സന്തോഷ് ട്രോഫി കിരീട നേട്ടം കേരള ഫുട്‌ബോളിന് വലിയ ഊര്‍ജം: മുഖ്യമന്ത്രി
Kerala

സന്തോഷ് ട്രോഫി കിരീട നേട്ടം കേരള ഫുട്‌ബോളിന് വലിയ ഊര്‍ജം: മുഖ്യമന്ത്രി

തിരുവനന്തപുരം: സന്തോഷ് ട്രോഫിയിലെ കേരളത്തിന്റെ കിരീട നേട്ടം സംസ്ഥാനത്തെ ഫുട്‌ബോളിനു വലിയ ഊര്‍ജമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ എല്ലാ ഗ്രാമങ്ങളിലും പൊതുകളിസ്ഥലങ്ങള്‍ ഉണ്ടാകണമെന്നാണു സര്‍ക്കാരിന്റെ നയമെന്നും മുഖ്യമന്ത്രി പറഞ്ഞു. സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീം അംഗങ്ങള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അനുമോദന ചടങ്ങ് ഉദ്ഘാടനം…

ഏക്‌നാഥ് ഷിന്ദേ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അധികാരമേറ്റു; ഫഡ്‌നവിസ് ഉപമുഖ്യമന്ത്രി
Latest

ഏക്‌നാഥ് ഷിന്ദേ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അധികാരമേറ്റു; ഫഡ്‌നവിസ് ഉപമുഖ്യമന്ത്രി

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി വിമത ശിവസേന നേതാവ് ഏകനാഥ് ഷിന്‍ഡെ സത്യപ്രതിജ്ഞ ചെയ്തു. ഉപമുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസും സത്യപ്രതിജ്ഞ ചെയ്തു. രാത്രി 7.30 ന് രാജ്ഭവന്‍ ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി സത്യവാചകം ചൊല്ലികൊടുത്തു. മഹാരാഷ്ട്രയില്‍ ആഴ്ച്ചകള്‍ നീണ്ട രാഷ്ട്രീയ…

മെഡിസെപ് പദ്ധതി മുഖ്യമന്ത്രി ജൂലൈ 1 ന് ഉദ്ഘാടനം ചെയ്യും
Kerala

മെഡിസെപ് പദ്ധതി മുഖ്യമന്ത്രി ജൂലൈ 1 ന് ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: സംസ്ഥാനത്തെ പത്തു ലക്ഷത്തിലധികം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വേണ്‍ണ്ടിയുള്ള ബൃഹത്തായ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ‘മെഡിസെപ്’ ജൂലൈ 1 വൈകിട്ട് നാലിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍ അധ്യക്ഷത വഹിക്കും. ജീവനക്കാരും…

ഓപ്പറേഷന്‍ മൂണ്‍ ലൈറ്റ്: ഹോട്ടലുകളില്‍ ജിഎസ്ടി വകുപ്പിന്റെ പരിശോധന; 81.7 കോടിയുടെ വെട്ടിപ്പ് കണ്ടെത്തി
Kerala

ഓപ്പറേഷന്‍ മൂണ്‍ ലൈറ്റ്: ഹോട്ടലുകളില്‍ ജിഎസ്ടി വകുപ്പിന്റെ പരിശോധന; 81.7 കോടിയുടെ വെട്ടിപ്പ് കണ്ടെത്തി

തിരുവനന്തപുരം: സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ ”മൂണ്‍ലൈറ്റ്” എന്ന പേരില്‍ സംസ്ഥാന വ്യാപകമായി ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ 81.7 കോടി രൂപയുടെ വിറ്റ് വരവ് വെട്ടിപ്പ് കണ്ടെത്തി. ഇതിലൂടെ 4.08 കോടി രൂപയുടെ നികുതി നഷ്ടമാണ് സംസ്ഥാനത്തിന് ഉണ്ടായത്. 32 ഹോട്ടലുകളില്‍…

പരിസ്ഥിതി സംവേദക മേഖല – സുപ്രീം കോടതി വിധിയില്‍ സംസ്ഥാനം മോഡിഫിക്കേഷന്‍ പെറ്റീഷന്‍ ഫയല്‍ ചെയ്യും
Kerala

പരിസ്ഥിതി സംവേദക മേഖല – സുപ്രീം കോടതി വിധിയില്‍ സംസ്ഥാനം മോഡിഫിക്കേഷന്‍ പെറ്റീഷന്‍ ഫയല്‍ ചെയ്യും

തിരുവനന്തപുരം: പരിസ്ഥിതി സംവേദക മേഖല സംബന്ധിച്ച സുപ്രീം കോടതി വിധിയില്‍ മോഡിഫിക്കേഷന്‍ പെറ്റീഷന്‍ ഫയല്‍ ചെയ്യാനും വിശദമായ പരിശോധന നടത്തി സംസ്ഥാനത്തിനുള്ള നിയമ നിര്‍മ്മാണ സാധ്യതകള്‍ പരിശോധിക്കാനും മുഖ്യമന്ത്രി അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തി. സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയാക്കാനുള്ള സുപ്രീം കോടതി ഉത്തരവ്…

വി ആപ്പില്‍ നിന്ന് കോളര്‍ ട്യൂണുകള്‍ തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം
Entertainment

വി ആപ്പില്‍ നിന്ന് കോളര്‍ ട്യൂണുകള്‍ തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം

കൊച്ചി: വി ഉപഭോക്താക്കള്‍ക്ക് തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഏതു ഗാനവും കോളര്‍ ട്യൂണായി തെരഞ്ഞെടുക്കാനും വി ആപ്പില്‍ നിന്ന് പരസ്യങ്ങളില്ലാതെ എച്ച്ഡി നിലവാരത്തിലുള്ള ഗാനങ്ങള്‍ ആസ്വദിക്കാനും അവസരം ലഭ്യമാക്കി. ഇരുപതിലേറെ ഭാഷകളിലും പത്തിലേറെ വിഭാഗങ്ങളിലും നിന്നുള്ള ഗാനങ്ങള്‍ ഓരോരുത്തരുടേയും അഭിരുചിക്ക് അനുസരിച്ച് തെരഞ്ഞെടുക്കാം. കോളര്‍ട്യൂണ്‍ സബ്‌സ്‌െ്രെകബ് ചെയ്തിട്ടുള്ളവര്‍ക്ക് വി ആപ്പില്‍…

ഉഭയകക്ഷിസഹകരണം; കേരള സ്റ്റാര്‍ട്ടപ്പ് മിഷനും കേന്ദ്രസര്‍വകലാശാലയും കൈകോര്‍ക്കുന്നു
Kerala

ഉഭയകക്ഷിസഹകരണം; കേരള സ്റ്റാര്‍ട്ടപ്പ് മിഷനും കേന്ദ്രസര്‍വകലാശാലയും കൈകോര്‍ക്കുന്നു

കൊച്ചി: കാസര്‍കോട്ടെ കേന്ദ്രസര്‍വകലാശാലയില്‍ ഇന്‍കുബേഷന്‍ സെന്റര്‍ ആരംഭിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൈകോര്‍ക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനും സിയുകെയും(സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റ് ഓഫ് കേരളയും) തീരുമാനിച്ചു. ജൂണ്‍ രണ്ടാം വാരത്തില്‍ കാസര്‍കോഡ് നടന്ന റൂറല്‍ ഇന്ത്യ ബിസിനസ് കോണ്‍ക്ലേവിന്റെ ചുവടുപിടിച്ചാണ് ഈ സഹകരണം സാധ്യമായത്. ഇതു സംബന്ധിച്ച ധാരണാപത്രം ഉടന്‍ തയ്യാറാകും. സ്റ്റാര്‍ട്ടപ്പുകളുടെ…

ഏക്‌നാഥ് ഷിന്ദേ മഹാരാഷ്ട്ര മുഖ്യമന്ത്രി
Latest

ഏക്‌നാഥ് ഷിന്ദേ മഹാരാഷ്ട്ര മുഖ്യമന്ത്രി

മുംബൈ: മഹാരാഷ്ട്രയില്‍ ആഴ്ച്ചകള്‍ നീണ്ട രാഷ്ട്രീയ പ്രതിസന്ധികളുടെ പരിസമാപ്തികുറിച്ചുള്ള ക്ലൈമാക്‌സ് തീരുമാനങ്ങളില്‍ വീണ്ടും വന്‍ ട്വിസ്റ്റ്. ശിവസേന വിമത നേതാവ് ഏക്‌നാഥ് ഷിന്ദേ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും. ഷിന്ദേക്കൊപ്പം മുംബൈയില്‍ ഗവര്‍ണറെ കണ്ട ശേഷം ബിജെപി നേതാവ് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസാണ് പ്രഖ്യാപനം നടത്തിയത്. സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട്…

മഹാരാഷ്ട്ര പ്രതിസന്ധി: രാജി പ്രഖ്യാപിച്ച് ഉദ്ദവ് താക്കറെ
Latest

മഹാരാഷ്ട്ര പ്രതിസന്ധി: രാജി പ്രഖ്യാപിച്ച് ഉദ്ദവ് താക്കറെ

മുംബൈ: മഹാരാഷ്ട്രയില്‍ ആഴ്ച്ചകളായി തുടര്‍ന്നുവന്നിരുന്ന രാഷ്ട്രീയ പ്രതിസന്ധിക്ക് സമാപനം കുറിച്ചുകൊണ്ട് ശിവസേന നേതാവ് ഉദ്ദവ് താക്കറെ മുഖ്യമന്ത്രി പദം രാജിവെച്ചു. വ്യാഴാഴ്ച്ച ശിവസേന നേതൃത്വത്തിലുള്ള മുന്നണി സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടണമെന്ന ഗവര്‍ണറുടെ നിര്‍ദ്ദേശത്തിനെതിരായി ശിവസേന സുപ്രിംകോടതിയില്‍ നല്കിയ ഹര്‍ജി സുപ്രിംകോടതി തള്ളുകയും വിശ്വാസ വോട്ട് തേടണമെന്ന് നിര്‍ദ്ദേശിക്കുകയും…

സേവന ഗുണനിലവാരം മെച്ചപ്പെടുത്തല്‍ പദ്ധതി എല്ലാ മെഡിക്കല്‍ കോളേജുകളിലും നടപ്പിലാക്കും: മന്ത്രി വീണാ ജോര്‍ജ്
Kerala

സേവന ഗുണനിലവാരം മെച്ചപ്പെടുത്തല്‍ പദ്ധതി എല്ലാ മെഡിക്കല്‍ കോളേജുകളിലും നടപ്പിലാക്കും: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലും സേവന ഗുണനിലവാരം മെച്ചപ്പെടുത്തല്‍ പദ്ധതി നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആദ്യഘട്ടമായി അത്യാഹിത വിഭാഗങ്ങള്‍ രോഗീ സൗഹൃദമാക്കും. അത്യാഹിത വിഭാഗങ്ങളില്‍ അസി. പ്രൊഫസര്‍ റാങ്കിലുള്ള സീനിയര്‍ ഡോക്ടര്‍മാരുടെ സേവനം 24 മണിക്കൂറും ലഭ്യമാക്കും. അത്യാഹിത വിഭാഗത്തിലെത്തുന്നവരോട് അനുഭാവപൂര്‍വമായ സമീപനം…