കെഡിസ്‌ക്; കേരള നോളജ് ഇക്കോണമി മിഷന്‍ വഴി തൊഴില്‍ നല്‍കിയത് 10,428 യുവാക്കള്‍ക്ക്
Kerala

കെഡിസ്‌ക്; കേരള നോളജ് ഇക്കോണമി മിഷന്‍ വഴി തൊഴില്‍ നല്‍കിയത് 10,428 യുവാക്കള്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായുള്ള കേരള ഡവലപ്‌മെന്റ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ കേരള നോളജ് ഇക്കോണമി മിഷന്‍ വഴി തൊഴില്‍ നല്‍കിയത് 10,428 യുവാക്കള്‍ക്ക്. തൊഴിലന്വേഷകരെയും തൊഴില്‍ ദാതാക്കളെയും ബന്ധിപ്പിച്ച് യുവാക്കള്‍ക്ക് തൊഴിലവസരം ലഭ്യമാക്കുന്നതിനുള്ള സര്‍ക്കാര്‍ ശ്രമത്തിന്റെ ഭാഗമായാണ് ഈ നേട്ടം. 2026 ഓടെ 20…

സര്‍ക്കാര്‍ ജീവനക്കാരെ പണിമുടക്കിലേയ്ക്ക് തള്ളി വിടരുത് -കെ. സുധാകരന്‍
Kerala

സര്‍ക്കാര്‍ ജീവനക്കാരെ പണിമുടക്കിലേയ്ക്ക് തള്ളി വിടരുത് -കെ. സുധാകരന്‍

ക്ഷാമബത്ത ഔദാര്യമല്ല ജീവനക്കാരുടെ അവകാശമാണ് ഉടന്‍ അനുവദിക്കണം പതിനായിരക്കണക്കിന് തസ്തികകള്‍ വെട്ടിക്കുറയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കണം -കെ. സുധാകരന്‍ തിരുവനന്തപുരം : വിലക്കയറ്റം കൊടികുത്തി വാഴുന്ന കേരളത്തില്‍ ജീവനക്കാരന്‍റെ കുടിശ്ശികയായ 11% ക്ഷാമബത്തയും ലീവ് സറണ്ടറും ഉള്‍പ്പെടെ തടഞ്ഞുവയ്ക്കപ്പെട്ട എല്ലാ ആനുകൂല്യങ്ങളും ഉടന്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ്…

കൊല്ലത്തിന് ഫുട്ബോൾ ആവേശമൊരുക്കി കൂറ്റൻ സ്‌ക്രീനിൽ ഫുട്ബോൾ പ്രദർശനം
Kerala

കൊല്ലത്തിന് ഫുട്ബോൾ ആവേശമൊരുക്കി കൂറ്റൻ സ്‌ക്രീനിൽ ഫുട്ബോൾ പ്രദർശനം

കാൽപ്പന്താവേശത്തിന് കാഴ്ചയുടെ പൂരമൊരുക്കി കൊല്ലം കോർപ്പറേഷനും ജില്ലാ സ്പോർട്സ് കൗൺസിലും. *കാൽപ്പന്തിന്റെ കാഴ്ചയുടെ പൂരം ഒരുക്കി ‘ഖൽബിൽ ഖത്തറിന് വർണ്ണാഭമായ തുടക്കം*   കൊല്ലം: ഖത്തർ ലോകകപ്പിന്റെ ആവേശം കാണികളിലേക്ക് എത്തിക്കാൻ ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ ഒരുക്കിയ 500 ചതുരശ്ര അടി വലിപ്പമുള്ള കൂറ്റൻ ബിഗ് സ്ക്രീൻ…

