Latest

കാന്‍സര്‍ അതിജീവനം: ‘ഐ കാന്‍’ ആപ്പിന്റെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു

കൊച്ചി: കാന്‍സര്‍ രോഗികള്‍ക്ക് മാനസിക പിന്തുണയേകാന്‍ കൊച്ചി സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് അസ്സിസ്റ്റന്റ് പ്രൊഫസര്‍ ഡോ. മനു മെല്‍വിന്‍ ജോയ് തയ്യാറാക്കുന്ന ‘ഐ കാന്‍’ എന്ന ആപ്പിന്റെ ഐപ്ലസ് എന്ന് പേരിട്ടിരിക്കുന്ന ഭാഗ്യചിഹ്നം  കൊച്ചി ലേക്‌ഷോര്‍ ആശുപത്രിയില്‍ പ്രശസ്ത കാന്‍സര്‍ രോഗ വിദഗ്ദ്ധനായ ഡോ. വി.പി.…