ലോക ക്ഷീര ദിനം ആഘോഷിച്ച് മില്‍മ
കൊച്ചി: പ്രളയം, കൊവിഡ് മഹാമാരി എന്നിവയ്ക്കിടയിലും കാര്‍ഷിക രംഗത്തിന് ക്ഷീരമേഖല നല്‍കി വരുന്ന സംഭാവനകള്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നതാണെന്ന് മില്‍മ എറണാകുളം മേഖല ചെയര്‍മാന്‍ ജോണ്‍ തെരുവത്ത് പറഞ്ഞു. അന്താരാഷ്ട്ര ക്ഷീരദിനത്തില്‍ മില്‍മ എറണാകുളം യൂണിയന്‍ ഹെഡ് ഓഫീസില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന ആഘോഷത്തില്‍ പതാക…