ചുഴലിക്കാറ്റ് നാശം വിതച്ച തീരമേഖലകൾ സന്ദർശിച്ച് കേന്ദ്ര മന്ത്രി വി. മുരളീധരൻ തിരുവനന്തപുരം : ടൗട്ടേ ചുഴലിക്കാറ്റിനെത്തുടര്‍ന്നുള്ള കടല്‍ക്ഷോഭം നാശംവിതച്ച തിരുവനന്തപുരത്തെ തീരപ്രദേശങ്ങള്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ സന്ദര്‍ശിച്ചു. അഞ്ചുതെങ്ങില്‍ നിന്ന് സന്ദര്‍ശനമാരംഭിച്ച അദ്ദേഹം ജനങ്ങളുമായും വൈദികരുമായും സംസാരിച്ചു. തുടര്‍ന്ന് പള്ളിത്തുറ, വേളി, വെട്ടുകാട്, ശംഖുമുഖം, പൂന്തുറ, വെള്ളാർ,…

    തോട്ടം മേഖലയില്‍ മാസ് വാക്‌സിനേഷന് നടപടികള്‍ സ്വീകരിക്കും : ലേബര്‍ കമ്മീഷണര്‍
    Kerala

    തോട്ടം മേഖലയില്‍ മാസ് വാക്‌സിനേഷന് നടപടികള്‍ സ്വീകരിക്കും : ലേബര്‍ കമ്മീഷണര്‍

      തിരുവനന്തപുരം: തോട്ടം മേഖലയില്‍ മാസ് വാകിനേഷന് നടപടികള്‍ സ്വീകരിക്കുമെന്ന്  ലേബര്‍ കമ്മീഷണര്‍ ഡോ.എസ്.ചിത്ര .കേരളത്തിലെ തോട്ടം ഉടമകളും പൊതുമേഖലാ തോട്ടം പ്രതിനിധികളും ഉള്‍പ്പെട്ട ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കമ്മീഷണര്‍. തോട്ടം തൊഴിലാളികള്‍ക്ക് സൗജന്യ മാസ് വാക്സിനേഷന്‍ നല്‍കണമെന്നതാണ് സര്‍ക്കാര്‍ നയം. തോട്ടം മേഖലയില്‍ എല്ലാവര്‍ക്കും വാകിനേഷന്‍ ഉറപ്പാക്കണമെന്നും…

    പിസി ചാക്കോയെ എന്‍ സി പി സംസ്ഥാന അധ്യക്ഷനായി നിയമിച്ചു
    Kerala

    പിസി ചാക്കോയെ എന്‍ സി പി സംസ്ഥാന അധ്യക്ഷനായി നിയമിച്ചു

    ദില്ലി / കൊച്ചി : എന്‍സിപി യുടെ സംസ്ഥാന അധ്യക്ഷനായി പിസി ചാക്കോ. ദേശീയ അധ്യക്ഷന്‍ ശരത് പവാറാണ് ചാക്കോയെ നിയമിച്ചത്.ദേശീയ രാഷ്ട്രീയത്തിലെ മുന്‍നിര നേതാവായ പിസി ചാക്കോ 1980 ല്‍ നായനാര്‍ മന്ത്രിസഭയില്‍ അംഗമായിരുന്നു. നാലു തവണ എംപിയായിരുന്ന പി സി ചാക്കോ ജെപി സി അധ്യക്ഷനുമായിരുന്നു.…

    30 ല്‍പരം രാജ്യങ്ങളിലായി 20,000ലധികം ഓര്‍ഡറുകള്‍; വിപണിയില്‍ തരംഗമായി വൂള്‍ഫ് എയര്‍മാസ്‌ക്
    Kerala

    30 ല്‍പരം രാജ്യങ്ങളിലായി 20,000ലധികം ഓര്‍ഡറുകള്‍; വിപണിയില്‍ തരംഗമായി വൂള്‍ഫ് എയര്‍മാസ്‌ക്

    യൂറോപ്പ്, അമേരിക്ക, കാനഡ, ആസ്‌ത്രേലിയ, ന്യൂസീലാന്റ്, ഫിന്‍ലാന്റ്, ഡെന്‍മാര്‍ക്ക്, സ്വീഡന്‍, നെതര്‍ലാന്റ്‌സ് യുഎഇ, ഖത്തര്‍, സൗദി അറേബ്യ, മലേഷ്യ, തായ്‌ലാന്റ് സിംഗപ്പൂര്‍, ഇന്തോനേഷ്യ, ആഫ്രിക്ക, ബ്രസീല്‍, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് വൂള്‍ഫ് എയര്‍മാസ്‌കിന് നിലവില്‍ ഓര്‍ഡറുകള്‍ കൊച്ചി: മുറിക്കുള്ളിലെ കൊവിഡ് വൈറസുകളെ നിമിഷങ്ങള്‍ക്കുള്ളില്‍ നശിപ്പിക്കുന്ന വൂള്‍ഫ്എയര്‍മാസ്‌ക് എന്ന…

    സംസ്ഥാനത്തെ  പൊതുവിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസ് പ്രവേശനം ബുധനാഴ്ച ഓണ്‍ലൈനായി ആരംഭിക്കും.
    Kerala

    സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസ് പ്രവേശനം ബുധനാഴ്ച ഓണ്‍ലൈനായി ആരംഭിക്കും.

    തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ് പൊതുവിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസ് പ്രവേശനം ബുധനാഴ്ച ഓണ്‍ലൈനായി ആരംഭിക്കും. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജിവന്‍ബാബു സ്‌കൂളുകള്‍ക്ക് നല്‍കി. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എട്ടു വരെയുള്ള ക്ലാസുകളിലേക്കും പുതുതായി പ്രവേശനം ലഭിക്കും. പുതുതായി സ്‌കൂളില്‍ ചേരാന്‍ രക്ഷിതാക്കള്‍ക്ക്…

    ചൊവ്വാഴ്ച 31,337 പേര്‍ക്ക് കോവിഡ്, 45,926 പേര്‍ക്ക് രോഗമുക്തി ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.29
    Kerala

    ചൊവ്വാഴ്ച 31,337 പേര്‍ക്ക് കോവിഡ്, 45,926 പേര്‍ക്ക് രോഗമുക്തി ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.29

      രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 45,926 പേര്‍ രോഗമുക്തി നേടി.സംസ്ഥാനത്തെ 10,10,995 വിവിധ ജില്ലകളിലായി പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 9,73,021 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും 37,974 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. തിരുവനന്തപുരം : സംസ്ഥാനത്ത് ചൊവ്വാഴ്ച 31,337 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4320, എറണാകുളം 3517,…