സംസ്ഥാനത്തെ വികേന്ദ്രീകൃത ഭരണ സംവിധാനം ലോകത്തിനു മാതൃക: ക്യൂബന്‍ അംബാസിഡര്‍
Kerala

സംസ്ഥാനത്തെ വികേന്ദ്രീകൃത ഭരണ സംവിധാനം ലോകത്തിനു മാതൃക: ക്യൂബന്‍ അംബാസിഡര്‍

തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളുടെ വികേന്ദ്രീകൃത ഭരണ സംവിധാനം ലോകത്തിന് തന്നെ മാതൃകയാണെന്ന് ക്യൂബന്‍ അംബാസിഡര്‍ അലജാന്‍ഡ്രോ സിമാന്‍കസ് മറിന്‍ പറഞ്ഞു. മൂന്ന് വര്‍ഷമായി ക്യൂബയും സമാനമായ രീതിയിലുള്ള സംവിധാനങ്ങള്‍ നടപ്പിലാക്കിത്തുടങ്ങിയിട്ടുണ്ട്. തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്ററുമായുള്ള കൂടിക്കാഴ്ചയിലായിരുന്നു അംബാസിഡറുടെ…

ആരോഗ്യ വകുപ്പില്‍ ഇ ഓഫീസ് സംവിധാനം വേഗത്തിലാക്കും: മന്ത്രി വീണാ ജോര്‍ജ്
Kerala

ആരോഗ്യ വകുപ്പില്‍ ഇ ഓഫീസ് സംവിധാനം വേഗത്തിലാക്കും: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ ഇ ഓഫീസും പഞ്ചിംഗും യാഥാര്‍ഥ്യമായി. ആരോഗ്യ വകുപ്പിന്റെ ദീര്‍ഘനാളായുള്ള ആവശ്യമാണ് ഇ ഓഫീസ്, പഞ്ചിംഗ് സംവിധാനങ്ങളിലൂടെ സാക്ഷാത്ക്കരിച്ചത്. ഈ സംവിധാനങ്ങള്‍ സജ്ജമാക്കുന്നതിന് 86.39 ലക്ഷം രൂപയാണ് അനുവദിച്ചത്. ഡയറക്ടറേറ്റില്‍ ഐടി സെല്‍ രൂപീകരിക്കുകയും ഐടി നോഡല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ടീമിനെ സജ്ജമാക്കുകയും ചെയ്തു.…

ചരക്കു സേവന വകുപ്പ് പുനഃസംഘടനയ്ക്ക് അംഗീകാരമായി: മന്ത്രി കെ.എന്‍. ബാലഗോപാല്‍
Kerala

ചരക്കു സേവന വകുപ്പ് പുനഃസംഘടനയ്ക്ക് അംഗീകാരമായി: മന്ത്രി കെ.എന്‍. ബാലഗോപാല്‍

തിരുവനന്തപുരം: സംസ്ഥാന ചരക്കു സേവന നികുതി (ജി.എസ്.ടി) വകുപ്പിന്റെ പുനഃസംഘടനയ്ക്കു സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പുതിയ നികുതി നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായി സംസ്ഥാന ജി.എസ്.ടി. വകുപ്പിന്റെ ഘടനയിലും പ്രവര്‍ത്തനത്തിലും കാലോചിതമായ പരിഷ്‌കരണം ഉണ്ടാക്കുന്നതിനായാണു പുനഃസംഘാടനം നടപ്പാക്കുന്നതെന്നും മന്ത്രി…

കേരള സവാരി’യില്‍ യാത്ര തുടങ്ങാം ചിങ്ങം ഒന്നിന്  ആദ്യഘട്ടത്തില്‍ 500 വാഹനങ്ങള്‍
Kerala

