തീരശോഷണത്തെ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേരളം; പ്രധാനമന്ത്രിക്ക് കത്തയച്ചു
Kerala

തീരശോഷണത്തെ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേരളം; പ്രധാനമന്ത്രിക്ക് കത്തയച്ചു

  ഒമ്പത് തീരദേശ ജില്ലകളിലായി 590 കിലോമീറ്റര്‍ നീളമുള്ള തീരമാണ് കേരളത്തിനുള്ളത്. കടലാക്രമണം കൊണ്ടും മറ്റും വലിയ തോതില്‍ തീരശോഷണം അനുഭവപ്പെടുന്നുണ്ട്. കടല്‍ക്ഷോഭത്തില്‍ വിലപ്പെട്ട ജീവനുകള്‍ നമുക്ക് നഷ്ടമായിട്ടുണ്ട്. തീരദേശ നിവാസികളുടെ വീടുകളും നഷ്ടപ്പെട്ടിട്ടുണ്ട്. ടൗട്ടേ ചുഴലിക്കാറ്റും നാശനഷ്ടങ്ങള്‍ ഉണ്ടാക്കി. തിരുവനന്തപുരം : തീരശോഷണത്തെ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട്…

കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളെ സംരക്ഷിക്കാന്‍ പ്രത്യേക പാക്കേജ്: മുഖ്യമന്ത്രി
Kerala

കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളെ സംരക്ഷിക്കാന്‍ പ്രത്യേക പാക്കേജ്: മുഖ്യമന്ത്രി

നേത്ര പരിശോധകര്‍, കണ്ണട കടകള്‍, ശ്രവണ സഹായി ഉപകരണങ്ങള്‍ വില്‍ക്കുകയും സഹായിക്കുകകും ചെയ്യുന്ന ഉപകരണങ്ങള്‍, കൃത്രിമ അവയവങ്ങള്‍ എന്നിവ വില്‍ക്കുകയും നന്നാക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍, ഗ്യാസ് അടുപ്പുകള്‍ നന്നാക്കുന്ന സ്ഥാപനങ്ങള്‍, മൊബൈല്‍, കമ്പ്യൂട്ടര്‍ എന്നിവ നന്നാക്കുന്ന കടകള്‍ എന്നിവ രണ്ടുദിവസം തുറക്കുന്നതിനും അനുമതി തിരുവനന്തപുരം : കോവിഡ് ബാധിച്ച്…

കുട്ടികള്‍ക്കുള്ള കൈത്തറി യൂണിഫോം വിതരണത്തിന് തയ്യാര്‍, പാഠപുസ്തകവിതരണം തുടരുന്നു
Kerala

കുട്ടികള്‍ക്കുള്ള കൈത്തറി യൂണിഫോം വിതരണത്തിന് തയ്യാര്‍, പാഠപുസ്തകവിതരണം തുടരുന്നു

സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മെയ് 29ന് തിരുവനന്തപുരം മണക്കാട് ഗവ: സ്‌കൂളില്‍ തിരുവനന്തപുരം : 2020-21 വര്‍ഷത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് നല്‍കേണ്ട കൈത്തറി യൂണിഫോം കഴിഞ്ഞ അധ്യയനവര്‍ഷം അവസാനം എല്ലാ ഉപജില്ലകളിലും വിതരണകേന്ദ്രത്തില്‍ എത്തിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. ഈ…

കണ്ടെയ്ൻമെന്റ് സോണുകളിൽ ക്വാറന്റീനിൽ കഴിയുന്ന കുടുംബങ്ങൾക്ക് റേഷൻ വീട്ടിലെത്തിക്കും: ഭക്ഷ്യമന്ത്രി ജി. ആർ. അനിൽ
Kerala

കണ്ടെയ്ൻമെന്റ് സോണുകളിൽ ക്വാറന്റീനിൽ കഴിയുന്ന കുടുംബങ്ങൾക്ക് റേഷൻ വീട്ടിലെത്തിക്കും: ഭക്ഷ്യമന്ത്രി ജി. ആർ. അനിൽ

തിരുവനന്തപുരം: കണ്ടെയ്ൻമെന്റ്, മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളിൽ കോവിഡ് പോസിറ്റീവോ ക്വാറന്റീനിലോ ആകുന്ന കുടുംബങ്ങൾക്ക് വീടുകളിൽ റേഷൻ സാധനങ്ങൾ എത്തിക്കാൻ അനുമതി നൽകിയിട്ടുണ്ടെന്ന് ഭക്ഷ്യമന്ത്രി ജി. ആർ. അനിൽ പറഞ്ഞു. താലൂക്ക് സപ്ലൈ ഓഫീസർമാർ ഇത് ഉറപ്പുവരുത്തി, റേഷനിംഗ് ഇൻസ്‌പെക്ടർമാരുടെ സാന്നിധ്യത്തിൽ വേണം റേഷൻ എത്തിക്കാൻ നടപടി സ്വീകരിക്കേണ്ടത്. അർഹതയുള്ള…

സംസ്ഥാനത്തു 24,166 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 1,35,232 പരിശോധനകള്‍ നടത്തി.
Kerala

സംസ്ഥാനത്തു 24,166 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 1,35,232 പരിശോധനകള്‍ നടത്തി.

