1. Home
  2. Kerala

Category: Latest

    2023ലെ കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ടി. പത്മനാഭന് കേരള ജ്യോതി പുരസ്‌കാരം
    Kerala

    2023ലെ കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ടി. പത്മനാഭന് കേരള ജ്യോതി പുരസ്‌കാരം

    തിരുവനന്തപുരം: വിവിധ മേഖലകളില്‍ സമൂഹത്തിനു സമഗ്ര സംഭാവനകള്‍ നല്‍കിയ വിശിഷ്ട വ്യക്തിത്വങ്ങള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത സംസ്ഥാന പുരസ്‌കാരമായ 2023ലെ കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ കേരള ജ്യോതി പുരസ്‌കാരം സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് ടി. പത്മനാഭനു ലഭിച്ചു. സാമൂഹ്യ സേവന, സിവില്‍ സര്‍വീസ്…

    കേരളം രാജ്യത്തിനു മാതൃകയായ സംസ്ഥാനം: കമലഹാസന്‍
    Kerala

    കേരളം രാജ്യത്തിനു മാതൃകയായ സംസ്ഥാനം: കമലഹാസന്‍

      തിരുവനന്തപുരം: സാമൂഹിക സൂചികയിലും ജീവിത നിലവാരത്തിലും പ്രാദേശിക ഭരണ നിര്‍വഹണത്തിലും കേരളം രാജ്യത്തെ മറ്റു സംസ്ഥാനങ്ങള്‍ക്കു മാതൃകയാണെന്നു നടന്‍ കമലഹാസന്‍. കേരളീയം 2023ന്റെ ഉദ്ഘാടന ചടങ്ങില്‍ ആശംസയര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെക്കുറിച്ചു താന്‍ പറയുന്ന കാര്യങ്ങള്‍ എന്താണെന്നു രാജ്യം അറിയണമെന്നതിനാല്‍ ഇംഗ്ലിഷില്‍ പ്രസംഗിക്കുകയാണെന്നു പറഞ്ഞാണ് അദ്ദേഹം ആശംസാ…

    കേരളീയം; ഇനി ഉത്സവത്തിന്റെ ഏഴു പകലിരവുകള്‍
    Kerala

    കേരളീയം; ഇനി ഉത്സവത്തിന്റെ ഏഴു പകലിരവുകള്‍

      തിരുവനന്തപുരം: കേരളം കൈവരിച്ച നേട്ടങ്ങള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്ന കേരളീയം 2023 ന്റെ ആദ്യ പതിപ്പിന് തുടക്കം. ഇനി ഭാവികേരളത്തിന്റെ രൂപകല്‍പ്പനയ്ക്കായുള്ള ചിന്തകളുടെയും കലാസംസ്‌കാരിക പരിപാടികളുടെയും ഭക്ഷ്യ വൈവിധ്യത്തിന്റെയും വൈദ്യുത ദീപാലങ്കാരങ്ങളുടെയും ഏഴ് ഉത്സവദിനങ്ങള്‍. സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന കേരളീയം ഉദ്ഘാടന ചടങ്ങില്‍ മന്ത്രി കെ. രാജന്‍…

    കേരളീയം പിറന്നു; കേരളീയര്‍ക്ക് ഒന്നിച്ചാഘോഷിക്കാന്‍ കേരളീയം ഇനി എല്ലാ വര്‍ഷവുമെന്ന് മുഖ്യമന്ത്രി
    Kerala

    കേരളീയം പിറന്നു; കേരളീയര്‍ക്ക് ഒന്നിച്ചാഘോഷിക്കാന്‍ കേരളീയം ഇനി എല്ലാ വര്‍ഷവുമെന്ന് മുഖ്യമന്ത്രി

      കേരളീയത്തിനു മുന്‍പും ശേഷവുമെന്നു കേരള ചരിത്രം എഴുതപ്പെടും’ അടുത്ത വര്‍ഷത്തെ കേരളീയത്തിനു പ്രചാരണവുമായി വേദിയില്‍ മോഹന്‍ലാലിന്റെ സെല്‍ഫി തിരുവനന്തപുരം: കേരളത്തിന്റെ ലോകോത്തര സവിശേഷതകള്‍ ലോകത്തിനു മുന്നില്‍ തുറന്നുവച്ച് കേരളീയം 2023നു തുടക്കമായി. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലൊരുക്കിയ പ്രൗഢ വേദിയില്‍ ലോക മലയാളികളെ സാക്ഷിനിര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍…

    കൊല്ലം റയിൽവേസ്റ്റേൻ (പ്ലാറ്റിനം കാറ്റഗറി) നിർമ്മാണ പ്രവർത്തനം  നിർദ്ദിഷ്ട തീയതിയില്‍ നിന്നും ആറ് മാസം മൂമ്പ് പൂര്‍ത്തിയാക്കും: എന്‍.കെ. പ്രേമചന്ദ്രന്‍ എംപി
    Kerala

    കൊല്ലം റയിൽവേസ്റ്റേൻ (പ്ലാറ്റിനം കാറ്റഗറി) നിർമ്മാണ പ്രവർത്തനം നിർദ്ദിഷ്ട തീയതിയില്‍ നിന്നും ആറ് മാസം മൂമ്പ് പൂര്‍ത്തിയാക്കും: എന്‍.കെ. പ്രേമചന്ദ്രന്‍ എംപി

