ഉഭയകക്ഷിസഹകരണം; കേരള സ്റ്റാര്‍ട്ടപ്പ് മിഷനും കേന്ദ്രസര്‍വകലാശാലയും കൈകോര്‍ക്കുന്നു
കൊച്ചി: കാസര്‍കോട്ടെ കേന്ദ്രസര്‍വകലാശാലയില്‍ ഇന്‍കുബേഷന്‍ സെന്റര്‍ ആരംഭിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൈകോര്‍ക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനും സിയുകെയും(സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റ് ഓഫ് കേരളയും) തീരുമാനിച്ചു. ജൂണ്‍ രണ്ടാം വാരത്തില്‍ കാസര്‍കോഡ് നടന്ന റൂറല്‍ ഇന്ത്യ ബിസിനസ് കോണ്‍ക്ലേവിന്റെ ചുവടുപിടിച്ചാണ് ഈ സഹകരണം സാധ്യമായത്. ഇതു സംബന്ധിച്ച ധാരണാപത്രം ഉടന്‍ തയ്യാറാകും. സ്റ്റാര്‍ട്ടപ്പുകളുടെ…