1. Home
  2. Kerala

Category: Matters Around Us

    ഹാന്‍ഡ്-ഫൂട്ട്-മൗത്ത് ഡിസീസ് (തക്കാളിപ്പനി )ആശങ്ക വേണ്ട: മന്ത്രി വീണാ ജോര്‍ജ്
    Kerala

    ഹാന്‍ഡ്-ഫൂട്ട്-മൗത്ത് ഡിസീസ് (തക്കാളിപ്പനി )ആശങ്ക വേണ്ട: മന്ത്രി വീണാ ജോര്‍ജ്

    തിരുവനന്തപുരം: സംസ്ഥാനത്ത് ചില ജില്ലകളില്‍ ഹാന്‍ഡ്-ഫൂട്ട്-മൗത്ത് ഡിസീസ് (എച്ച്.എഫ്.എം.ഡി.) റിപ്പോര്‍ട്ട് ചെയ്യുന്നെങ്കിലും ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒരുജില്ലയില്‍ പോലും ഈ രോഗം വലിയ തോതില്‍ വര്‍ധിച്ചിട്ടില്ല. ആരും തന്നെ ഗുരുതാവസ്ഥയില്‍ എത്തിയതായും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഈ രോഗത്തിന് അപകട സാധ്യത കുറവാണെങ്കിലും അപൂര്‍വമായി…

    ഓപ്പറേഷന്‍ മത്സ്യ ചെക്ക്പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കി: മന്ത്രി വീണാ ജോര്‍ജ്
    Kerala

    ഓപ്പറേഷന്‍ മത്സ്യ ചെക്ക്പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കി: മന്ത്രി വീണാ ജോര്‍ജ്

    തിരുവനന്തപുരം: ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി ചെക്ക്‌പോസ്റ്റുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേടായ മത്സ്യം വരുന്നുണ്ടോയെന്ന് കര്‍ശനമായി നിരീക്ഷിക്കും. പരിശോധനകളില്‍ വീഴ്ച ഉണ്ടോയെന്ന് കണ്ടെത്താന്‍ തിരുവനന്തപുരം അമരവിള, പൂവാര്‍ ചെക്ക് പോസ്റ്റുകളില്‍…

    കെ – ഫോണിന് കേന്ദ്രസര്‍ക്കാര്‍ രജിസ്‌ട്രേഷന്‍
    Kerala

    കെ – ഫോണിന് കേന്ദ്രസര്‍ക്കാര്‍ രജിസ്‌ട്രേഷന്‍

    തിരുവനന്തപുരം: കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ് വര്‍ക്ക് ലിമിറ്റഡിന് (കെ-ഫോണ്‍) അടിസ്ഥാന സൗകര്യ സേവനങ്ങള്‍ നല്‍കുന്നതിനാവശ്യമായ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊവൈഡര്‍ കാറ്റഗറി 1 ലൈസന്‍സ് അനുവദിച്ച് കേന്ദ്ര ടെലി കമ്മ്യൂണിക്കേഷന്‍സ് വകുപ്പിന്റെ ഉത്തരവിറക്കി. ഇതോടെ കേരളത്തിന്റെ അഭിമാന പദ്ധതിക്ക് പ്രവര്‍ത്തനാനുമതി ലഭിച്ചിരിക്കുകയാണെന്നും പദ്ധതിക്കുള്ള ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ ലൈസന്‍സ് അധികം…

    മന്ത്രി സജി ചെറിയാന്‍ രാജിവച്ചു
    Kerala

    മന്ത്രി സജി ചെറിയാന്‍ രാജിവച്ചു

    തിരുവനന്തപുരം: ഭരണഘടനക്കെതിരായിനടത്തിയ പരാമര്‍ശം വന്‍ വിവാദമായിതിനെ തുടര്‍ന്ന് മന്ത്രി സജി ചെറിയാന്‍ രാജിവച്ചു. പത്തനംതിട്ട മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗം തെറ്റായി വ്യാഖ്യാനം ചെയ്തുവെന്നും, തന്റെ സ്വതന്ത്ര തീരുമാനമാണ് രാജിയെന്ന് സജി ചെറിയാന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഒരു മണിക്കൂറോളം നീണ്ട തന്റെ പ്രസംഗത്തിന്റെ കുറച്ചു ഭാഗം മാത്രമെടുത്ത് തനിക്കെതിരെയും പാര്‍ട്ടിയ്ക്ക്…

    കൊളോബോസ് കുരങ്ങിനും പറയാനുണ്ട് അതിജീവനത്തിൻ്റെ കഥ
    Kerala

    കൊളോബോസ് കുരങ്ങിനും പറയാനുണ്ട് അതിജീവനത്തിൻ്റെ കഥ

      കെനിയ: പ്രപഞ്ചത്തിൽ നിന്നും അന്യം നിന്നും പോയേക്കാവുന്ന കൊളോബോസ് കുരങ്ങുകൾ ഇവിടെയുണ്ട്. ആഫ്രിക്കൻ രാജ്യമായ കെനിയയിലെ ലേക്ക് നൈവാഷയുടെ പരിസര പ്രദേശങ്ങളിൽ  എണ്ണത്തിൽ തുലോം തുശ്ചമായ സസ്തനിയെ കാണാൻ കഴിയുന്നത്. മറ്റ് കുരങ്ങുകളിൽ നിന്ന് വ്യത്യസ്തമാണ് കൊളോ ബോസ്, തള്ളവിരലുകളില്ലാത്തതിനാലാണ് കൊളോബോസ്” എന്ന പേര് “വികൃതമാക്കപ്പെട്ട” എന്ന…

