1. Home
  2. Kerala

Category: National

    രാഷ്ട്രപതി റാം നാഥ് കോവിന്ദ് കേരളത്തിലെത്തി
    VARTHAMANAM BUREAU

    രാഷ്ട്രപതി റാം നാഥ് കോവിന്ദ് കേരളത്തിലെത്തി

    രാഷ്ട്രപതി റാം നാഥ് കോവിന്ദ് കേരളത്തിലെത്തി തിരുവനന്തപുരം: രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി രാഷ്ട്രപതി റാം നാഥ് കോവിന്ദ് കേരളത്തിലെത്തി. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ രാത്രി 8.40നു തിരുവനന്തപുരത്തെത്തിയ രാഷ്ട്രപതിയെ വിമാനത്താവളത്തിലെ എയർഫോഴ്സ് ടെക്നിക്കൽ ഏരിയയിൽ , ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഗവർണറുടെ ഭാര്യ രേഷ്മ ആരിഫ്,…

    ജൂണ്‍ ഒന്നു മുതല്‍ പഞ്ചസാര കയറ്റുമതിക്ക് നിയന്ത്രണം
    Latest

    ജൂണ്‍ ഒന്നു മുതല്‍ പഞ്ചസാര കയറ്റുമതിക്ക് നിയന്ത്രണം

      ന്യൂദല്‍ഹി: രാജ്യത്തെ 2021- 22 പഞ്ചസാര സീസണില്‍ (ഒക്ടോബര്‍സെപ്റ്റംബര്‍), ആഭ്യന്തര ലഭ്യതയും വില സ്ഥിരതയും ഉറപ്പാക്കുക ലക്ഷ്യമിട്ട്, പഞ്ചസാര കയറ്റുമതി 100 എല്‍ എം ടി വരെയായി നിജപ്പെടുത്താന്‍ ഗവണ്മെന്റ് തീരുമാനിച്ചു. ഉത്തരവ് പ്രകാരം, 2022 ജൂണ്‍ 1 മുതല്‍ 2022 ഒക്ടോബര്‍ 31 വരെ അല്ലെങ്കില്‍…

    തീരദേശ പോലീസ് സംവിധാനം പഠിക്കാന്‍ ഒഡീഷ സംഘം കൊച്ചിയിൽ
    VARTHAMANAM BUREAU

    തീരദേശ പോലീസ് സംവിധാനം പഠിക്കാന്‍ ഒഡീഷ സംഘം കൊച്ചിയിൽ

      തീരദേശ പോലീസ് സംവിധാനം പഠിക്കാന്‍ ഒഡീഷ സംഘം കൊച്ചിയിൽ കൊച്ചി: കേരളത്തിലെ കോസ്റ്റല്‍ പോലീസിന്‍റെ പ്രവര്‍ത്തനങ്ങള്‍ പഠിക്കാന്‍ ഒഡീഷയില്‍ നിന്നുള്ള ഉന്നതതലസംഘം കൊച്ചിയിലെത്തി. ഒഡീഷ തീരദേശ പോലീസ് വിഭാഗം എ.ഡി.ജി.പി സുധാംശു സാരംഗിന്‍റെ നേതൃത്വത്തിലുള്ള സംഘം കൊച്ചിയില്‍ തീരദേശ പോലീസ് ആസ്ഥാനത്ത് ഐ.ജി പി.വിജയനെ സന്ദര്‍ശിച്ചത്. ഒഡീഷയിലെ…

    ബി ജെ പി രാജ്യത്തെ മതസൗഹാര്‍ദം തകര്‍ക്കുന്നു: ശരദ് പവാര്‍
    Kerala

    ബി ജെ പി രാജ്യത്തെ മതസൗഹാര്‍ദം തകര്‍ക്കുന്നു: ശരദ് പവാര്‍

      കേരള ഘടകത്തില്‍ അച്ചടക്ക ലംഘനം അനുവദിക്കില്ലെന്ന് പ്രഫുല്‍ പട്ടേല്‍ കൊച്ചി: വര്‍ഗീയ ശക്തികള്‍ രാജ്യത്ത് അഴിഞ്ഞാടുകയാണെന്നും രാജ്യത്തെ മതസൗഹാര്‍ദം തകര്‍ക്കാനാണ് ബി ജെ പി ശ്രമിക്കുന്നതെന്നും എന്‍ സി പി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍. ഇത്തരം ശക്തികള്‍ രാജ്യത്തിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.…

