ബഡ്സ് കലോത്സവം’തില്ലാന’-2025 മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു
സംഘാടകസമിതി തയ്യാറാക്കിയ കലോത്സവ സുവനീര്‍ പ്രകാശനം എം.നൗഷാദ് എം.എല്‍.എ മന്ത്രി കെ.എന്‍ ബാലഗോപാലിന് നല്‍കി നിര്‍വഹിക്കുന്നു. കൊല്ലം: കലയുടെ അരങ്ങില്‍ സര്‍ഗാത്മകതയുടെ പൂമൊട്ടുകള്‍ വിരിഞ്ഞു. നൃത്ത സംഗീത വാദ്യമേളങ്ങളോടെ കലാസ്വാദനത്തിന്‍റെ പുതിയ ഭാവങ്ങളുമായി കുടുംബശ്രീ ആറാമത് സംസ്ഥാനതല ബഡ്സ് കലോത്സവം ‘തില്ലാന’ 2025 കൊടിയേറി. ശ്രീനാരായണ…