1. Home
  2. Kerala

Category: Latest Reels

    സംസ്‌കാര വംശീയ വൈരുധ്യങ്ങള്‍ക്കിടെ സ്വസ്ഥതയുടെ ലോകം തുന്നിമെനഞ്ഞ് മായ മിമ
    Kerala

    സംസ്‌കാര വംശീയ വൈരുധ്യങ്ങള്‍ക്കിടെ സ്വസ്ഥതയുടെ ലോകം തുന്നിമെനഞ്ഞ് മായ മിമ

    കൊച്ചി: ഭിന്ന രാജ്യക്കാരായ മാതാപിതാക്കള്‍. കുടുംബത്തില്‍ വ്യത്യസ്ത വംശീയ സംസ്‌കാരങ്ങളുടെ പൊരുത്തക്കേടുകള്‍. ഇതിനിടയില്‍പെട്ട് അസഹ്യമായ അസ്വസ്ഥതകളിലും സ്വത്വം സംബന്ധിച്ച ആശയക്കുഴപ്പങ്ങളിലും ഉഴറുമ്പോള്‍ പോണ്ടിച്ചേരിയില്‍ നിന്നുള്ള മായ മിമയെ ജീവിതത്തില്‍ ഉറപ്പിച്ചു നിര്‍ത്തുന്നത് കലാവിഷ്‌കാരങ്ങളാണ്. സ്റ്റുഡന്റ്‌സ് ബിനാലെയുടെ ഭാഗമായി മട്ടാഞ്ചേരി വികെഎല്‍ വെയര്‍ഹൗസില്‍ പ്രദര്‍ശിപ്പിക്കുന്ന ഈ 26കാരിയുടെ ‘ലുക്കിംഗ് എറൗണ്ട്,…

    നഗരവസന്തം 21ന് (ബുധൻ) : മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
    THIRUVANANTHAPURAM

    നഗരവസന്തം 21ന് (ബുധൻ) : മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

    തിരുവനന്തപുരം: കേരള റോസ് സൊസൈറ്റിയും ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി തിരുവനന്തപുരം കോർപറേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന നഗരവസന്തം പുഷ്പമേള 21 ന് (ബുധൻ) ആരംഭിക്കും. വൈകീട്ട് കനകക്കുന്നിൽ നടക്കുന്ന ചടങ്ങിൽവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പുഷ്പമേളയുടെ ഉദ്ഘാടനം നിർവഹിക്കും. അലങ്കാരച്ചെടികളുടെയും പൂച്ചെടികളുടെയും പ്രദർശനത്തിനും വില്പനക്കും…

    അസ്ഥിയിലും ചാണകത്തിലും കലാവിഷ്‌കാരമൊരുക്കി നന്ദുകൃഷ്ണ
    Kerala

    അസ്ഥിയിലും ചാണകത്തിലും കലാവിഷ്‌കാരമൊരുക്കി നന്ദുകൃഷ്ണ

    കൊച്ചി: സ്റ്റുഡന്റ്‌സ് ബിനാലെയില്‍ മലയാളി നന്ദുകൃഷ്ണയുടെ കലാസൃഷ്ടികള്‍ അനന്യത കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റുന്നു. പെയിന്റിന് ഒപ്പം വ്യത്യസ്ത മാധ്യമങ്ങളും സങ്കേതങ്ങളും അവലംബിച്ചാണ് നന്ദുവിന്റെ കലാവതരണം. ‘ഹിയര്‍ ഐ വാസ് ബോണ്‍’ എന്ന പ്രമേയത്തില്‍ ചിത്രം വരയാന്‍ ഈ യുവകലാകാരന്‍ പ്രധാനമായും ആശ്രയിച്ചത് ചാണകം. വാട്ടര്‍ കളര്‍ തീരെ ചെറിയ…

    സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള നിക്ഷേപം: വിശദമായ വിലയിരുത്തലിന് ശേഷമെന്ന് വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകള്‍
    Kerala

    സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള നിക്ഷേപം: വിശദമായ വിലയിരുത്തലിന് ശേഷമെന്ന് വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകള്‍