കൊല്ലം ലക്ഷ്മിനടയിൽ വൻ അഗ്നിബാധ: പുഷ്പ മൊത്തവ്യാപാര കേന്ദ്രം കത്തിനശിച്ചു
Kerala

കൊല്ലം ലക്ഷ്മിനടയിൽ വൻ അഗ്നിബാധ: പുഷ്പ മൊത്തവ്യാപാര കേന്ദ്രം കത്തിനശിച്ചു

കൊല്ലം: ലക്ഷ്മി നടയിൽ വ്യാപാര സ്ഥാപനങ്ങൾക്ക് തീപിടിച്ചു. രഞ്ചൂസ് പുഷ്പ മൊത്തവ്യാപാര സ്ഥാപനത്തിനും സമീപത്തെ മത്സ്യവ്യാപാര കേന്ദ്രത്തിനുമാണ് തീ പിടിച്ചത്. രാത്രി 11.30 ഓടെയാണ് സംഭവം. പുഷ്പ വ്യാപാര കേന്ദ്രം പൂർണമായും കത്തിനശിച്ചു.സമീത്തുള്ള കടഭാഗീകമായും തീ കത്തി. കടകളിൽ നിന്നും പുക ഉയരുന്നതു കണ്ട വഴിയാത്രക്കാർ ഫയർഫോഴ്സിൽ വിവരം…

വികസന പ്രവര്‍ത്തനങ്ങള്‍ തുടരും; വിഴിഞ്ഞം പദ്ധതി നടപ്പിലാക്കും:മുഖ്യമന്ത്രി
Kerala

വികസന പ്രവര്‍ത്തനങ്ങള്‍ തുടരും; വിഴിഞ്ഞം പദ്ധതി നടപ്പിലാക്കും:മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഭാവിയെ കരുതി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ തുടരുകയും വിഴിഞ്ഞം പദ്ധതി നടപ്പിലാക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍. ബഹുദൂരം മുന്നിലേക്ക് പോയ ഒരു പദ്ധതി ഇല്ലാതാക്കുന്നതിലൂടെ കേരളത്തിന്റെ വിശ്വാസ്യതയാകും ഇല്ലാതാകുക. ഇത് നിക്ഷേപ സാധ്യതയില്ലാതാക്കുകയും തൊഴിലവസരങ്ങള്‍ കുറക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഗെയ്ല്‍ പാചക…

ഇറ്റ്‌ഫോക്ക് : അന്തര്‍ദേശീയ വിഭാഗത്തിലേക്ക് 12 നാടകങ്ങളും ദേശീയ വിഭാഗത്തില്‍ നാല് മലയാള നാടകങ്ങള്‍ ഉള്‍പ്പെടെ പതിനാല് നാടകങ്ങളും
Kerala

ഇറ്റ്‌ഫോക്ക് : അന്തര്‍ദേശീയ വിഭാഗത്തിലേക്ക് 12 നാടകങ്ങളും ദേശീയ വിഭാഗത്തില്‍ നാല് മലയാള നാടകങ്ങള്‍ ഉള്‍പ്പെടെ പതിനാല് നാടകങ്ങളും

തൃശൂര്‍: കേരള സംഗീത നാടക അക്കാദമി 2023 ഫെബ്രുവരിയില്‍ സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ നാടകോത്സവത്തിലേക്കുള്ള (ഇറ്റ്‌ഫോക്ക്) നാടകങ്ങള്‍ തെരഞ്ഞെടുത്തു. അന്തര്‍ദേശീയ വിഭാഗത്തിലേക്ക് പന്ത്രണ്ട് നാടകങ്ങളും ദേശീയവിഭാഗത്തില്‍ നാല് മലയാള നാടകങ്ങള്‍ ഉള്‍പ്പെടെ പതിനാല് നാടകങ്ങളുമാണ് തെരഞ്ഞെടുത്തത്. അന്തരിച്ച പ്രശസ്ത നാടക സംവിധായകന്‍ പീറ്റര്‍ ബ്രൂക്കിനോടുള്ള ആദര സൂചകമായി അദ്ദേഹത്തിന്റെ ടെംപസ്റ്റ്…

