സാമൂഹ്യ സുരക്ഷ ഒരുക്കുന്നതിന്റെ വലിയ ഘടകമാണ് ആരോഗ്യ സുരക്ഷയെന്ന് മുഖ്യമന്ത്രി
Kerala

സാമൂഹ്യ സുരക്ഷ ഒരുക്കുന്നതിന്റെ വലിയ ഘടകമാണ് ആരോഗ്യ സുരക്ഷയെന്ന് മുഖ്യമന്ത്രി

മെഡിസെപ് കേരളത്തിന്റെ സഹജാവബോധത്തിന്റെയും സഹകരണത്തിന്റെയും ദൃഷ്ടാന്തം: മുഖ്യമന്ത്രി തിരുവനന്തപുരം: കേരളം ഉയര്‍ത്തിപ്പിടിക്കുന്ന സഹജാവബോധത്തിലും പരസ്പര സഹകരണത്തിലുമൂന്നിയ വികസനക്ഷേമ മാതൃകകളുടെ ദൃഷ്ടാന്തമാണു മെഡിസെപ് പദ്ധതിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തു സാര്‍വത്രിക ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള രണ്ടാമത്തെ പദ്ധതിയായ മെഡിസെപ്, രാജ്യത്ത് സാര്‍വത്രിക ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്ന ആദ്യ സംസ്ഥാനമെന്ന…

ഡിജിറ്റല്‍ മാധ്യമത്തില്‍ മലയാളം ശക്തിപ്പെടുത്തുന്നതില്‍ സ്‌കൂള്‍വിക്കിക്ക് വലിയ പങ്ക്: നിയമസഭ സ്പീക്കര്‍
Kerala

ഡിജിറ്റല്‍ മാധ്യമത്തില്‍ മലയാളം ശക്തിപ്പെടുത്തുന്നതില്‍ സ്‌കൂള്‍വിക്കിക്ക് വലിയ പങ്ക്: നിയമസഭ സ്പീക്കര്‍

തിരുവനന്തപുരം: 15,000 സ്‌കൂളുകളെ കോര്‍ത്തിണക്കി സ്‌കൂളുകളുടെ ചരിത്രവും വര്‍ത്തമാനവും തയ്യാറാക്കുക എന്നതിലുപരി ഡിജിറ്റല്‍ മാധ്യമത്തില്‍ മലയാളഭാഷ വളര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന സംരംഭമാണ് കൈറ്റിന്റെ സ്‌കൂള്‍വിക്കിയെന്ന് സ്പീക്കര്‍ എം.ബി രാജേഷ്. സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി 47 ലക്ഷം കുട്ടികള്‍ മലയാളം കംപ്യൂട്ടിങ് പരിചയപ്പെടുന്നത് വലിയ കാര്യമാണ്. കേവല കുശലാന്വേഷണങ്ങള്‍ക്കുമപ്പുറം…

എകെജി സെന്റര്‍ ആക്രമണം;കോണ്‍ഗ്രസിനോ യുഡി.എഫിനോ പങ്കില്ലെന്ന് വി ഡി സതീശന്‍
Kerala

എകെജി സെന്റര്‍ ആക്രമണം;കോണ്‍ഗ്രസിനോ യുഡി.എഫിനോ പങ്കില്ലെന്ന് വി ഡി സതീശന്‍

കൊച്ചി: എകെജി സെന്റര്‍ ആക്രമണത്തില്‍ കോണ്‍ഗ്രസിനോ യുഡി.എഫിനോ പങ്കില്ല; അക്രമത്തിന് പിന്നില്‍ യു.ഡി.എഫ് ആണെന്ന് സി.പി.എം പറയുന്നത് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാരിനെതിരായ വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ മാറ്റാമെന്ന് കരുതുന്നവരാണ് അക്രമത്തിന് പിന്നിലെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. കോണ്‍ഗ്രസും യു.ഡി.എഫും എതിര്‍…

വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പല്‍ ഈ വര്‍ഷം അവസാനം: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
Kerala

വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പല്‍ ഈ വര്‍ഷം അവസാനം: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ഈ വര്‍ഷം അവസാനം ആദ്യ കപ്പലടുക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. പദ്ധതി പ്രദേശത്തെ 220 കെ.വി. ജി.ഐ.എസ്. ഇലക്ട്രിക് സബ്സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കാലാവസ്ഥാ മാറ്റവും പാറ ലഭിക്കുന്നതിലെ പ്രയാസവുമുണ്ടാക്കിയ പ്രതിസന്ധികള്‍ തരണം ചെയ്ത് പദ്ധതി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍…

സന്തോഷ് ട്രോഫി കിരീട നേട്ടം കേരള ഫുട്‌ബോളിന് വലിയ ഊര്‍ജം: മുഖ്യമന്ത്രി
Kerala

സന്തോഷ് ട്രോഫി കിരീട നേട്ടം കേരള ഫുട്‌ബോളിന് വലിയ ഊര്‍ജം: മുഖ്യമന്ത്രി

തിരുവനന്തപുരം: സന്തോഷ് ട്രോഫിയിലെ കേരളത്തിന്റെ കിരീട നേട്ടം സംസ്ഥാനത്തെ ഫുട്‌ബോളിനു വലിയ ഊര്‍ജമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ എല്ലാ ഗ്രാമങ്ങളിലും പൊതുകളിസ്ഥലങ്ങള്‍ ഉണ്ടാകണമെന്നാണു സര്‍ക്കാരിന്റെ നയമെന്നും മുഖ്യമന്ത്രി പറഞ്ഞു. സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീം അംഗങ്ങള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അനുമോദന ചടങ്ങ് ഉദ്ഘാടനം…

മെഡിസെപ് പദ്ധതി മുഖ്യമന്ത്രി ജൂലൈ 1 ന് ഉദ്ഘാടനം ചെയ്യും
Kerala

മെഡിസെപ് പദ്ധതി മുഖ്യമന്ത്രി ജൂലൈ 1 ന് ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: സംസ്ഥാനത്തെ പത്തു ലക്ഷത്തിലധികം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വേണ്‍ണ്ടിയുള്ള ബൃഹത്തായ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ‘മെഡിസെപ്’ ജൂലൈ 1 വൈകിട്ട് നാലിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍ അധ്യക്ഷത വഹിക്കും. ജീവനക്കാരും…

ഓപ്പറേഷന്‍ മൂണ്‍ ലൈറ്റ്: ഹോട്ടലുകളില്‍ ജിഎസ്ടി വകുപ്പിന്റെ പരിശോധന; 81.7 കോടിയുടെ വെട്ടിപ്പ് കണ്ടെത്തി
Kerala

ഓപ്പറേഷന്‍ മൂണ്‍ ലൈറ്റ്: ഹോട്ടലുകളില്‍ ജിഎസ്ടി വകുപ്പിന്റെ പരിശോധന; 81.7 കോടിയുടെ വെട്ടിപ്പ് കണ്ടെത്തി

തിരുവനന്തപുരം: സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ ”മൂണ്‍ലൈറ്റ്” എന്ന പേരില്‍ സംസ്ഥാന വ്യാപകമായി ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ 81.7 കോടി രൂപയുടെ വിറ്റ് വരവ് വെട്ടിപ്പ് കണ്ടെത്തി. ഇതിലൂടെ 4.08 കോടി രൂപയുടെ നികുതി നഷ്ടമാണ് സംസ്ഥാനത്തിന് ഉണ്ടായത്. 32 ഹോട്ടലുകളില്‍…

പരിസ്ഥിതി സംവേദക മേഖല – സുപ്രീം കോടതി വിധിയില്‍ സംസ്ഥാനം മോഡിഫിക്കേഷന്‍ പെറ്റീഷന്‍ ഫയല്‍ ചെയ്യും
Kerala

പരിസ്ഥിതി സംവേദക മേഖല – സുപ്രീം കോടതി വിധിയില്‍ സംസ്ഥാനം മോഡിഫിക്കേഷന്‍ പെറ്റീഷന്‍ ഫയല്‍ ചെയ്യും

തിരുവനന്തപുരം: പരിസ്ഥിതി സംവേദക മേഖല സംബന്ധിച്ച സുപ്രീം കോടതി വിധിയില്‍ മോഡിഫിക്കേഷന്‍ പെറ്റീഷന്‍ ഫയല്‍ ചെയ്യാനും വിശദമായ പരിശോധന നടത്തി സംസ്ഥാനത്തിനുള്ള നിയമ നിര്‍മ്മാണ സാധ്യതകള്‍ പരിശോധിക്കാനും മുഖ്യമന്ത്രി അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തി. സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയാക്കാനുള്ള സുപ്രീം കോടതി ഉത്തരവ്…

വി ആപ്പില്‍ നിന്ന് കോളര്‍ ട്യൂണുകള്‍ തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം
Entertainment

വി ആപ്പില്‍ നിന്ന് കോളര്‍ ട്യൂണുകള്‍ തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം

കൊച്ചി: വി ഉപഭോക്താക്കള്‍ക്ക് തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഏതു ഗാനവും കോളര്‍ ട്യൂണായി തെരഞ്ഞെടുക്കാനും വി ആപ്പില്‍ നിന്ന് പരസ്യങ്ങളില്ലാതെ എച്ച്ഡി നിലവാരത്തിലുള്ള ഗാനങ്ങള്‍ ആസ്വദിക്കാനും അവസരം ലഭ്യമാക്കി. ഇരുപതിലേറെ ഭാഷകളിലും പത്തിലേറെ വിഭാഗങ്ങളിലും നിന്നുള്ള ഗാനങ്ങള്‍ ഓരോരുത്തരുടേയും അഭിരുചിക്ക് അനുസരിച്ച് തെരഞ്ഞെടുക്കാം. കോളര്‍ട്യൂണ്‍ സബ്‌സ്‌െ്രെകബ് ചെയ്തിട്ടുള്ളവര്‍ക്ക് വി ആപ്പില്‍…

ഉഭയകക്ഷിസഹകരണം; കേരള സ്റ്റാര്‍ട്ടപ്പ് മിഷനും കേന്ദ്രസര്‍വകലാശാലയും കൈകോര്‍ക്കുന്നു
Kerala

ഉഭയകക്ഷിസഹകരണം; കേരള സ്റ്റാര്‍ട്ടപ്പ് മിഷനും കേന്ദ്രസര്‍വകലാശാലയും കൈകോര്‍ക്കുന്നു

കൊച്ചി: കാസര്‍കോട്ടെ കേന്ദ്രസര്‍വകലാശാലയില്‍ ഇന്‍കുബേഷന്‍ സെന്റര്‍ ആരംഭിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൈകോര്‍ക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനും സിയുകെയും(സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റ് ഓഫ് കേരളയും) തീരുമാനിച്ചു. ജൂണ്‍ രണ്ടാം വാരത്തില്‍ കാസര്‍കോഡ് നടന്ന റൂറല്‍ ഇന്ത്യ ബിസിനസ് കോണ്‍ക്ലേവിന്റെ ചുവടുപിടിച്ചാണ് ഈ സഹകരണം സാധ്യമായത്. ഇതു സംബന്ധിച്ച ധാരണാപത്രം ഉടന്‍ തയ്യാറാകും. സ്റ്റാര്‍ട്ടപ്പുകളുടെ…