1. Home
  2. Kerala

Category: World

    29-ാമത് ഐഎഫ്എഫ്കെയ്ക്ക് തിരിതെളിഞ്ഞു;മേളയുടെ രാഷ്ട്രീയ ഉള്ളടക്കം ഐഎഫ്എഫ്കെയെ മികച്ചതാക്കുന്നു- മുഖ്യമന്ത്രി
    Kerala

    29-ാമത് ഐഎഫ്എഫ്കെയ്ക്ക് തിരിതെളിഞ്ഞു;മേളയുടെ രാഷ്ട്രീയ ഉള്ളടക്കം ഐഎഫ്എഫ്കെയെ മികച്ചതാക്കുന്നു- മുഖ്യമന്ത്രി

    തിരുവനന്തപുരം : കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് (ഐ.എഫ്.എഫ്.കെ) തിരിതെളിഞ്ഞു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്തു. ഏതെങ്കിലുമൊരു വിഭാഗത്തിൽപ്പെട്ട ചിത്രങ്ങൾ മാത്രം സൃഷ്ടിക്കുകയോ ചില പ്രത്യേക കാഴ്ചപ്പാടുകൾ മാത്രം അവതരിപ്പിക്കുകയോ…

    ലോക ചെസ് ചാമ്പ്യൻഷിപ്പിൽ കിരീടംചൂടി ഡി ഗുകേഷ്
    Kerala

    ലോക ചെസ് ചാമ്പ്യൻഷിപ്പിൽ കിരീടംചൂടി ഡി ഗുകേഷ്

    ടൊറന്റോ : വിശ്വനാഥന്‍ ആനന്ദിനുശേഷം ചെസില്‍ ഇന്ത്യയുടെ ലോക ചാമ്പ്യനായ ഡി ഗുകേഷിന് വിസ്മയവിജയത്തിനുശേഷം കണ്ണീരടക്കാനായില്ല. വിജയം ഉറപ്പാക്കിയ നിമിഷത്തില്‍ ആനന്ദക്കണ്ണീരടക്കാനാവാതെ ഗുകേഷ് മുഖംപൊത്തിയിരുന്നു. കരയേണ്ടെന്ന ആശ്വാസ വാക്കുകള്‍ക്കും ഗുകേഷിന്‍റെ കണ്ണീരടക്കാനായില്ല. ചെസിലെ ഇതിഹാസതാരം സാക്ഷാല്‍ ഗാരി കാസ്പറോവിന്‍റെ റെക്കോര്‍ഡ് മറികടന്ന് ചെസില്‍ ലോക ചാമ്പ്യനാവുന്ന ഏറ്റവും പ്രായം…

    ആശയ സംവാദങ്ങളുടെ ആകാശം സൃഷ്ടിച്ചു ശ്രീനാരായണഗുരു അന്താരാഷ്ട്ര സാഹിത്യ സാംസ്കാരികോത്സവത്തിനു തിരി തെളിഞ്ഞു
    Kerala

    ആശയ സംവാദങ്ങളുടെ ആകാശം സൃഷ്ടിച്ചു ശ്രീനാരായണഗുരു അന്താരാഷ്ട്ര സാഹിത്യ സാംസ്കാരികോത്സവത്തിനു തിരി തെളിഞ്ഞു

    കൊല്ലം: ആശയ സംവാദങ്ങളുടെ ആകാശം സൃഷ്ടിച്ചു ശ്രീനാരായണഗുരു അന്താരാഷ്ട്ര സാഹിത്യ സാംസ്കാരികോത്സവത്തിനു തിരി തെളിഞ്ഞു. അറിവും കലയും സംഗമിക്കുന്ന ഈ ചരിത്ര മുഹൂർത്തത്തിനു ജസ്റ്റിസ് കെ. ചന്ദ്രു ദീപം തെളിയിച്ചു. സർവകലാശാല വൈസ് ചാൻസിലർ ഡോ. ജഗതിരാജ് വി.പി. അധ്യക്ഷത വഹിച്ചു. ഉന്നത വിദ്യാഭ്യാസരംഗത്തെ കേരളത്തിന്റെ അഭിമാന സ്തംഭമായി…