ജനാധിപത്യ സമൂഹത്തില്‍ പൗരന്റെ സ്വകാര്യ അവകാശമാണ് വിശ്വാസംഃ എം. എ. ബേബി
Kerala

ജനാധിപത്യ സമൂഹത്തില്‍ പൗരന്റെ സ്വകാര്യ അവകാശമാണ് വിശ്വാസംഃ എം. എ. ബേബി

കൊച്ചി: ജനാധിപത്യ സമൂഹത്തില്‍ ഓരോ പൗരന്റെയും സ്വകാര്യ അവകാശമാണ് വിശ്വാസമെന്നും ഇന്ത്യയെ മതരാഷ്ട്രമാക്കാനുളള നീക്കങ്ങളെ ചെറുത്ത് തോല്പിക്കണമെന്നും മുന്‍ വിദ്യാഭ്യാസ മന്ത്രി എം. എ. ബേബി അഭിപ്രായപ്പെട്ടു. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലറും സംസ്‌കൃത സാഹിത്യ വിഭാഗം തലവനുമായിരുന്ന ഡോ. ധര്‍മ്മരാജ് അടാട്ടിന്റെ പേരില്‍…

റോഡ് നിര്‍മാണ പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ ഓട്ടോമേറ്റഡ് മൊബൈല്‍ ക്വാളിറ്റി ടെസ്റ്റിങ് ലാബ് ഉടന്‍: മന്ത്രി
Kerala

റോഡ് നിര്‍മാണ പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ ഓട്ടോമേറ്റഡ് മൊബൈല്‍ ക്വാളിറ്റി ടെസ്റ്റിങ് ലാബ് ഉടന്‍: മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമരാമത്ത് പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ ഓട്ടോമേറ്റഡ് മൊബൈല്‍ ക്വാളിറ്റി ടെസ്റ്റിങ് ലാബ് ഉടന്‍ സജ്ജമാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ മൂന്ന് വാഹനങ്ങളിലാണ് ലാബ് ഒരുക്കി പരിശോധനകള്‍ക്കായി പുറത്തിറക്കുക. മിന്നല്‍ പരിശോധനകള്‍ നടത്തി നിര്‍മാണപ്രവൃത്തികളിലെ പ്രശ്‌നങ്ങള്‍ അതത്…

കേരളത്തിന്റെതിരിച്ചുവരവിന് കാരണമായത് പുതിയടൂറിസംകേന്ദ്രങ്ങളുടെ കണ്ടെത്തല്‍ -ടൂറിസം മന്ത്രി
Kerala

കേരളത്തിന്റെതിരിച്ചുവരവിന് കാരണമായത് പുതിയടൂറിസംകേന്ദ്രങ്ങളുടെ കണ്ടെത്തല്‍ -ടൂറിസം മന്ത്രി

തിരുവനന്തപുരം: അറിയപ്പെടാത്ത ടൂറിസം കേന്ദ്രങ്ങള്‍ കണ്ടെത്തി വികസിപ്പിച്ചതും നിലവിലുള്ള കേന്ദ്രങ്ങളെ ആഗോളനിലവാരത്തിലെത്തിച്ചുമാണ്‌കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് ദ്രുതഗതിയില്‍കേരളംതിരിച്ചുവന്നതെന്ന് സംസ്ഥാന ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ഇന്‍ഡോ-റഷ്യന്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം ഫെയര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. റഷ്യന്‍ ഫെഡറേഷന്‍ ഹോണററികോണ്‍സുലേറ്റ്, റഷ്യന്‍ ഹൗസ്, റഷ്യന്‍ എംബസി, സംസ്ഥാന ടൂറിസം…

ആധുനിക സംവിധാനങ്ങളോടെ എല്ലാ ജില്ലകളിലും കായിക അക്കാദമികള്‍ ആരംഭിക്കും: മന്ത്രി വി. അബ്ദുറഹ്മാന്‍
Kerala

ആധുനിക സംവിധാനങ്ങളോടെ എല്ലാ ജില്ലകളിലും കായിക അക്കാദമികള്‍ ആരംഭിക്കും: മന്ത്രി വി. അബ്ദുറഹ്മാന്‍

തിരുവനന്തപുരം: മികച്ച അടിസ്ഥാന സൗകര്യങ്ങളോടെ ഉന്നത നിലവാരത്തിലുള്ള കായിക അക്കാദമികള്‍ എല്ലാ ജില്ലകളിലും ആരംഭിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ പറഞ്ഞു. അക്കാദമികള്‍ സ്ഥാപിക്കുന്നതിന് മുന്നോടിയായി ഈ രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചുള്ള ശില്‍പ്പശാല കാര്യവട്ടം എല്‍ എന്‍ സി പിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. മികച്ച…