കോവിഡ്-19 വാക്സിനേഷന്റെ ഭാഗമായി രാജ്യത്ത് ആകെ നൽകിയ ഡോസുകളുടെ എണ്ണം 20 കോടി പിന്നിട്ടു
കോവിഡ്-19 വാക്സിനേഷന്റെ ഭാഗമായി രാജ്യത്ത് ആകെ നൽകിയ ഡോസുകളുടെ എണ്ണം 20 കോടി പിന്നിട്ടു ന്യൂഡൽഹി: കോവിഡ്-19 വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി, ഇതുവരെ നൽകിയ ആകെ ഡോസുകളുടെ എണ്ണം 20 കോടി പിന്നിട്ടു കൊണ്ട് ഇന്ന് നിർണായക നേട്ടം കൈവരിച്ചു. വാക്സിനേഷൻ യജ്ഞത്തിന്റെ 130 -മത് ദിവസം, 20 കോടി…