    അന്താരാഷ്ട്ര റോമിങ് പായ്ക്കുകള്‍ അവതരിപ്പിച്ച് വി
    Kerala

    അന്താരാഷ്ട്ര റോമിങ് പായ്ക്കുകള്‍ അവതരിപ്പിച്ച് വി

      കൊച്ചി: വിദേശ യാത്രകള്‍ക്കിടെ ബില്ലിനെ കുറിച്ചുള്ള ആശങ്കകളില്ലാതെ തുടര്‍ച്ചയായി കണക്ടഡ് ആയിരിക്കാന്‍ സഹായിക്കുന്ന അന്താരാഷ്ട്ര റോമിങ് പായ്ക്കുകള്‍ വി അവതരിപ്പിച്ചു. വിവിധ യാത്രാ ആവശ്യങ്ങള്‍ക്ക് അനുസൃതമായ 24 മണിക്കൂര്‍ മുതല്‍ 28 ദിവസം വരെ കാലാവധിയുള്ള പാക്കുകളാണ് വി അവതരിപ്പിച്ചിരിക്കുന്നത്. യുഎഇ, യുകെ. യുഎസ്എ, ഫ്രാന്‍സ്, ജര്‍മനി,…

    എയര്‍ കൂളര്‍ വിഭാഗത്തില്‍ 10 ശതമാനത്തിലധികം വിപണി വിഹിതം ലക്ഷ്യമിട്ട് ഗോദ്‌റെജ് അപ്ലയന്‍സസ്
    Kerala

    എയര്‍ കൂളര്‍ വിഭാഗത്തില്‍ 10 ശതമാനത്തിലധികം വിപണി വിഹിതം ലക്ഷ്യമിട്ട് ഗോദ്‌റെജ് അപ്ലയന്‍സസ്

    കൊച്ചി: ഗോദ്‌റെജ് ഗ്രൂപ്പിന്റെപതാകവാഹക കമ്പനിയായ ഗോദ്‌റെജ് ആന്‍ഡ് ബോയ്‌സിന്റെ ഭാഗമായ ഗോദ്‌റെജ് അപ്ലയന്‍സസ് അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ എയര്‍ കൂളര്‍ വിഭാഗത്തില്‍ 10 ശതമാനത്തിലധികം വിപണി വിഹിതം ലക്ഷ്യമിടുന്നു. കോവിഡ് പകര്‍ച്ചവ്യാധിക്കു തൊട്ടുമുമ്പാണ് എയര്‍ കൂളര്‍ ഉത്പന്നങ്ങള്‍ വിപണിയിലെത്തിച്ചത്. ഇന്‍വെര്‍ട്ടര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് പുറത്തിറക്കുന്ന ഗോദ്‌റെജ് എയര്‍ കൂളറുകള്‍…

    മഹീന്ദ്രയുടെ ‘സ്‌കോര്‍പിയോഎന്‍’ ജൂണ്‍ 27ന് നിരത്തിലെത്തും
    Latest

    മഹീന്ദ്രയുടെ ‘സ്‌കോര്‍പിയോഎന്‍’ ജൂണ്‍ 27ന് നിരത്തിലെത്തും

    എസ്യുവി ‘സ്‌കോര്‍പിയോഎന്‍’ ജൂണ്‍ 27ന് ഇന്ത്യന്‍ നിരത്തിലെത്തും. കൊച്ചി: ഇന്ത്യയിലെ എസ്യുവി വിഭാഗത്തിനു തുടക്കം കുറിച്ച മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡിന്റെ ഏറ്റവും പുതിയ എസ്യുവി ‘സ്‌കോര്‍പിയോഎന്‍’ ജൂണ്‍ 27ന് ഇന്ത്യന്‍ നിരത്തിലെത്തും. വലുതും ആധികാരികതയും കടുപ്പവും പ്രസരിപ്പിക്കുന്നവിധത്തില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള സ്‌കോര്‍പിയോഎന്‍, ബിഗ് ഡാഡി ഓഫ് എസ്യുവി…

