ഇന്ന് 41,953 പേര്‍ക്ക് കോവിഡ്
23,106 പേര്‍ രോഗമുക്തരായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.69 തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച 41,953 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 6558, കോഴിക്കോട് 5180, മലപ്പുറം 4166, തൃശൂര്‍ 3731, തിരുവനന്തപുരം 3727, കോട്ടയം 3432, ആലപ്പുഴ 2951, കൊല്ലം 2946, പാലക്കാട് 2551, കണ്ണൂര്‍ 2087, ഇടുക്കി…