1. Home
  2. Kerala

Category: Matters Around Us

    ഷാരോൺ വധക്കേസിൽ ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ; ‘സമര്‍ത്ഥമായ കൊലപാതകം’, അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന് കോടതി
    Kerala

    ഷാരോൺ വധക്കേസിൽ ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ; ‘സമര്‍ത്ഥമായ കൊലപാതകം’, അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന് കോടതി

    കേരളത്തില്‍ മുപ്പത്തിയൊമ്പത് പേരാണ് വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്നത്. ഷാരോണ്‍ കേസിലെ വിധി ഇന്ന് വന്നതോടെ ഗ്രീഷ്മ നാല്‍പ്പതാമത്തെ പ്രതിയായി. തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച്, നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി. രണ്ട് ലക്ഷം രൂപ പിഴശിക്ഷയും വിധിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് 10…

    ശബരിമലയിൽ സുരക്ഷിത മകരജ്യോതി ദർശനം; എത്തിയത് രണ്ട് ലക്ഷത്തോളം തീർഥാടകർ.
    Kerala

    ശബരിമലയിൽ സുരക്ഷിത മകരജ്യോതി ദർശനം; എത്തിയത് രണ്ട് ലക്ഷത്തോളം തീർഥാടകർ.

    പത്തനംതിട്ട: ശരണം വിളികളോടെ പതിനായിരകണക്കിന് അയ്യപ്പ ഭക്തക്കാണ് മകരജ്യോതി ദർശന ഭാഗ്യം സിദ്ധിച്ചത്. വൈകിട്ട് 6.25ഓടെയാണ് തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തെത്തിയത്. തുടര്‍ന്ന് 6.30ഓടെ തിരുവാഭരണ ഘോഷയാത്ര പതിനെട്ടാം പടി കയറി. തുടര്‍ന്ന് സന്നിധാനത്തെ ശ്രീകോവിലിൽ സര്‍വാഭരണ വിഭൂഷിതനായ അയ്യപ്പന് ദീപാരാധന നടന്നു. ദീപാരാധനയ്ക്കുശേഷം നട തുറന്നതിന് തൊട്ടുപിന്നാലെ പൊന്നമ്പലമേട്ടിൽ…

    ഉയിർ കൊടുത്തും പ്രക്ഷോഭം നടത്തിയും നിയമപോരാട്ടത്തിനൊടുവിൽ തമിഴ് മക്കൾ ജീവിതത്തിന്റെ  ഭാഗമായി നിലനിർത്തിയ “ജല്ലിക്കെട്ട്” മത്സരങ്ങൾക്ക് തുടക്കമായി…
    Kerala

    ഉയിർ കൊടുത്തും പ്രക്ഷോഭം നടത്തിയും നിയമപോരാട്ടത്തിനൊടുവിൽ തമിഴ് മക്കൾ ജീവിതത്തിന്റെ  ഭാഗമായി നിലനിർത്തിയ “ജല്ലിക്കെട്ട്” മത്സരങ്ങൾക്ക് തുടക്കമായി…

    മധുരൈ: ഉയിർ കൊടുത്തും  പ്രക്ഷോഭം നടത്തിയും  നിയമപോരാട്ടത്തിനൊടുവിൽ തമിഴ് മക്കൾ ജീവിതത്തിന്റെ  ഭാഗമായി നിലനിർത്തിയ “ജല്ലിക്കെട്ട്” മത്സരങ്ങൾക്ക് പൊങ്കൽ ദിനത്തിൽ ആവണിയാപുരത്തുതുടക്കമായി. പ്രെത്യേകം പരിശീലിപ്പിച്ച അതികായൻമാരായ  കാളകളെ മൽപ്പിടുത്തത്തിലൂടെ കീഴ്‌പ്പെടുത്താനുള്ള ശ്രമകരവും അപകടം നിറഞ്ഞതുമായ കായികവിനോദം. മധുരയുടെ വീരപാരമ്പര്യത്തിന്റെ തുടർച്ചയായാണ് ഇവിടുത്തുകാർ ഈ കായിക വിനോദത്തെ ജീവിതത്തിന്റെ ഭാഗമാക്കിയത്.…