    സ്റ്റാര്‍ട്ടപ്പ് റാങ്കിംഗ് : മികച്ച പ്രകടനത്തിന് മൂന്നാമതും കേരളത്തിന് പുരസ്‌കാരം
    Kerala

    സ്റ്റാര്‍ട്ടപ്പ് റാങ്കിംഗ് : മികച്ച പ്രകടനത്തിന് മൂന്നാമതും കേരളത്തിന് പുരസ്‌കാരം

     കെഎസ്‌യുഎമ്മിലെ മൂന്ന് ഉദ്യോഗസ്ഥര്‍ ‘സ്റ്റാര്‍ട്ടപ്പ് ചാമ്പ്യന്‍സ് ഓഫ് സ്റ്റേറ്റ്’ തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പ് മേഖലയിലെ മികച്ച പ്രകടനത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പ് പുരസ്‌കാരം തുടര്‍ച്ചയായി മൂന്നാം തവണയും കേരളത്തിന്. കരുത്തുറ്റ സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷ വികസനത്തിന് പ്രാമുഖ്യം നല്‍കുന്നതിനാലാണ് സ്റ്റേറ്റ്‌സ് സ്റ്റാര്‍ട്ടപ്പ് റാങ്കിംഗില്‍ 2021 ലെ ടോപ് പെര്‍ഫോര്‍മര്‍ പുരസ്‌കാരത്തിന് കേരളം…

    ഷോക്കേറ്റ് ആന ചരിഞ്ഞു
    Kerala

    ഷോക്കേറ്റ് ആന ചരിഞ്ഞു

    ഇടുക്കി: പെരിയാർ ടൈഗർ റിസർവ്വിലെ അഴുത റെയിഞ്ചിലെ മൂഴിക്കൽ സെക്ഷനിലെ പാറാന്തോട് ഭാഗത്താണ് ഏകദേശം 25 വയസ്സ് പ്രായമുള്ള മോഴ ആനയെ ഷോക്കേറ്റ് ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ജനവാസ മേഘലയ്ക്കടുത്ത് പ്ലാവിൽ നിന്നും ചക്ക അടർത്താനുള്ള ശ്രമത്തിനിടയിൽ വൈദ്യുതാഘാതമേറ്റന്നാണ് നിഗമനം. ഇന്ന് (തിങ്കൾ) വെളുപ്പിന് 3 മണിയോടെയാണ് സംഭവം.

    ചാമ്പ്യന്‍സ് ബോട്ട് ലീഗ് രണ്ടാം ലക്കം : സെപ്തംബര്‍ 4 ന് പുന്നമടക്കായലില്‍ നവംബര്‍ 26 ന് കൊല്ലത്തെ പ്രസിഡന്റ്‌സ് ട്രോഫിയോടെ സമാപനം
    Kerala

    ചാമ്പ്യന്‍സ് ബോട്ട് ലീഗ് രണ്ടാം ലക്കം : സെപ്തംബര്‍ 4 ന് പുന്നമടക്കായലില്‍ നവംബര്‍ 26 ന് കൊല്ലത്തെ പ്രസിഡന്റ്‌സ് ട്രോഫിയോടെ സമാപനം

    മത്സരങ്ങള്‍ സെപ്തംബര്‍ 4 മുതല്‍ നവംബര്‍ 26 വരെ കൊച്ചി: ഐപിഎല്‍ മാതൃകയിലുള്ള ചുണ്ടന്‍ വള്ളങ്ങളുടെ മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗ് രണ്ടാം ലക്കത്തിന് സെപ്തംബര്‍ 4 ന് ആലപ്പുഴ പുന്നമടക്കായലില്‍ തുടക്കമാകും. സിബിഎല്‍ രണ്ടാം ലക്കത്തിന്റെ പ്രഖ്യാപനം സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്…

    പ്രധാന നഗരങ്ങളില്‍ ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ്ബ്
    Kerala

    പ്രധാന നഗരങ്ങളില്‍ ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ്ബ്

    തിരുവനന്തപുരം: ‘സുരക്ഷിത ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ്ബ് യാഥാര്‍ത്ഥ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പ്രധാന നഗരങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ബീച്ചുകള്‍ തുടങ്ങി ആള്‍ക്കാര്‍ കൂടുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ക്ലസ്റ്ററുകളായി തിരിച്ചാണ് ഭക്ഷ്യ സുരക്ഷാ…

    ഓപ്പറേഷന്‍ മൂണ്‍ ലൈറ്റ്: ഹോട്ടലുകളില്‍ ജിഎസ്ടി വകുപ്പിന്റെ പരിശോധന; 81.7 കോടിയുടെ വെട്ടിപ്പ് കണ്ടെത്തി
    Kerala

    ഓപ്പറേഷന്‍ മൂണ്‍ ലൈറ്റ്: ഹോട്ടലുകളില്‍ ജിഎസ്ടി വകുപ്പിന്റെ പരിശോധന; 81.7 കോടിയുടെ വെട്ടിപ്പ് കണ്ടെത്തി

    തിരുവനന്തപുരം: സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ ”മൂണ്‍ലൈറ്റ്” എന്ന പേരില്‍ സംസ്ഥാന വ്യാപകമായി ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ 81.7 കോടി രൂപയുടെ വിറ്റ് വരവ് വെട്ടിപ്പ് കണ്ടെത്തി. ഇതിലൂടെ 4.08 കോടി രൂപയുടെ നികുതി നഷ്ടമാണ് സംസ്ഥാനത്തിന് ഉണ്ടായത്. 32 ഹോട്ടലുകളില്‍…