1. Home
  2. Kerala

Category: Latest Reels

    അനിയന്ത്രിത ചെറുമത്സ്യബന്ധനം കേരളത്തിലെ സമുദ്രമത്സ്യമേഖലയ്ക്ക് നഷ്ടമുണ്ടാക്കുന്നുവെന്ന് ശില്‍പശാല
    Kerala

    അനിയന്ത്രിത ചെറുമത്സ്യബന്ധനം കേരളത്തിലെ സമുദ്രമത്സ്യമേഖലയ്ക്ക് നഷ്ടമുണ്ടാക്കുന്നുവെന്ന് ശില്‍പശാല

    കൊച്ചി:അനിയന്ത്രിത ചെറുമത്സ്യബന്ധനം കാരണംകേരളത്തിന്റെ സമുദ്രമത്സ്യമേഖലയ്ക്ക് വലിയ നഷ്ടമുണ്ടാകുന്നെണ്ടെന്ന് വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷംകേരളത്തില്‍ പിടിച്ച കിളിമീനുകളില്‍ 31 ശതമാനവും നിയമപരമായി പിടിക്കാവുന്ന വലിപ്പത്തിനേക്കാള്‍ (എം എല്‍ എസ്) ചെറുതായിരുന്നുവെന്നും ഈ ഗണത്തില്‍ മാത്രം കഴിഞ്ഞ വര്‍ഷം 74 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്തെ സമുദ്രമത്സ്യ മേഖലയ്ക്ക് സംവിച്ചിട്ടുള്ളതെന്നുംകേന്ദ്ര സമുദ്രമത്സ്യ ഗവേഷണ…

    കെബിഎഫ്‌സി യങ് ബ്ലാസ്‌റ്റേഴ്‌സ് സ്‌പോര്‍ട്ഹുഡ് അക്കാദമിയിലെ അഡ്മിഷന്‍ മൂവായിരം കടന്നു
    Kerala

    കെബിഎഫ്‌സി യങ് ബ്ലാസ്‌റ്റേഴ്‌സ് സ്‌പോര്‍ട്ഹുഡ് അക്കാദമിയിലെ അഡ്മിഷന്‍ മൂവായിരം കടന്നു

    കേരളത്തിലെ ഒരു അക്കാദമിയുടെ ഏറ്റവും ഉയര്‍ന്ന നേട്ടം കൊച്ചി: ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന ഫുട്‌ബോള്‍ ക്ലബ്ബായ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ അക്കാദമി സംരംഭമായ കെബിഎഫ്‌സി യങ് ബ്ലാസ്‌റ്റേഴ്‌സ് സ്‌പോര്‍ട്ഹുഡ് അക്കാദമിയില്‍ പ്രവേശനം നേടിയവരുടെ എണ്ണം മൂവായിരം കടന്നു. കേരളത്തില്‍ ഒരു ഫുട്‌ബോള്‍ അക്കാദമി ഇതുവരെ…

    കൂടുതല്‍ പാലുല്‍പ്പന്നങ്ങള്‍ക്ക് ജിഎസ്ടി : തീരുമാനം പിന്‍വലിക്കണമെന്ന് മില്‍മ
    Kerala

    കൂടുതല്‍ പാലുല്‍പ്പന്നങ്ങള്‍ക്ക് ജിഎസ്ടി : തീരുമാനം പിന്‍വലിക്കണമെന്ന് മില്‍മ

    കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് ഇന്ത്യന്‍ ഡെയറി അസോസിയേഷന്‍ തിരുവനന്തപുരം: പായ്ക്കറ്റില്‍ ലഭ്യമാകുന്ന പാലുല്‍പ്പന്നങ്ങളായ തൈര്, മോര്, ലെസി, പനീര്‍ എന്നിവയ്ക്ക് ചരക്ക് സേവന നികുതി (ജിഎസ്ടി) ഏര്‍പ്പെടുത്തുന്നതിനും കറവയന്ത്രമുള്‍പ്പെടെയുള്ള യന്ത്രങ്ങള്‍ക്ക് 12 ല്‍ നിന്നും 18 ശതമാനമായി നികുതി കുത്തനെ ഉയര്‍ത്തുന്നതിനുമുള്ള ജിഎസ്ടി കൗണ്‍സിലിന്റെ തീരുമാനം പിന്‍വലിക്കണമെന്ന് മില്‍മ…

    കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര മന്ത്രി ഡോ.എല്‍.മുരുകന്‍
    Kerala

    കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര മന്ത്രി ഡോ.എല്‍.മുരുകന്‍

    കൊച്ചി: കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നല്കുന്ന കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ, ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന സഹമന്ത്രി ഡോ.എല്‍.മുരുകന്‍ പറഞ്ഞു. ഇതിനായി നിരവധി പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കി വരുന്ന കേന്ദ്രം 2019 ല്‍ ക്ഷീര വികസനത്തിനായി ഒരു പ്രത്യേക മന്ത്രാലയം…

    കൊളോബോസ് കുരങ്ങിനും പറയാനുണ്ട് അതിജീവനത്തിൻ്റെ കഥ
    Kerala

    കൊളോബോസ് കുരങ്ങിനും പറയാനുണ്ട് അതിജീവനത്തിൻ്റെ കഥ

      കെനിയ: പ്രപഞ്ചത്തിൽ നിന്നും അന്യം നിന്നും പോയേക്കാവുന്ന കൊളോബോസ് കുരങ്ങുകൾ ഇവിടെയുണ്ട്. ആഫ്രിക്കൻ രാജ്യമായ കെനിയയിലെ ലേക്ക് നൈവാഷയുടെ പരിസര പ്രദേശങ്ങളിൽ  എണ്ണത്തിൽ തുലോം തുശ്ചമായ സസ്തനിയെ കാണാൻ കഴിയുന്നത്. മറ്റ് കുരങ്ങുകളിൽ നിന്ന് വ്യത്യസ്തമാണ് കൊളോ ബോസ്, തള്ളവിരലുകളില്ലാത്തതിനാലാണ് കൊളോബോസ്” എന്ന പേര് “വികൃതമാക്കപ്പെട്ട” എന്ന…

    ബിസെഗ്മെന്റ് എസ്‌യുവികളുടെ ലോകത്തേക്ക് ടൊയോട്ട അര്‍ബന്‍ ക്രൂയ്‌സര്‍ ഹൈറൈഡര്‍
    Automotive

    ബിസെഗ്മെന്റ് എസ്‌യുവികളുടെ ലോകത്തേക്ക് ടൊയോട്ട അര്‍ബന്‍ ക്രൂയ്‌സര്‍ ഹൈറൈഡര്‍

    കൊച്ചി: ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ (ടികെഎം) ഇന്ത്യക്കായി വികസിപ്പിച്ച ബി സെഗ്മെന്റ് വാഹനമായ അര്‍ബന്‍ ക്രൂയ്‌സര്‍ ഹൈറൈഡര്‍ അവതരിപ്പിച്ചു. ടൊയോട്ടയുടേതായി ഇന്ത്യയിലെത്തുന്ന ആദ്യത്തെ സെല്ഫ് ചാര്‍ജിംഗ് സ്‌ട്രോംഗ് ഹൈബ്രിഡ് ഇലക്ട്രിക്ക് എസ്‌യുവിയാണിത്. കമ്പനിയുടെ ഇലക്ട്രിഫിക്കേഷന്‍ പദ്ധതികളുടെ ഭാഗമായാണ് ഹൈറൈഡറും എത്തുന്നത്. ടൊയോട്ടയുടെ ഗ്ലോബല്‍ മോഡലുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടുള്ള…

    സര്‍ക്കാര്‍ ഓഫിസുകളില്‍ പണമടയ്ക്കാന്‍ ഇനി eTR5;
    Kerala

    സര്‍ക്കാര്‍ ഓഫിസുകളില്‍ പണമടയ്ക്കാന്‍ ഇനി eTR5;