തിരുവനന്തപുരം: സംസ്ഥാനത്തു 24,166 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 1,35,232 പരിശോധനകള്‍ നടത്തി. 181 പേര്‍ മരണമടഞ്ഞു. ഇപ്പോള്‍ ആകെ ചികിത്സയിലുള്ളത് 2,41,966 പേരാണ്. ഇന്ന് 30,539 പേര്‍ രോഗമുക്തരായി.മെയ് 24 മുതല്‍ 26 വരെയുള്ള ദിവസങ്ങളിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.40 ആണ്. മെയ് 21 മുതല്‍…

വാക്സിനെടുത്താല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ മരണം:  പ്രചരണംവ്യാജം മുഖ്യമന്ത്രി
Kerala

വാക്സിനെടുത്താല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ മരണം: പ്രചരണംവ്യാജം മുഖ്യമന്ത്രി

പ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരെ നിയമങ്ങള്‍ക്കനുസൃതമായി ശക്തമായി സര്‍ക്കാര്‍ നേരിടും. തിരുവനന്തപുരം: വാക്സിനെടുത്താല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ മരണപ്പെടുമെന്ന ഒരു വ്യാജ വാര്‍ത്ത സാമൂഹ്യമാധ്യമങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും മറ്റും വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്. അത് പരിപൂര്‍ണമായും വ്യാജമാണെന്ന് ആ പ്രസ്താവന നല്‍കിയതായി വാര്‍ത്തയില്‍ പറയുന്ന ശാസ്ത്രജ്ഞന്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. മനുഷ്യരുടെ അതിജീവനം ഒരു…

സ്‌കൂൾപ്രവേശനോത്സവം വെര്‍ച്വലായി നടത്തും എസ്എസ്എല്‍സി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഒഴിവാക്കി
Kerala

സ്‌കൂൾപ്രവേശനോത്സവം വെര്‍ച്വലായി നടത്തും എസ്എസ്എല്‍സി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഒഴിവാക്കി

സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തന്നെ തുറക്കും. പ്രവേശനോത്സവം വെര്‍ച്വലായി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. എസ്എസ്എല്‍സി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഒഴിവാക്കി തിരുവനന്തപുരം: മഹാമാരിയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ജൂണ്‍ ഒന്നിന് തന്നെ സ്‌കൂളുകള്‍ വെര്‍ച്വലായി തുറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഈ സാഹചര്യത്തില്‍ പ്രവേശനോത്സവം ജനപങ്കാളിത്തത്തോടെ നടത്താന്‍ പറ്റാത്തതിനാലാണ് വെര്‍ച്വലായി…

കുട്ടികള്‍ക്കും കോവിഡ് പ്രതിരോധ വാക്‌സിന്‍ തയ്യാര്‍; കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടി ഫൈസര്‍
Kerala

കുട്ടികള്‍ക്കും കോവിഡ് പ്രതിരോധ വാക്‌സിന്‍ തയ്യാര്‍; കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടി ഫൈസര്‍

കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ തയ്യാറെന്ന് പ്രമുഖ ഔഷധ നിർമ്മാണ കമ്പനിയായ ഫൈസര്‍. അനുമതിക്കായി കേന്ദ്രത്തെ സമീപിച്ചു. തിരുവനന്തപുരം: കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ തയ്യാറെന്ന്  പ്രമുഖ ഔഷധ നിർമ്മാണ കമ്പനിയായ ഫൈസര്‍. കുട്ടികള്‍ക്കും ഫൈസര്‍ – ബയോണ്‍ടെക് വാക്‌സിന്‍ വിതരണം ചെയ്യുന്നതിനു കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടി…

ഫയലുകളിലെ കാലതാമസം ഒഴിവാക്കണം: മുഖ്യമന്ത്രി ; സത്യസന്ധമായി തീരുമാനം എടുക്കുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കും
Kerala

ഫയലുകളിലെ കാലതാമസം ഒഴിവാക്കണം: മുഖ്യമന്ത്രി ; സത്യസന്ധമായി തീരുമാനം എടുക്കുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കും

തിരുവനന്തപുരം  :ഫയലുകള്‍ തീര്‍പ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിവിധ വകുപ്പ് സെക്രട്ടറിമാരുമായി നടന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം.ഒരാളുടെ കൈയില്‍ എത്രസമയം ഫയല്‍ വയ്ക്കാമെന്നതിന് പരിധി നിശ്ചയിക്കണം. ഒരു ഫയല്‍ വളരെയധികം പേര്‍ കാണേണ്ടതുണ്ടോ എന്നതും പരിശോധിക്കണം. ഫയല്‍ നീക്കം, ഫയല്‍ തീരുമാനം എന്നീ…

സെക്രട്ടേറിയറ്റില്‍ 31 മുതല്‍ 50 ശതമാനം ജീവനക്കാരെത്തണം; വാക്സിന്‍ മുന്‍ഗണനാ പട്ടികയില്‍ കൂടുതല്‍ പേര്‍
Kerala

സെക്രട്ടേറിയറ്റില്‍ 31 മുതല്‍ 50 ശതമാനം ജീവനക്കാരെത്തണം; വാക്സിന്‍ മുന്‍ഗണനാ പട്ടികയില്‍ കൂടുതല്‍ പേര്‍

തിരുവനന്തപുരം : സെക്രട്ടറിയറ്റില്‍ ഈ മാസം 31 മുതല്‍ 50 ശതമാനം ജീവനക്കാര്‍ ഹാജരാകണം. നിയമസഭാ സമ്മേളനം നടക്കുന്ന സാഹചര്യത്തില്‍ എല്ലാ വകുപ്പുകളിലെയും പാര്‍ലമെന്ററി സെക്ഷനിലെ ഉദ്യോഗസ്ഥരും അണ്ടര്‍ സെക്രട്ടറി മുതല്‍ സെക്രട്ടറി വരെ ഉള്ളവരും മെയ് 28 മുതല്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ ഓഫീസുകളില്‍ ഹാജരാകണം.വാക്സിന്‍ മുന്‍ഗണനാ പട്ടികയില്‍…