കോവിഡ് പ്രതിരോധം: നാളെ മുതല്‍ രണ്ടാഴ്ച്ച രാത്രി 9 മുതൽ രാവിലെ 5 വരെ കര്‍ഫ്യു
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായസാഹചര്യത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നാളെ മുതല്‍ രണ്ടാഴ്ച്ചത്തേക്ക് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തും. രാത്രി ഒന്‍പതു മുതല്‍ രാവിലെ ആറുമണിവരെയാണ് കര്‍ഫ്യു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കൊവിഡിന്റെ തീവ്രവ്യാപനം പിടിച്ച് നിർത്താൻ സംസ്ഥാനത്ത് കൂടുതൽ…