കോവിഡ് വ്യാപനം;കോട്ടയം മെഡിക്കൽ കോളേജിലെ 12 ഡോക്ടർമാർക്ക് കൊവിഡ്
Kerala

കോവിഡ് വ്യാപനം;കോട്ടയം മെഡിക്കൽ കോളേജിലെ 12 ഡോക്ടർമാർക്ക് കൊവിഡ്

കോവിഡ് വ്യാപനം;കോട്ടയം മെഡിക്കൽ കോളേജിലെ 12 ഡോക്ടർമാർക്ക് കൊവിഡ് ആശങ്ക പടർത്തി കോട്ടയം മെഡിക്കൽ കോളേജിൽ 12 ഡോക്ടർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സർജറി, പൾമനറി മെഡിസിൻ വിഭാഗങ്ങളിലാണ് രോഗം കൂട്ടത്തോടെ സ്ഥിരീകരിച്ചിരിക്കുന്നത്. ഡോക്ടർമാരിൽ രോഗം പടരുന്ന സാഹചര്യത്തിൽ മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയകൾ വെട്ടിക്കുറയ്ക്കാനാണ് തീരുമാനം. ആശുപത്രിയിൽ സന്ദർശകർക്ക് കർശനനിയന്ത്രണം…

ഇന്ത്യയിലെ ആദ്യ ഫ്‌ളോട്ടിങ് എല്‍എന്‍ജി ടെര്‍മിനല്‍ മഹാരാഷ്ട്രയില്‍
Kerala

ഇന്ത്യയിലെ ആദ്യ ഫ്‌ളോട്ടിങ് എല്‍എന്‍ജി ടെര്‍മിനല്‍ മഹാരാഷ്ട്രയില്‍

മുംബൈ: ഇന്ത്യയിലെ ആദ്യ ഫ്‌ളോട്ടിങ് എല്‍എന്‍ജി ടെര്‍മിനല്‍ മഹാരാഷ്ട്രയിലെത്തി. ഊര്‍ജ്ജ രംഗത്തെ മുന്‍നിര കമ്പനിയായ എച്എനര്‍ജിയാണ് ഈ ടെര്‍മിനല്‍ ഇന്ത്യയിലെത്തിച്ചത്. സ്വകാര്യ തുറമുഖമായ മഹാരാഷ്ട്രയിലെ ജയ്ഗഢ് പോര്‍ട്ടിലാണ് ഈ ടെര്‍മിനല്‍. പ്രകൃതി വാതക സ്‌റ്റോറേജും റീഗ്യാസിഫിക്കേഷന്‍ സംവിധാനങ്ങളുമുള്ള എഫ്.എസ്.ആര്‍.യു ഹുവേഗ് ജയന്റ് എന്ന ഭീമന്‍ കപ്പലാണ് ടെര്‍മിനല്‍ ആയി…

നാനോ കോട്ടഡ് ആന്റി വൈറല്‍ ഫില്‍ട്രേഷന്‍ സാങ്കേതികവിദ്യയുമായി ഗോദ്‌റെജ്  എയര്‍ കണ്ടിഷണര്‍
Kerala

നാനോ കോട്ടഡ് ആന്റി വൈറല്‍ ഫില്‍ട്രേഷന്‍ സാങ്കേതികവിദ്യയുമായി ഗോദ്‌റെജ്  എയര്‍ കണ്ടിഷണര്‍

നാനോ കോട്ടഡ് ആന്റി വൈറല്‍ ഫില്‍ട്രേഷന്‍ സാങ്കേതികവിദ്യയുമായി ഗോദ്‌റെജ്  എയര്‍ കണ്ടിഷണര്‍ കൊച്ചി:  ഗോദ്‌റെജ് അപ്ലയന്‍സസ് നൂറു ശതമാനം ഇന്ത്യന്‍ നിര്‍മിത പരിസ്ഥിതി സൗഹാര്‍ദ എയര്‍ കണ്ടിഷണര്‍ ശ്രേണി അവതരിപ്പിച്ചു. പ്രത്യേക നാനോ കോട്ടഡ് ആന്റി വൈറല്‍ ഫില്‍ട്രേഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് നാനോ കോട്ടഡ് ഫില്‍റ്ററുമായി സമ്പര്‍ക്കമുണ്ടാകുന്ന 99.9…

