1. Home
  2. Kerala

Category: Pravasi

    ഗാന്ധിഭവനിലെ അഗതികളുടെ സ്വപ്നമന്ദിരം ഉദ്ഘാടനം 17 ന്
    Matters Around Us

    ഗാന്ധിഭവനിലെ അഗതികളുടെ സ്വപ്നമന്ദിരം ഉദ്ഘാടനം 17 ന്

    15 കോടിയിലധികം തുക ചെലവിട്ട് പത്തനാപുരം ഗാന്ധിഭവനിലെ അമ്മമാര്‍ക്കായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി പണികഴിപ്പിച്ചുനല്‍കിയ ബഹുനില മന്ദിരം കൊല്ലം: പതിനഞ്ച് കോടിയിലധികം തുക ചെലവിട്ട് പത്തനാപുരം ഗാന്ധിഭവനിലെ അമ്മമാര്‍ക്കായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി സ്വന്തം മേല്‍നോട്ടത്തില്‍ പണികഴിപ്പിച്ചുനല്‍കിയ ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം നവംബര്‍…

    ഉത്തരവാദിത്ത ടൂറിസം-കേരളം ലോകത്തിനാകെ മാതൃക വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റ് സെമിനാര്‍
    Kerala

    ഉത്തരവാദിത്ത ടൂറിസം-കേരളം ലോകത്തിനാകെ മാതൃക വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റ് സെമിനാര്‍

     തദ്ദേശവാസികളുടെ സാമ്പത്തിക ശാക്തീകരണത്തില്‍ ഉത്തരവാദിത്ത ടൂറിസത്തിന് പ്രധാന പങ്കെന്ന് പി എ മുഹമ്മദ് റിയാസ് തിരുവനന്തപുരം: സുസ്ഥിര ടൂറിസം വികസനത്തില്‍ കേരളത്തിന്റെ ഉത്തരവാദിത്ത ടൂറിസം ലോകത്തിനാകെ മാതൃകയാണെന്ന് ലണ്ടനില്‍ നടന്ന വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റ് സെമിനാറില്‍ പങ്കെടുത്ത അന്താരാഷ്ട്ര വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ 15…

    ഓണാഘോഷങ്ങളുടെ ഭാഗമായി കൊല്ലം എസ്.എൻ. വനിതാ കോളേജിൽ നടന്ന വടംവലി മത്സരത്തിൽ നിന്നും
    Kerala

    ഓണാഘോഷങ്ങളുടെ ഭാഗമായി കൊല്ലം എസ്.എൻ. വനിതാ കോളേജിൽ നടന്ന വടംവലി മത്സരത്തിൽ നിന്നും

    ഓണാഘോഷങ്ങളുടെ ഭാഗമായി കൊല്ലം എസ്.എൻ. വനിതാ കോളേജിൽ നടനടന്ന വടംവലി മത്സരത്തിൽ നിന്നും

    മങ്കിപോക്‌സ് : കേന്ദ്ര ഗവണ്‍മെന്റ് കേരളത്തിലേക്ക് വിദഗ്ധസംഘത്തെ നിയോഗിച്ചു
    Kerala

    മങ്കിപോക്‌സ് : കേന്ദ്ര ഗവണ്‍മെന്റ് കേരളത്തിലേക്ക് വിദഗ്ധസംഘത്തെ നിയോഗിച്ചു

    ഡൽഹി: കേരളത്തിലെ കൊല്ലം ജില്ലയില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനും ആവശ്യമായ പൊതുജനാരോഗ്യ നടപടികള്‍ സ്വീകരിക്കുന്നതിനുമായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വിദഗ്‌ധ സംഘത്തെ നിയോഗിച്ചു. ന്യൂഡല്‍ഹിയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലെ, (എന്‍.സി.ഡി.സി) ജോയിന്റ് ഡയറക്ടര്‍ ഡോ: സാങ്കേത് കുല്‍ക്കര്‍ണി , ന്യൂഡല്‍ഹിയിലെ…

    കേരള മൈഗ്രേഷന്‍ സര്‍വേ നടത്തി പ്രവാസി ഡാറ്റാ ബാങ്ക് വിപുലീകരിക്കും: മുഖ്യമന്ത്രി
    Kerala

    കേരള മൈഗ്രേഷന്‍ സര്‍വേ നടത്തി പ്രവാസി ഡാറ്റാ ബാങ്ക് വിപുലീകരിക്കും: മുഖ്യമന്ത്രി

    തിരുവനന്തപുരം: കേരള മൈഗ്രേഷന്‍ സര്‍വേ നടത്തി പ്രവാസി മലയാളികളുടെ ഡാറ്റാ ബാങ്ക് വിപുലീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിന്റെ സമാപന യോഗത്തില്‍ പ്രവാസി പ്രതിനിധികളെ സംബോധന ചെയ്ത് ഓണ്‍ലൈനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി പ്രവാസി ഡാറ്റാ പോര്‍ട്ടലും ഒരുക്കും. ഇതിലൂടെ വിപുലമായ…