      തിരുവനന്തപുരം: നിക്ഷേപകരില്‍ നിന്ന് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് എളുപ്പത്തില്‍ പണം ലഭിക്കുന്ന സാഹചര്യമല്ല നിലവിലുള്ളതെന്നും പുതിയ സ്ഥാപനങ്ങളിലെത്തുന്ന നിക്ഷേപകര്‍ സ്റ്റാര്‍ട്ടപ്പുകളെ നന്നായി വിലയിരുത്തിയതിനു ശേഷമാണ് നിക്ഷേപം നടത്തുന്നതെന്നും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കോവളത്ത് സംഘടിപ്പിച്ച ഹഡില്‍ ഗ്ലോബല്‍ 2022 ആഗോള സ്റ്റാര്‍ട്ടപ്പ് സംഗമത്തില്‍ വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടി. അതേ സമയം…

    ഡിസൈന്‍ വീക്കില്‍ ശ്രദ്ധേയമായി സ്റ്റാര്‍ട്ടപ്പ് മിഷന്‍ പവലിയന്‍
    Kerala

    ഡിസൈന്‍ വീക്കില്‍ ശ്രദ്ധേയമായി സ്റ്റാര്‍ട്ടപ്പ് മിഷന്‍ പവലിയന്‍

    കൊച്ചി: നൂതനാശങ്ങളുടെയും നവീന ഉത്പന്നങ്ങളുടെയും നേര്‍ക്കാഴ്ചയാണ് കൊച്ചി ഡിസൈന്‍ വീക്കിലെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ പവലിയന്‍. തേങ്ങാ വെള്ളത്തില്‍ നിന്നും തുകലിന് സമാനമായ ഉത്പന്നം വികസിപ്പിച്ച സംരംഭം ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നു. നാല് വര്‍ഷം മുമ്പ് സ്ലോവേക്യന്‍ വനിതയായ സൂസന്നഗോംബസോവയാണ് മലായി ബയോ മെറ്റീരിയല്‍സ് ഡിസൈന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന…

    കാലാതീതമായ സിനിമകള്‍ ചെയ്യുകയാണ് സിനിമാലോകം നേരിടുന്ന വെല്ലുവിളി- ഷാജി എന്‍ കരുണ്‍
    Kerala

    കാലാതീതമായ സിനിമകള്‍ ചെയ്യുകയാണ് സിനിമാലോകം നേരിടുന്ന വെല്ലുവിളി- ഷാജി എന്‍ കരുണ്‍

    കൊച്ചി: അമ്പതു കൊല്ലം കഴിഞ്ഞും കാഴ്ചക്കാരന് ഒരേ വികാരം ജനിപ്പിക്കാന്‍ കഴിയുന്ന സിനിമകള്‍ ചെയ്യുകയെന്നതാണ് ഇന്നത്തെ സിനിമാലോകം നേരിടുന്ന വെല്ലുവിളിയെന്ന്് പ്രശസ്ത സംവിധായനും ചലച്ചിത്രവികസന കോര്‍പറേഷന്‍ ചെയര്‍മാനുമായ ഷാജി എന്‍ കരുണ്‍ പറഞ്ഞു. കൊച്ചി ഡിസൈന്‍ വീക്കില്‍ സിനിമയെക്കുറിച്ചുള്ള സെഷനില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മലയാളസിനിമാ വ്യവസായത്തിലെ…

    ദൈനംദിന ജീവിതം ഡിസൈനിലൂടെ മെച്ചപ്പെടുത്താം- കൗതുക മാതൃകകളുമായി കൊച്ചി ഡിസൈന്‍ വീക്കിലെ ഡിസൈന്‍ ഫെയര്‍
    Kerala

    ദൈനംദിന ജീവിതം ഡിസൈനിലൂടെ മെച്ചപ്പെടുത്താം- കൗതുക മാതൃകകളുമായി കൊച്ചി ഡിസൈന്‍ വീക്കിലെ ഡിസൈന്‍ ഫെയര്‍

    കൊച്ചി: കുഞ്ഞുങ്ങള്‍ക്ക് തൊട്ടില്‍ വാങ്ങാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ ആ തൊട്ടില്‍ കളിപ്പാട്ടവും പിന്നീട് ട്രോളി ബാഗും ആയാലോ. ബോള്‍ഗാട്ടി ഐലന്റില്‍ നടന്ന കൊച്ചി ഡിസൈന്‍ വീക്കില്‍ കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈനിലെ വിദ്യാര്‍ത്ഥികളാണ് ഈ വിവിധോദ്യേശ തൊട്ടില്‍ ഡിസൈന്‍ ചെയ്തത്. ആടുംകസേരയുടെ മാതൃകയിലാണ് കെഎസ്‌ഐഡിയിലെ വിദ്യാര്‍ഥികള്‍ ഈ തൊട്ടില്‍…