    കേരളത്തിലെ ആദ്യത്തെ കണ്ടന്റ് ക്രീയേറ്റർസ് കോൺക്ലവിന് ഇന്ന് തുടക്കം
    Kerala

    കേരളത്തിലെ ആദ്യത്തെ കണ്ടന്റ് ക്രീയേറ്റർസ് കോൺക്ലവിന് ഇന്ന് തുടക്കം

    തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ കണ്ടന്റ് ക്രീയേറ്റർസ് കോൺക്ലവ് 2024, കേരള വെള്ളാർ ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ ഇന്നും നാളെയുമായി നടക്കും. കേരള സംസ്ഥാന യുവജന കമ്മീഷനും സ്റ്റാർട്ടപ്പ് കമ്പനിയായ ബ്രിഡ്ജിങ് ഡോട്ട്സ് മീഡിയ സൊല്യൂഷൻസും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. നവ കേരള സദസിന്റെ തുടർച്ചയായി മുഖ്യമന്ത്രി പിണറായി…

    സഞ്ജു സാംസന് അന്താരാഷ്ട്ര ട്വന്റി20യിലെ രണ്ടാം സെഞ്ചുറി
    Kerala

    സഞ്ജു സാംസന് അന്താരാഷ്ട്ര ട്വന്റി20യിലെ രണ്ടാം സെഞ്ചുറി

    ടർബൻ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ മലയാളി താരം സഞ്ജു സാംസൺ മിന്നും സെഞ്ച്വറിയുമായി ശ്രദ്ധേയനായി. 47 പന്തുകളിൽ 107 റൺസ് നേടി സഞ്ജു തന്റെ രണ്ടാമത്തെ അന്താരാഷ്ട്ര ട്വന്റി20 സെഞ്ചുറി സ്വന്തമാക്കി. 10 സിക്സറും 7 ഫോറുകളും ഉൾപ്പെടെ 50 പന്തിൽ നിന്നാണ് ഈ വ്യക്തിഗത സ്‌കോർ…

    കൊല്ലം ബോംബ് സ്ഫോടനക്കേസിൽ മൂന്നുപ്രതികൾക്ക് പരമാവധി ശിക്ഷ
    Kerala

    കൊല്ലം ബോംബ് സ്ഫോടനക്കേസിൽ മൂന്നുപ്രതികൾക്ക് പരമാവധി ശിക്ഷ

      കൊല്ലം: 2016-ൽ കൊല്ലം കളക്ടറേറ്റിൽ നടന്ന ബോംബ് സ്ഫോടനക്കേസിൽ പ്രതികൾക്ക് പരമാവധി ശിക്ഷ വിധിച്ചു. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ജി. ഗോപകുമാർ ആണ് ഇതുസംബന്ധിച്ച് ശിക്ഷ വിധിച്ചത്. യുഎപിഎ (നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം) പ്രകാരം രണ്ടാം പ്രതിയായ ഷംസൂണ്‍ കരിംരാജിന് (33) മൂന്നു ജീവപര്യന്തം…

    മാദ്ധ്യമങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യം ഉത്തരവ് വഴിയോ നിയമനിർമ്മാണത്തിലൂടെയോ പരിമിതപ്പെടുത്താനാവില്ല: ഹൈക്കോടതി
    Kerala

    മാദ്ധ്യമങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യം ഉത്തരവ് വഴിയോ നിയമനിർമ്മാണത്തിലൂടെയോ പരിമിതപ്പെടുത്താനാവില്ല: ഹൈക്കോടതി