അറബിക്കടലില്‍ 3000 കോടിയുടെ മയക്കുമരുന്ന് വേട്ട
Kerala

അറബിക്കടലില്‍ 3000 കോടിയുടെ മയക്കുമരുന്ന് വേട്ട

അറബിക്കടലില്‍ 3000 കോടിയുടെ മയക്കുമരുന്ന് വേട്ട കൊച്ചി :ഇന്ത്യന്‍ നാവികസേന അറബിക്കടലില്‍ നിരീക്ഷണ പട്രോളിംഗിനിടെ മീന്‍പിടിത്ത ബോട്ടില്‍ നിന്ന് 3000 കോടിയിലധികം വിലവരുന്ന 300 കിലോ മയക്കുമരുന്നു  പിടികൂടി. ഇന്ത്യന്‍ നാവിക കപ്പലായ സുവര്‍ണയാണ് അറബിക്കടലില്‍ നിരീക്ഷണ പട്രോളിംഗ് നടത്തിയിരുന്നത്. സംശയകരമായ സാഹചര്യത്തില്‍ കണ്ടമത്സ്യബന്ധന  ബോട്ടില്‍ പരിശോധന നടത്തുകയായിരുന്നു.…

ഇന്ന് 13,644 പേര്‍ക്ക് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.63
Kerala

ഇന്ന് 13,644 പേര്‍ക്ക് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.63

ഇന്ന് 13,644 പേര്‍ക്ക് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.63 തിരുവനന്തപുരം: സംസ്ഥാനത്ത്  തിങ്കളാഴ്ച 13,644 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. കോഴിക്കോട് 2022, എറണാകുളം 1781, മലപ്പുറം 1661, തൃശൂര്‍ 1388, കണ്ണൂര്‍ 1175, തിരുവനന്തപുരം 981, കോട്ടയം 973, ആലപ്പുഴ 704, കാസര്‍ഗോഡ് 676, പാലക്കാട് 581,…

കോവിഡ് പ്രതിരോധം: നാളെ മുതല്‍ രണ്ടാഴ്ച്ച രാത്രി 9  മുതൽ രാവിലെ 5 വരെ കര്‍ഫ്യു
Dalit Lives Matter

കോവിഡ് പ്രതിരോധം: നാളെ മുതല്‍ രണ്ടാഴ്ച്ച രാത്രി 9 മുതൽ രാവിലെ 5 വരെ കര്‍ഫ്യു

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായസാഹചര്യത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി   നാളെ മുതല്‍ രണ്ടാഴ്ച്ചത്തേക്ക് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തും. രാത്രി ഒന്‍പതു മുതല്‍ രാവിലെ ആറുമണിവരെയാണ് കര്‍ഫ്യു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഇന്ന്  ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കൊവിഡിന്റെ തീവ്രവ്യാപനം പിടിച്ച് നിർത്താൻ സംസ്ഥാനത്ത് കൂടുതൽ…

18ന് മുകളിലുള്ളവര്‍ക്കെല്ലാം കോവിഡ് വാക്‌സിന്‍ മെയ് ഒന്നുമുതല്‍
Kerala

18ന് മുകളിലുള്ളവര്‍ക്കെല്ലാം കോവിഡ് വാക്‌സിന്‍ മെയ് ഒന്നുമുതല്‍

ന്യൂദല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ മൂന്നാംഘട്ട വാക്‌സിനേഷന്റെ ഭാഗമായി മെയ്ഒന്നുമുതല്‍ 18 വയസ്സ് കഴിഞ്ഞ ഏല്ലാവാര്‍ക്കും വാക്‌സിനെടുക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിനുശേഷമാണ് ഈ തീരുമാനം. നിലവില്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനത്തിലെ മുന്നണി പോരാളികള്‍ക്കും 45 വയസ്സിന് മുകളില്‍…