    സ്വതന്ത്രവും തുറന്നതും ഉള്‍ക്കൊള്ളുന്നതുമായ ഒരു ഇന്തോ-പസഫിക് മേഖലയ്ക്ക് ഇന്ത്യ പ്രതിജ്ഞാബദ്ധമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
    Matters Around Us

    സ്വതന്ത്രവും തുറന്നതും ഉള്‍ക്കൊള്ളുന്നതുമായ ഒരു ഇന്തോ-പസഫിക് മേഖലയ്ക്ക് ഇന്ത്യ പ്രതിജ്ഞാബദ്ധമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

    ന്യൂദല്‍ഹി: ഇന്തോ-പസഫിക് മേഖലയിലെ സാമ്പത്തിക വെല്ലുവിളികളെ നേരിടാന്‍ പൊതുവായതും ക്രിയാത്മകവുമായ പരിഹാരങ്ങള്‍ കണ്ടെത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു. അഭിവൃദ്ധിയ്ക്കായുള്ള ഇന്തോ-പസഫിക് സാമ്പത്തിക ചട്ടക്കൂട് (ഐപിഇഎഫ്) സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനായി ടോക്കിയോയില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ചടങ്ങില്‍ യു. എസ്. പ്രസിഡന്റ് ജോസഫ്…

    കോവിഡ് പ്രതിരോധം രാജ്യത്ത് ഇതുവരെ നല്കിയ വാക്‌സിനുകളുടെ എണ്ണം 192. 38 കോടി
    Latest

    കോവിഡ് പ്രതിരോധം രാജ്യത്ത് ഇതുവരെ നല്കിയ വാക്‌സിനുകളുടെ എണ്ണം 192. 38 കോടി

      ന്യൂദല്‍ഹി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ന് രാവിലെ ലഭ്യമായ താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നല്കിയ ആകെ വാക്‌സിനുകളുടെ എണ്ണം 192. 38 കോടി (1,92,38,45,615) കടന്നു. 2,42,38,619 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്‌സിന്‍ നല്കിയത്. 12 മുതല്‍ 14 വയസ്സ് പ്രായമുള്ളവര്‍ക്കുള്ള കോവിഡ് പ്രതിരോധ…

    ദുരിതബാധിതർക്ക് കൈത്താങ്ങായി 15 കോടി രൂപയുടെ ധനസഹായവുമായി പ്രവാസി വ്യവസായി രവി പിള്ളയുടെ ആർ.പി ഫൗണ്ടേഷൻ
    Dubai News

    ദുരിതബാധിതർക്ക് കൈത്താങ്ങായി 15 കോടി രൂപയുടെ ധനസഹായവുമായി പ്രവാസി വ്യവസായി രവി പിള്ളയുടെ ആർ.പി ഫൗണ്ടേഷൻ

    ദുരിതബാധിതർക്ക് കൈത്താങ്ങായി 15 കോടി രൂപയുടെ ധനസഹായവുമായി പ്രവാസി വ്യവസായി രവി പിള്ളയുടെ ആർ.പി ഫൗണ്ടേഷൻ സഹായം ലഭിക്കുന്നതിനായി അർഹരായ ആളുകൾ സ്ഥലം എം പി/മന്ത്രി/എം എൽ എ/ജില്ലാ കളക്ടർ എന്നിവരുടെ ആരുടെയെങ്കിലും സാക്ഷ്യപത്രവും അപേക്ഷയും RP Foundation, P.B. No. 23, Head Post Office, Kollam…