    സംസ്ഥാനതല ഉദ്ഘാടനം ധനമന്ത്രി നിര്‍വഹിച്ചു തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകളില്‍ പണമടയ്ക്കുന്നതിന് ഇനി eTR5. നേരത്തേയുള്ള പേപ്പര്‍ TR5നു പകരമായാണു പുതിയ ഇല്കട്രോണിക് റെസിപ്റ്റ് സംവിധാനം. ട്രഷറി സംവിധാനങ്ങളിലെ സുതാര്യതയും കാര്യക്ഷമതയും കൃത്യതയും ഉറപ്പുവരുത്തുന്നതിനുള്ള നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ലഠഞ5 അടക്കമുള്ള നൂതന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്നു പദ്ധതിയുടെ സംസ്ഥാനതല…

    മഹാരാഷ്ട്ര: വിശ്വാസം നേടി ഷിന്ദേ സര്‍ക്കാര്‍
    Latest

    മഹാരാഷ്ട്ര: വിശ്വാസം നേടി ഷിന്ദേ സര്‍ക്കാര്‍

    മുംബൈ: വിമതശിവസേന നേതാവ് എകനാഥ് ഷിന്ദേയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാര്‍ സഭയില്‍ വിശ്വാസം തെളിയിച്ചു. രാവിലെ സഭ സമ്മേളിച്ചതിനു പിന്നാലെ തന്നെ വോട്ടെടുപ്പില്‍ 1 64 പേരുടെ പിന്തുണയാണ് ഷിന്ദേക്കു ലഭിച്ചത്. ഇന്നലെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ബിജെപിയുടെ രാഹുല്‍ നര്‍വേക്കറുടെ അധ്യക്ഷതയിലായിരുന്നു വിശ്വാസ വോട്ട് .നിലവില്‍ 288 അംഗ…

    സ്റ്റാര്‍ട്ടപ്പ് റാങ്കിംഗ് : മികച്ച പ്രകടനത്തിന് മൂന്നാമതും കേരളത്തിന് പുരസ്‌കാരം
    Kerala

    സ്റ്റാര്‍ട്ടപ്പ് റാങ്കിംഗ് : മികച്ച പ്രകടനത്തിന് മൂന്നാമതും കേരളത്തിന് പുരസ്‌കാരം

     കെഎസ്‌യുഎമ്മിലെ മൂന്ന് ഉദ്യോഗസ്ഥര്‍ ‘സ്റ്റാര്‍ട്ടപ്പ് ചാമ്പ്യന്‍സ് ഓഫ് സ്റ്റേറ്റ്’ തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പ് മേഖലയിലെ മികച്ച പ്രകടനത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പ് പുരസ്‌കാരം തുടര്‍ച്ചയായി മൂന്നാം തവണയും കേരളത്തിന്. കരുത്തുറ്റ സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷ വികസനത്തിന് പ്രാമുഖ്യം നല്‍കുന്നതിനാലാണ് സ്റ്റേറ്റ്‌സ് സ്റ്റാര്‍ട്ടപ്പ് റാങ്കിംഗില്‍ 2021 ലെ ടോപ് പെര്‍ഫോര്‍മര്‍ പുരസ്‌കാരത്തിന് കേരളം…

    ഷോക്കേറ്റ് ആന ചരിഞ്ഞു
    Kerala

    ഷോക്കേറ്റ് ആന ചരിഞ്ഞു

    ഇടുക്കി: പെരിയാർ ടൈഗർ റിസർവ്വിലെ അഴുത റെയിഞ്ചിലെ മൂഴിക്കൽ സെക്ഷനിലെ പാറാന്തോട് ഭാഗത്താണ് ഏകദേശം 25 വയസ്സ് പ്രായമുള്ള മോഴ ആനയെ ഷോക്കേറ്റ് ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ജനവാസ മേഘലയ്ക്കടുത്ത് പ്ലാവിൽ നിന്നും ചക്ക അടർത്താനുള്ള ശ്രമത്തിനിടയിൽ വൈദ്യുതാഘാതമേറ്റന്നാണ് നിഗമനം. ഇന്ന് (തിങ്കൾ) വെളുപ്പിന് 3 മണിയോടെയാണ് സംഭവം.