    സിപിഐ(എം) സംസ്ഥാന സമ്മേളനം : ലോഗോ പ്രകാശനം ചെയ്തു
    Kerala

    സിപിഐ(എം) സംസ്ഥാന സമ്മേളനം : ലോഗോ പ്രകാശനം ചെയ്തു

    കൊല്ലം: സിപിഐ എം 24-ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള സംസ്ഥാന സമ്മേളനത്തിന് വിപ്ലവ ഗാഥകൾ പാടിപ്പതിഞ്ഞ ദേശിംഗനാട് ഒരുങ്ങി. അറബിക്കടലിന്റെ തീരത്ത് അന്തിമാനം ചെങ്കൊടിയേന്തിയ സായംസന്ധ്യയെ സാക്ഷിയാക്കി സംസ്ഥാന സമ്മേളന ലോഗോ പ്രകാശനം നടന്നു. ഒത്തൊരുമയുടെ പ്രതീകമായി കൊല്ലം ബീച്ചിൽ ജനപ്രതിനിധികളും പൊതുപ്രവർത്തകരും സാംസ്കാരിക – സാഹിത്യ നായകരും…

    കുടുംബശ്രീ  ബഡ്സ് ആറാമത് സംസ്ഥാനതല കലോത്സവത്തിൽ വയനാട് ജില്ല രണ്ടാമതും ചാമ്പ്യന്‍മാര്‍
    Kerala

    കുടുംബശ്രീ ബഡ്സ് ആറാമത് സംസ്ഥാനതല കലോത്സവത്തിൽ വയനാട് ജില്ല രണ്ടാമതും ചാമ്പ്യന്‍മാര്‍

    കൊല്ലം: നൃത്ത സംഗീത വാദ്യ താളമേളങ്ങള്‍ പെയ്തിറങ്ങിയ കുടുംബശ്രീയുടെ ആറാമത് സംസ്ഥാനതല ബഡ്സ് കലോത്സവം-തില്ലാനയുടെ അരങ്ങില്‍ 47 പോയിന്‍റ് നേടി വയനാട് ജില്ല രണ്ടാം വട്ടവും ചാമ്പ്യന്‍മാരായി. കലോത്സവത്തിന്‍റെ രണ്ടു നാളും ആവേശോജ്ജ്വല പോരാട്ടത്തിലൂടെ ചാമ്പ്യന്‍മാര്‍ക്കൊത്ത പ്രകടനം കാഴ്ച വച്ചു കൊണ്ടായിരുന്നു കിരീടത്തില്‍ മുത്തമിടാനുള്ള വയനാടിന്‍റെ കുതിപ്പ്. 27…

    ബഡ്സ് കലോത്സവം’തില്ലാന’-2025  മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു
    Kerala

    ബഡ്സ് കലോത്സവം’തില്ലാന’-2025 മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു

        സംഘാടകസമിതി തയ്യാറാക്കിയ കലോത്സവ സുവനീര്‍ പ്രകാശനം എം.നൗഷാദ് എം.എല്‍.എ മന്ത്രി കെ.എന്‍ ബാലഗോപാലിന് നല്‍കി നിര്‍വഹിക്കുന്നു. കൊല്ലം: കലയുടെ അരങ്ങില്‍ സര്‍ഗാത്മകതയുടെ പൂമൊട്ടുകള്‍ വിരിഞ്ഞു. നൃത്ത സംഗീത വാദ്യമേളങ്ങളോടെ കലാസ്വാദനത്തിന്‍റെ പുതിയ ഭാവങ്ങളുമായി കുടുംബശ്രീ ആറാമത് സംസ്ഥാനതല ബഡ്സ് കലോത്സവം ‘തില്ലാന’ 2025 കൊടിയേറി. ശ്രീനാരായണ…

    മലയാളത്തിന്റെ ഭാവഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു.
    Kerala

    മലയാളത്തിന്റെ ഭാവഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു.