    ആഗോളതലത്തില്‍ കേരളത്തെ അടയാളപ്പെടുത്തുന്നതില്‍ പ്രവാസികള്‍ക്ക് വലിയ പങ്ക്: സ്പീക്കര്‍
    Kerala

    ആഗോളതലത്തില്‍ കേരളത്തെ അടയാളപ്പെടുത്തുന്നതില്‍ പ്രവാസികള്‍ക്ക് വലിയ പങ്ക്: സ്പീക്കര്‍

    തിരുവനന്തപുരം: ആഗോളതലത്തില്‍ കേരളത്തെ അടയാളപ്പെടുത്തുന്നതിനും പ്രതിസന്ധി ഘട്ടങ്ങളില്‍ സംസ്ഥാനത്തിന് എല്ലാ തരത്തിലുമുള്ള പിന്തുണ നല്‍കുന്നതിലും പ്രവാസികള്‍ നിസ്തുലമായ പങ്ക് വഹിച്ചുവെന്നു നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ് പറഞ്ഞു. മൂന്നാം ലോക കേരള സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികളില്‍ നിന്ന് സംസ്ഥാനത്തിന് എന്ത് ലഭിക്കും എന്നതിലുപരി അവര്‍ക്കായി…

    കുടിയേറ്റം, റിക്രൂട്ട്മെന്റ് എന്നിവയ്ക്ക് സമഗ്രനയം അനിവാര്യം; ലോക കേരള സഭ
    Kerala

    കുടിയേറ്റം, റിക്രൂട്ട്മെന്റ് എന്നിവയ്ക്ക് സമഗ്രനയം അനിവാര്യം; ലോക കേരള സഭ

    തിരുവനന്തപുരം: മറ്റു രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം, റിക്രൂട്ട്മെന്റ് എന്നിവയ്ക്ക് സമഗ്രനയം അനിവാര്യമാണെന്ന് ലോകകേരള സഭയുടെ ഭാഗമായി അവതരിപ്പിച്ച സമീപന രേഖ. മൂന്നാം ലോക കേരള സഭയുടെ ആദ്യ ഔദ്യോഗിക സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി വ്യവസായ മന്ത്രി പി. രാജീവാണ് സമീപന രേഖ അവതരിപ്പിച്ചത്. പ്രവാസി ക്ഷേമവും നാടിന്റെ…

    പ്രവാസികളും പ്രവാസി മാധ്യമ പ്രവര്‍ത്തകരും കേരളത്തിന്റെ അംബാസിഡര്‍മാരായി പ്രവര്‍ത്തിക്കണം: മുഖ്യമന്ത്രി
    Kerala

    പ്രവാസികളും പ്രവാസി മാധ്യമ പ്രവര്‍ത്തകരും കേരളത്തിന്റെ അംബാസിഡര്‍മാരായി പ്രവര്‍ത്തിക്കണം: മുഖ്യമന്ത്രി

    തിരുവനന്തപുരം: പ്രവാസികളും പ്രവാസി മാധ്യമ പ്രവര്‍ത്തകരും കേരളത്തിന്റെ അംബാസിഡര്‍മാരായി പ്രവര്‍ത്തിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നാമത് ലോക കേരള സഭയുടെ ഭാഗമായി സംഘടിപ്പിച്ച ലോക കേരള മാധ്യമസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാടിന്റെ വികസനകാര്യത്തില്‍ പ്രവാസി സമൂഹം അതീവതത്പരരാണെന്നു മുഖ്യമന്ത്രി പറഞ്ഞു. വികസിത വികസ്വര രാജ്യങ്ങള്‍ക്കു സമാനമായ വിജ്ഞാനസമൂഹത്തെ…

    നോര്‍ക്കയുടെ നേതൃത്വത്തില്‍ നാഷണല്‍ മൈഗ്രേഷന്‍ കോണ്‍ഫറന്‍സ് സംഘടിപ്പിക്കും: പി. ശ്രീരാമകൃഷ്ണന്‍
    Kerala

    നോര്‍ക്കയുടെ നേതൃത്വത്തില്‍ നാഷണല്‍ മൈഗ്രേഷന്‍ കോണ്‍ഫറന്‍സ് സംഘടിപ്പിക്കും: പി. ശ്രീരാമകൃഷ്ണന്‍

    ലോകകേരള സഭ സംഘാടക സമിതി രൂപീകരിച്ചു തിരുവനന്തപുരം: വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ നോര്‍ക്കയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നാഷണല്‍ മൈഗ്രേഷന്‍ കോണ്‍ഫറന്‍സ് സംഘടിപ്പിക്കുമെന്ന് നോര്‍ക്ക റെസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ലോകകേരള സഭ സംഘാടക സമിതി രൂപീകരണവുമായി ബന്ധപ്പെട്ടു വിളിച്ച പ്രവാസി സംഘടനാ നേതാക്കളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു…