കേരളം ഉന്നതവിദ്യാഭ്യാസത്തിന്റെ കേന്ദ്രമാകും സമഗ്ര പരിഷ്കരണം ലക്ഷ്യം മുഖ്യമന്ത്രി
കൊച്ചി:സമഗ്ര പരിഷ്കരണത്തിലൂടെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി കേരളത്തെ മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അടിസ്ഥാന സൗകര്യ വികസനം, പാഠ്യപദ്ധതിയിലും ബോധനസമ്പ്രദായത്തിലും നൂതനമായ മാറ്റം, വിദ്യാഭ്യാസ വ്യാവസായിക മേഖലകള്‍ തമ്മിലുള്ള ജൈവബന്ധം തുടങ്ങിയ നടപടികളാണ് ഇതിന്റെ ഭാഗമായി സര്ക്കാ!ര്‍ ആവിഷ്കരിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രാജഗിരി ബിസിനസ് സ്കൂളിന്…