കൊല്ലം കോടതി സമുച്ചയം ശിലാസ്ഥാപനം കേരള ഹൈകോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍വഹിച്ചു.
കൊല്ലം:കോടതി സമുച്ചയം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും വ്യവഹാരത്തിനു വരുന്നവര്‍ക്ക് എല്ലാ അടിസ്ഥാനസൗകര്യങ്ങളോടും കൂടിയ കെട്ടിടമായിരിക്കും ഉയരുകയെന്നും ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍. കൊല്ലം കോടതി സമുച്ചയം ശിലാസ്ഥാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതി സമുച്ചയം കെട്ടിട നിര്‍മാണത്തിന് സ്ഥലം നല്‍കിയ എന്‍.ജി.ഒയ്ക്ക് പകരം നല്ല സ്ഥലം…