    മഞ്ഞലയിൽ മുങ്ങിത്തോർത്തി ധധുമാസ ചന്ദ്രിക വന്നു നിന്നെ മാത്രം കണ്ടില്ലല്ലോ നീ മാത്രം വന്നില്ലല്ലോ പ്രേമചകോരീ ചകോരീ ചകോരീ തൃശൂര്‍: കഥ മുഴുവൻ തീരും മുമ്പേ യവനിക വീഴും മുമ്പേ മറഞ്ഞ മലയാളത്തിന്റെ ഭാവഗായകന്‍ പി ജയചന്ദ്രന്‍നു വിട!… അര്‍ബുദത്തെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയിലെ ചികിത്സയിലിരിക്കെയാണ് അന്ത്യം.…

    കൊട്ടിയം ലുലുവില്‍ മെഗാ ഓഫർ വില്‍പ്പന; ജനുവരി 9 മുതല്‍ 12 വരെ അമ്പത് ശതമാനം വരെ വിലക്കിഴിവ്
    Kerala

    കൊട്ടിയം ലുലുവില്‍ മെഗാ ഓഫർ വില്‍പ്പന; ജനുവരി 9 മുതല്‍ 12 വരെ അമ്പത് ശതമാനം വരെ വിലക്കിഴിവ്

    കൊല്ലം: എന്‍ഡ് ഓഫ് സീസണ്‍ സെയിലിന്‍റെ ഭാഗമായി കൊട്ടിയം ഡ്രീംസ് മാളിലെ ലുലു ഡെയ്ലിലിയിലും ലുലു കണക്ടിലും വമ്പിച്ച ഓഫറുകള്‍. ജനുവരി 9 മുതല്‍ 12 വരെയുളള നാലുദിവസമാണ് ഓഫർ വില്‍പ്പന. ചില ഉത്പന്നങ്ങള്‍ പകുതി വിലക്കും ചിലത് അമ്പത് ശതമാനം വരെ വിലക്കുറവിലും വാങ്ങാം. കൊല്ലത്ത് ആദ്യമായി…

    കേരള സ്‌കൂൾ കലോത്സവം രണ്ടാം ദിവസവും വൻജനപങ്കാളിത്തം ..
    Kerala

    കേരള സ്‌കൂൾ കലോത്സവം രണ്ടാം ദിവസവും വൻജനപങ്കാളിത്തം ..

    തിരുവനന്തപുരം:സംസ്ഥാന സ്‌കൂള്‍ കലോത്സവം വന്‍ജനപങ്കാളിത്തത്തോടെ മുന്നേറുകയാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പു മന്ത്രി വി. ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കലോത്സവത്തിൽ വിധി നിർണയത്തിലടക്കം തെറ്റായ രീതിയിലുള്ള ഇടപെടലുകൾ ഉണ്ടാകാതിരിക്കാൻ നടപടിയെടുക്കും. വിധികര്‍ത്താക്കളെ വളരെ സൂക്ഷ്മതയോടെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. മുന്‍കാല കലോത്സവങ്ങളുടെ അനുഭവത്തില്‍ ചില കലാധ്യാപകരെ നിരീക്ഷിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഇന്റലിജന്‍സിന്റേയും വിജിലന്‍സിന്റെയും…

    കലാമാമാങ്കത്തിന് ആവേശോജ്ജ്വല തുടക്കം…  ആദ്യദിനം 58 മല്‍സരങ്ങള്‍
    Kerala

    കലാമാമാങ്കത്തിന് ആവേശോജ്ജ്വല തുടക്കം… ആദ്യദിനം 58 മല്‍സരങ്ങള്‍

    തിരുവനന്തപുരം: തലസ്ഥാനനഗരിയെയാകെ ഉത്സവലഹരിയിലാക്കി 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരി തെളിഞ്ഞു. ആദ്യദിനം 24 വേദികളിലായി 58 ഇനങ്ങളാണ് പൂര്‍ത്തിയാകുന്നത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 23 ഇനങ്ങളും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 22 ഇനങ്ങളും നടന്നു. സംസ്‌കൃതം കലോത്സവത്തില്‍ 7 ഇനങ്ങളും അറബിക് കലോത്സവത്തില്‍ 6 ഇനങ്ങളും പൂര്‍ത്തിയാകുന്നു. 14…