    മാധ്യമ വിചാരണ വേണ്ട കൊച്ചി: മാദ്ധ്യമങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യം ഉത്തരവ് വഴിയോ നിയമനിർമ്മാണത്തിലൂടെയോ പരിമിതപ്പെടുത്താനാവില്ലെന്ന് ഹൈക്കോടതിയുടെ അഞ്ചംഗ ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ അധ്യക്ഷനായ ബെഞ്ച് പ്രസ്താവിച്ച വിധിയിലാണ് ഇത് ഉറപ്പാക്കിയിരിക്കുന്നത്. രാജ്യസുരക്ഷ, അഖണ്ഡത, ക്രമസമാധാനം, വ്യക്തികളുടെ മാന്യകീർത്തി എന്നിവക്ക് ഭീഷണിയുണ്ടാകുമ്പോഴാണ് മാത്രമേ അഭിപ്രായസ്വാതന്ത്ര്യത്തിന് ഭരണഘടനാപരമായ നിയന്ത്രണങ്ങൾ…

    പറന്നു…ഉയർന്നു… ശിവദേവ്‌ 4.80 മീറ്റർ…
    Kerala

    പറന്നു…ഉയർന്നു… ശിവദേവ്‌ 4.80 മീറ്റർ…

    കൊച്ചി: ബെഡ്ഡോ പോളുമോന്നുമില്ലെങ്കിലും ദേശീയ റെക്കോഡിനൊപ്പം ശിവദേവിന്റെ പ്രകടനം . പുതിയ ഉയരങ്ങൾ കീഴടക്കി ദേശീയ റെക്കോഡിനും മേലോട്ട് ഉയർന്നെങ്കിലും ശിവദേവ് രാജീവ് തന്റെ സ്വപ്നങ്ങൾ ആവിഷ്കരിക്കാൻ ബുദ്ധിമുട്ടുന്നു. “സ്വന്തമായി പരിശീലിക്കാൻ ബെഡ്ഡുണ്ടായിരുന്നെങ്കിൽ ഞാൻ പലതും തെളിയിക്കാമായിരുന്നു. റെക്കോർഡ് മറികടന്നപ്പോൾ ആഗ്രഹം പറഞ്ഞിട്ട് ഒന്നും നടന്നില്ല,” ശിവദേവിന്റെ വാക്കുകൾ.…

    കേരള സ്‌കൂൾ കായിക മേളയ്ക്ക് വര്‍ണാഭമായ തുടക്കം
    Kerala

    കേരള സ്‌കൂൾ കായിക മേളയ്ക്ക് വര്‍ണാഭമായ തുടക്കം

        കൊച്ചി:കായിക കേരളത്തിന്റെ പ്രതീക്ഷകൾ വാനോളമുയ൪ത്തി കേരള സ്‌കൂൾ കായിക മേളയ്ക്ക് കൊച്ചിയിൽ വര്‍ണാഭമായ തുടക്കം. എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിലെ വേദിയിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി മേള ഉദ്ഘാടനം ചെയ്തു. പതിനാല് ജില്ലകളിൽ നിന്നും യുഎഇയിൽ നിന്നുമുള്ള കായികതാരങ്ങൾ അണിനിരന്ന മാര്‍ച്ച് പാസ്റ്റോടെയാണ്…

    പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയും  കൊല്ലം പ്രെസ്സ്ക്ലബ്ബും സംയുക്തമായി  പ്രാദേശിക മാധ്യമ പ്രവർത്തകർക്കായി ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു.
    Kerala

    പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയും കൊല്ലം പ്രെസ്സ്ക്ലബ്ബും സംയുക്തമായി പ്രാദേശിക മാധ്യമ പ്രവർത്തകർക്കായി ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു.

    ഉത്തരവാദിത്തബോധമുള്ള പൗരന്മാരെ സൃഷ്ടിക്കുന്നതിൽ മാധ്യമങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് കൊല്ലം ജില്ലാ പോലീസ് മേധാവി ശ്രീമതി ചൈത്ര തെരേസ ജോൺ. കൊല്ലം: പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ കൊല്ലം പ്രെസ്സ്ക്ലബ്ബും സംയുക്തമായി പ്രാദേശിക മാധ്യമ പ്രവർത്തകർക്കായി സംഘടിപ്പിച്ച ഏകദിന മാധ്യമ ശില്‍പശാല – വാർത്താലാപ് കൊല്ലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രീമതി ചൈത്ര.…