1. Home
  2. Kerala

Category: Latest Reels

    ജാഗ്രത…! രാജ്യത്ത് കൊവിഡിന്‍റെ മൂന്നാംതരംഗം ഉറപ്പെന്ന് ആരോഗ്യമന്ത്രാലയം
    Kerala

    ജാഗ്രത…! രാജ്യത്ത് കൊവിഡിന്‍റെ മൂന്നാംതരംഗം ഉറപ്പെന്ന് ആരോഗ്യമന്ത്രാലയം

    നിലവിലെ വാക്സീനുകള്‍ വൈറസുകളെ നേരിടാന്‍ പര്യാപ്തമാണ്. എന്നാൽ ജനിതക മാറ്റം വരാവുന്ന വൈറസുകളെ മുൻകൂട്ടി കണ്ടുകൊണ്ട് വാക്സീനുകളിൽ മാറ്റങ്ങൾ ഉണ്ടാക്കേണ്ടതുണ്ടെന്നും മന്ത്രാലയം തിരുവനന്തപുരം: രാജ്യത്ത് കൊവിഡിന്‍റെ മൂന്നാംതരംഗം ഉറപ്പെന്ന് ആരോഗ്യമന്ത്രാലയം. വൈറസുകള്‍ക്ക് ഇനിയും ജനിതകമാറ്റം സംഭവിക്കാം. മൂന്നാംതരംഗത്തെ നേരിടാന്‍ സജ്ജമാകണമെന്നും സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കി. കേരളം ഉള്‍പ്പെടെ…

    ഡേറ്റാപവ, കേരള ബ്ലാസ്‌റ്റേഴ്‌സ്  എഫ്‌സിയുമായി പങ്കാളിത്തത്തില്‍
    Kerala

    ഡേറ്റാപവ, കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുമായി പങ്കാളിത്തത്തില്‍

    യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെക്‌നോളജി കമ്പനിയായ ഡേറ്റാപവയുമായി പങ്കാളിത്തം പ്രഖ്യാപിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി. ടീമിന്റെ റിയല്‍ ടൈം സ്‌പോര്‍ട്‌സ് മീഡിയ മൂല്യനിര്‍ണയ പങ്കാളികളായാണ് ഡേറ്റാപവ, പ്രവര്‍ത്തിക്കുക. കൊച്ചി: യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെക്‌നോളജി കമ്പനിയായ ഡേറ്റാപവയുമായി പങ്കാളിത്തം പ്രഖ്യാപിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി. ടീമിന്റെ റിയല്‍ ടൈം…

    ഇന്ന്  41,953 പേര്‍ക്ക് കോവിഡ്‌
    Kerala

    ഇന്ന് 41,953 പേര്‍ക്ക് കോവിഡ്‌

    23,106 പേര്‍ രോഗമുക്തരായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.69 തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച 41,953 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 6558, കോഴിക്കോട് 5180, മലപ്പുറം 4166, തൃശൂര്‍ 3731, തിരുവനന്തപുരം 3727, കോട്ടയം 3432, ആലപ്പുഴ 2951, കൊല്ലം 2946, പാലക്കാട് 2551, കണ്ണൂര്‍ 2087, ഇടുക്കി…

    കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4436 കേസുകള്‍; മാസ്ക് ധരിക്കാത്തത് 17730 പേര്‍
    VARTHAMANAM BUREAU

    കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4436 കേസുകള്‍; മാസ്ക് ധരിക്കാത്തത് 17730 പേര്‍

    നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4436 കേസുകള്‍; മാസ്ക് ധരിക്കാത്തത് 17730 പേര്‍ തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4436 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 973 പേരാണ്. 103 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 17,730 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍…

    തെരുവ് നായ്ക്കൾക്ക് ഭക്ഷണം എത്തിക്കുന്നവരെ തടയരുത്
    Kerala

    തെരുവ് നായ്ക്കൾക്ക് ഭക്ഷണം എത്തിക്കുന്നവരെ തടയരുത്

    തെരുവ് നായ്ക്കൾക്ക് ഭക്ഷണം എത്തിക്കുന്നവരെ തടയരുത് തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ നിലവിലുള്ള സമയത്ത് തെരുവ് നായ്ക്കൾ ഉൾപ്പെടെയുള്ള മൃഗങ്ങൾക്ക് ആഹാരം നൽകുന്നവരെ തടയാൻ പാടില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും നിർദ്ദേശം നൽകി. എന്നാൽ, ഇങ്ങനെ ഭക്ഷണം എത്തിച്ചു നൽകുന്നവർ…

    നിയന്ത്രണങ്ങള്‍ നാളെ മുതല്‍ കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശം
    Kerala

    നിയന്ത്രണങ്ങള്‍ നാളെ മുതല്‍ കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശം

      തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ചൊവ്വാഴ്ച മുതല്‍ കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ ശനിയാഴ്ചയും ഞായറാഴ്ചയും നിലവിലുണ്ടായിരുന്നതിന് സമാനമായ നിയന്ത്രണങ്ങളാണ് നാളെ മുതല്‍ ഉണ്ടാകുക.…

    സംസ്ഥാനത്ത് നാളെ മുതൽ കർശനനിയന്ത്രണങ്ങൾ- മുഖ്യമന്ത്രി
    Kerala

    സംസ്ഥാനത്ത് നാളെ മുതൽ കർശനനിയന്ത്രണങ്ങൾ- മുഖ്യമന്ത്രി

    കൊവിഡ് മാനദണ്ഡം പാലിക്കലാണ് ഏറ്റവും പ്രധാനം. മാസ്ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് വ്യാപനം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. ശനി, ഞായർ ദിവസങ്ങളിൽ ഉണ്ടായിരുന്നതിൽ ഒരു പടി കൂടി മുന്നിലുള്ള നിയന്ത്രണങ്ങളിലേക്ക് കടക്കേണ്ടി വരും. ആ…

    ചരിത്രം തിരുത്തി : ഇടതു തരംഗം കൊടുങ്കാറ്റായി
    Kerala

    ചരിത്രം തിരുത്തി : ഇടതു തരംഗം കൊടുങ്കാറ്റായി

    സംസ്ഥാനത്ത് ഇടതു തരംഗം .ചരിത്രം തിരുത്തി ഇടതു തുടർ ഭരണം. ബി.ജെ.പി യുടെ അക്കൗണ്ട് പൂട്ടിനാൽപ്പത്‌ വർഷത്തിനു ശേഷമാണ്‌ ഒരു മുന്നണിയ്‌ക്ക്‌ കേരളത്തിൽ ഭരണത്തുടർച്ച ലഭിക്കുന്നത്‌. എൽഡിഎഫിന്‌ വീണ്ടും ഭരണം ലഭിക്കുന്നത്‌ ചരിത്രത്തിലാദ്യമായും. തിരുവനന്തപുരം: തകര്‍ക്കാനാവാത്ത ജനവിശ്വാസത്തിന്റെ കരുത്തില്‍ ചരിത്രമെഴുതി ഇടതുപക്ഷം. നാടിനെ നയിക്കാന്‍ ഇനിയും എല്‍ഡിഎഫ് തന്നെ…

    വോട്ടെണ്ണലിന് പൂര്‍ണ്ണസജ്ജം; കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനം
    Kerala

    വോട്ടെണ്ണലിന് പൂര്‍ണ്ണസജ്ജം; കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനം

    ഓരോ മണ്ഡലത്തിലെയും സ്‌ട്രോംഗ് റൂമുകള്‍ രാവിലെ 6 ന് തുറക്കും. വോട്ടെണ്ണല്‍ മേശകളിലേക്കുള്ള ജീവനക്കാരെ റാന്‍ഡമൈസേഷനിലൂടെ തീരുമാനിക്കും കൊച്ചി: ഒരുമാസത്തോളംനീണ്ട കാത്തിരിപ്പിനൊടുവില്‍ ഞായറാഴ്ച രാവിലെ എട്ടുമുതല്‍ നിയമസഭാതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണിത്തുടങ്ങും. തപാല്‍ വോട്ടുകളാണ് ആദ്യമെണ്ണുക. മുന്‍തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് തപാല്‍വോട്ടുകള്‍ കൂടുതലാണ് എന്നതിനാല്‍ ഇവ എണ്ണിത്തീരുംമുന്‍പ് വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും എണ്ണിത്തുടങ്ങും.…