കേരള സവാരി’യില്‍ യാത്ര തുടങ്ങാം ചിങ്ങം ഒന്നിന് ആദ്യഘട്ടത്തില്‍ 500 വാഹനങ്ങള്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഓണ്‍ലൈന്‍ ഓട്ടോ ടാക്‌സി സര്‍വീസ് ‘കേരള സവാരി’ ചിങ്ങം ഒന്നിന് യാഥാര്‍ഥ്യമാകും. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം നഗരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. അംഗീകൃത നിരക്കില്‍ സുരക്ഷിത യാത്ര ഉറപ്പാക്കാനാകുമെന്നാണ് കേരള സവാരിയുടെ പ്രത്യേകതയെന്ന് തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തൊഴില്‍വകുപ്പിന്റെ നേതൃത്വത്തില്‍…

ബിഎസ്എന്‍എല്‍: 1.64 ലക്ഷം കോടി രൂപയുടെ പുനരുജ്ജീവന പാക്കേജിന് അംഗീകാരം
Kerala

ബിഎസ്എന്‍എല്‍: 1.64 ലക്ഷം കോടി രൂപയുടെ പുനരുജ്ജീവന പാക്കേജിന് അംഗീകാരം

ന്യൂദല്‍ഹി: ബിഎസ്എന്‍എലിനെ സാമ്പത്തികമായി ലാഭകരമാക്കുന്നതിനുള്ള 1.64 ലക്ഷം കോടി രൂപയുടെ പുനരുജ്ജീവന പാക്കേജിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്നുചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. തന്ത്രപ്രധാനമായ മേഖലയാണു ടെലികോം. ടെലികോം വിപണിയില്‍ കമ്പോള സന്തുലിതാവസ്ഥ നിലനിര്‍ത്തുന്ന സാന്നിധ്യമാണ് ബിഎസ്എന്‍എല്‍. ഗ്രാമപ്രദേശങ്ങളില്‍ ടെലികോം സേവനങ്ങള്‍ വിപുലീകരിക്കുന്നതിലും തദ്ദേശീയ സാങ്കേതികവിദ്യയുടെ…

മൂന്നര മാസം കൊണ്ട് 42,372 സംരംഭങ്ങളാരംഭിച്ചു; കേരളത്തിന്റെ വ്യവസായ മേഖലയില്‍ ഗണ്യമായ പുരോഗതി: മുഖ്യമന്ത്രി
Kerala

മൂന്നര മാസം കൊണ്ട് 42,372 സംരംഭങ്ങളാരംഭിച്ചു; കേരളത്തിന്റെ വ്യവസായ മേഖലയില്‍ ഗണ്യമായ പുരോഗതി: മുഖ്യമന്ത്രി

തിരുവനന്തപുരം:കേരളത്തിന്റെ വ്യവസായ മേഖലയില്‍ ഗണ്യമായ പുരോഗതിയാണ് ഉണ്ടായതെന്നും മൂന്നര മാസംകൊണ്ട് 42372 സംരംഭങ്ങള്‍ ആരംഭിച്ചതായും മുഖ്യന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങളാരംഭിക്കുന്നതിനായി ആരംഭിച്ച സംരംഭക വര്‍ഷം പദ്ധതിയിലൂടെയാണ് ഇത് യാഥാര്‍ത്ഥ്യമായത്. നാലു ശതമാനം പലിശയ്ക്കാണ് വായ്പ നല്‍കുന്നത്. മൂന്നു മുതല്‍ നാലു…

ദേശീയപാത വികസനം: പ്രതിസന്ധികളെ അതിജീവിച്ച് സര്‍ക്കാര്‍ മുന്നോട്ടു നീങ്ങുന്നു
Kerala

ദേശീയപാത വികസനം: പ്രതിസന്ധികളെ അതിജീവിച്ച് സര്‍ക്കാര്‍ മുന്നോട്ടു നീങ്ങുന്നു

തിരുവനന്തപുരം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പല തരത്തില്‍ വരുന്ന പ്രയാസങ്ങളെ അതിജീവിച്ച് സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കഴിഞ്ഞ ആറു വര്‍ഷം കൊണ്ട് ദേശീയപാത വികസനത്തില്‍ വലിയ മുന്നേറ്റമാണ് ഉണ്ടായത്. പാലക്കാട്, മലപ്പുറം, കോഴിക്കോട് (എന്‍എച്ച് 966), കൊച്ചി, മൂന്നാര്‍, തേനി (എന്‍എച്ച് 85),…