    രാജ്യത്തെ വിനോദമേഖലയിലെ പുത്തന്‍ സാധ്യതയാണ് എവിജിസി- കൊച്ചി ഡിസൈന്‍ വീക്ക്
    Kerala

    രാജ്യത്തെ വിനോദമേഖലയിലെ പുത്തന്‍ സാധ്യതയാണ് എവിജിസി- കൊച്ചി ഡിസൈന്‍ വീക്ക്

    2030 ആകുമ്പോഴേക്കും 7ലക്ഷം കോടി രൂപയുടെ വ്യവസായമാകും കൊച്ചി: ഇരുപത് വയസ്സില്‍ താഴെയുള്ളവര്‍ രാജ്യത്തെ മൂന്നിലൊന്ന് ജനസംഖ്യയുള്ള ഇന്ത്യ ലോകത്തിന്റെ എവിജിസി(അനിമേഷന്‍, വിഷ്വല്‍ ഇഫക്ട്‌സ്, ഗെയിമിംഗ് ആന്‍ഡ് കോമിക്‌സ്) ഹബായി മാറുമെന്ന് കൊച്ചി ഡിസൈന്‍ വീക്കില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. 2030 ആകുമ്പോഴേക്കും ഏതാണ്ട് ഏഴ് ലക്ഷം കോടി രൂപയുടെ…

    ആരോഗ്യ മേഖലയ്ക്ക് ഇന്ത്യാ ടുഡേ അവാര്‍ഡ് ; 2022ല്‍ രാജ്യത്തെ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവച്ച സംസ്ഥാനം കേരളം
    Kerala

    ആരോഗ്യ മേഖലയ്ക്ക് ഇന്ത്യാ ടുഡേ അവാര്‍ഡ് ; 2022ല്‍ രാജ്യത്തെ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവച്ച സംസ്ഥാനം കേരളം

    തിരുവനന്തപുരം: ആരോഗ്യ രംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനത്തിനുള്ള ഇന്ത്യാ ടുഡേ അവാര്‍ഡ് കേരളത്തിന്. പൊതുജനാരോഗ്യ രംഗത്ത് കേരളം നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്കാണ് അംഗീകാരം ല‘ഭിച്ചത്. 183.8 സ്‌കോര്‍ നേടിയാണ് കേരളം ഒന്നാം സ്ഥാനത്തെത്തിയത്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പ്രതിശീര്‍ഷ ആരോഗ്യ ചെലവ്, ദേശീയ ശരാശരിയുടെ മൂന്നിരട്ടിയിലധികം…

    ന്യൂനപക്ഷങ്ങളുടെ ഒറ്റപ്പെട്ട ശബ്ദം കേള്‍ക്കാന്‍ ജനാധിപത്യ സംവിധാനങ്ങള്‍ക്ക് സാധിക്കണം: മന്ത്രി കെ.എന്‍ ബാലഗോപാല്‍
    Kerala

    ന്യൂനപക്ഷങ്ങളുടെ ഒറ്റപ്പെട്ട ശബ്ദം കേള്‍ക്കാന്‍ ജനാധിപത്യ സംവിധാനങ്ങള്‍ക്ക് സാധിക്കണം: മന്ത്രി കെ.എന്‍ ബാലഗോപാല്‍

    തിരുവനന്തപുരം: ന്യൂനപക്ഷ വി‘ഭാഗങ്ങളുടെ ഒറ്റപ്പെട്ട ശബ്ദം കേള്‍ക്കാനും അവരെ മുഖ്യധാരയിലേക്കുയര്‍ത്താനും ജനാധിപത്യ സംവിധാനങ്ങള്‍ക്ക് സാധിക്കണമെന്ന് ധനമന്ത്രി കെ.—എന്‍ ബാലഗോപാല്‍ പറഞ്ഞു. മതന്യൂനപക്ഷങ്ങളെ പോലെ മറ്റ് ന്യൂനപക്ഷങ്ങളുടെയും അഭിപ്രായങ്ങള്‍ക്ക് അംഗീകാരം ല‘ഭിക്കണം. തിരുവനന്തപുരത്ത് നടന്ന ന്യൂനപക്ഷ അവകാശ ദിനാചാരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.— ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്ന…