    കൊല്ലം:അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് വികസിപ്പിക്കുന്ന കൊല്ലം റയില്‍വേ സ്റ്റേഷന്‍റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിര്‍ദ്ദഷിട്ട തീയതിയില്‍ നിന്നും ആറ് മാസം മൂമ്പ് പൂര്‍ത്തിയാക്കുമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എംപി അറിയിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ 2025 ഡിസംബറില്‍ പുതിയ റയില്‍വേ സ്റ്റേഷന്‍ കമ്മീഷന്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിക്കും. ദക്ഷിണറയില്‍വേ കണ്‍സ്ട്രക്ഷന്‍ വിഭാഗം സി.എ.ഒ യുടെയും…

    അമൃതപുരിയിൽ ആഘോഷമായി അമ്മയുടെ 70-ാം പിറന്നാൾ
    Kerala

    അമൃതപുരിയിൽ ആഘോഷമായി അമ്മയുടെ 70-ാം പിറന്നാൾ

    കൊല്ലം: ലോകത്തിന്റെ മുഴുവൻ പ്രതിനിധികളും അണിനിരന്ന ആഘോഷങ്ങളുമായി അമൃതപുരിയിൽ മാതാ അമൃതാനന്ദമയി ദേവിയുടെ 70-ാം ജൻമദിനം . ചൊവ്വാഴ്ച രാവിലെ 5 ന് മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകള്‍ ആരഭിച്ചത്. 7 ന് മാതാ അമൃതാനന്ദമയി മഠം വൈസ് ചെയർമാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരിയുടെ നേതൃത്വത്തില്‍ സത്‌സംഗം നടന്നു. അമ്മയുടെ സാന്നിധ്യം…

    ദേശീയ തലത്തില്‍ മുസ്‌ലിം ലീഗിന്റെ പ്രസക്തി വര്‍ധിച്ചുവെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി.
    Kerala

    ദേശീയ തലത്തില്‍ മുസ്‌ലിം ലീഗിന്റെ പ്രസക്തി വര്‍ധിച്ചുവെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി.

    കൊല്ലം: ദേശീയ തലത്തില്‍ മുസ്‌ലിം ലീഗിന്റെ പ്രസക്തി വര്‍ധിച്ചുവെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി.,  ഇന്ത്യ മുന്നണിയില്‍ ലീഗിന് നിര്‍ണായക പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം ജവഹര്‍ ബാലഭവന്‍ ഹാളില്‍ മുസ്‌ലിം ലീഗ് കൊല്ലം പാര്‍ലമെന്റ് മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു…

    എസ് ബി ഐ ജീവനക്കാർ റെയിൽവേ സ്റ്റേഷൻ പരിസരം ശുചീകരിച്ചു.
    Kerala

    എസ് ബി ഐ ജീവനക്കാർ റെയിൽവേ സ്റ്റേഷൻ പരിസരം ശുചീകരിച്ചു.

    കൊല്ലം: സ്വച്ഛതാ ഹി സേവായുടെ ഭാഗമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ കൊല്ലം റെയിൽവേ സ്റ്റേഷനിൽ ശുചീകരണ പ്രവർത്തനം നടത്തി. ശുചിത്വ ഭാരതത്തിനായി ഒരു ദിവസം ഒരു മണിക്കൂര്‍ ഒരുമിച്ച് എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഉള്‍ക്കൊണ്ടാണ് കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരം വൃത്തിയാക്കിയത്. കൊല്ലം…

    മാതാ അമൃതാനന്ദമയി ദേവിയുടെ 70-ാം ജൻമദിനം; ആഘോഷങ്ങൾക്കൊരുങ്ങി അമൃതപുരി
    Kerala

    മാതാ അമൃതാനന്ദമയി ദേവിയുടെ 70-ാം ജൻമദിനം; ആഘോഷങ്ങൾക്കൊരുങ്ങി അമൃതപുരി

      കൊല്ലം: മാതാ അമൃതാനന്ദമയി ദേവിയുടെ 70-ാം ജൻമദിനാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദപുരി അറിയിച്ചു. ഒക്ടോബർ 3 ന് അമൃത വിശ്വവിദ്യാപീഠം ക്യാമ്പസിൽ ഒരുക്കിയിരിക്കുന്ന പ്രത്യേക വേദിയിലാണ് ജൻമദിനാഘോഷ പരിപാടികൾ നടക്കുക. ഇതിനു മുന്നോടിയായി ഒക്ടോബർ 2 ന് വൈകീട്ട് 5 ന്…

    പ്രകൃതിയെ അറിയാൻ ചരിത്രവഴിയിലൂടെ  “കോപ്പർ പ്ലേറ്റ് സർക്യൂട്ട് ” യാത്രയുമായി ലീല റാവിസ്
    Kerala

    പ്രകൃതിയെ അറിയാൻ ചരിത്രവഴിയിലൂടെ  “കോപ്പർ പ്ലേറ്റ് സർക്യൂട്ട് ” യാത്രയുമായി ലീല റാവിസ്

    കൊല്ലം:  ദക്ഷിണേന്ത്യയുടെ മഹത്തായ പൈതൃകത്തിലൂടെ മടക്ക യാത്ര ഒരുക്കുകയാണ് കോപ്പർ പ്ലേറ്റ് സർക്യൂട്ട്. പുതുമ തേടുന്ന സഞ്ചാരികളെ ആകർഷിക്കുകയാണ് ഇതുവഴി ഹോട്ടൽ ലീല റാവിസ് ലക്ഷ്യമിടുന്നത്. പഴയ വാണിജ്യ സംസ്കാരം അടക്കം ഇതുവഴി പുനരാവിഷ്കരിക്കാൻ കഴിയും. മാത്രമല്ല പുതുമ തേടുന്ന സഞ്ചാരികളെ ആകർഷിക്കുന്നതിന് ഒപ്പം പ്രാദേശിക രുചി വൈവിധ്യങ്ങൾ…