ഓണത്തിന് സര്‍ക്കാര്‍ സൗജന്യ ഭക്ഷ്യക്കിറ്റ് നല്കും
Kerala

ഓണത്തിന് സര്‍ക്കാര്‍ സൗജന്യ ഭക്ഷ്യക്കിറ്റ് നല്കും

തിരുവനന്തപുരം : സംസ്ഥാനത്ത് ഈ വര്‍ഷവും ഓണത്തിന് സര്‍ക്കാര്‍ സൗജന്യ ഭക്ഷ്യക്കിറ്റ് നല്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.സാമ്പത്തിക പ്രയാസങ്ങള്‍ ഉണ്ടെങ്കിലും ഈ വര്‍ഷവും ഓണകിറ്റ് നല്‍കുവാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇത്തവണ 14 ഇനങ്ങള്‍ (തുണി സഞ്ചി ഉള്‍പ്പെടെ) ഉള്‍പ്പെടുന്ന ഭക്ഷ്യകിറ്റാണ് വിതരണം ചെയ്യുവാന്‍ ഉദ്ദേശിക്കുന്നത്. കിറ്റ് വിതരണം ചെയ്യുന്ന…

വെള്ളത്തിനടിയിലുള്ള ഏറ്റവും വലിയ ഛായാചിത്രത്തിന് യൂണിവേഴ്സൽ വേൾഡ് റെക്കോർഡ്
Kerala

വെള്ളത്തിനടിയിലുള്ള ഏറ്റവും വലിയ ഛായാചിത്രത്തിന് യൂണിവേഴ്സൽ വേൾഡ് റെക്കോർഡ്

  കാർഗിൽ വിജയ് ദിവസ്:  കാർഗിൽ ഹീറോ ക്യാപ്റ്റൻ വിക്രം ബത്രയുടെ വെള്ളത്തിനടിയിലുള്ള ഏറ്റവും വലിയ ഛായാചിത്രത്തിന് യൂണിവേഴ്സൽ വേൾഡ് റെക്കോർഡ് തിരുവനന്തപുരം: കാർഗിൽ യുദ്ധത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യ നേടിയ ചരിത്ര വിജയത്തിന്റെ ഓർമ്മക്കായാണ് എല്ലാ വർഷവും ജൂലൈ 26-ന് കാർഗിൽ വിജയ് ദിവസ് ആചരിക്കുന്നത്. കാർഗിൽ യുദ്ധത്തിൽ…

ഭിന്നശേഷിക്കാര്‍ക്കായി നൂതനാശയസംരംഭകത്വ പരിശീലന പദ്ധതി:നിഷും സാങ്കേതിക സര്‍വകലാശാലയും കൈകോര്‍ക്കുന്നു
Kerala

ഭിന്നശേഷിക്കാര്‍ക്കായി നൂതനാശയസംരംഭകത്വ പരിശീലന പദ്ധതി:നിഷും സാങ്കേതിക സര്‍വകലാശാലയും കൈകോര്‍ക്കുന്നു

ധാരണാപത്രം ഒപ്പുവയ്ക്കല്‍ ചടങ്ങ് മന്ത്രി ഡോ.ആര്‍.ബിന്ദു ഉദ്ഘാടനം ചെയ്തു പദ്ധതി നടപ്പാക്കുന്നത് 15 കോളേജുകളില്‍ തിരുവനന്തപുരം: ഭിന്നശേഷിക്കാരായ യുവജനങ്ങള്‍ക്കുള്ള നൂതനാശയസംരംഭകത്വ വികസന പരിശീലന പദ്ധതി ‘ഇന്നോവേഷന്‍ ബൈ യൂത്ത് വിത്ത് ഡിസെബിലിറ്റീസി’നായി (ഐവൈഡബ്ല്യുഡി ( I-Yw-D)) നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗും (നിഷ്) എപിജെ അബ്ദുള്‍കലാം…