സി ഇ പി എ കരാര്‍ കേരളത്തിന് കൂടുതല്‍ നിക്ഷേപക സാധ്യത നല്കുമെന്ന് മന്ത്രി പി രാജീവ്
കോഴിക്കോട്: ഇന്ത്യയും യു എ ഇ യും ചേര്‍ന്ന് മെയ് 1 മുതല്‍ നടപ്പാക്കിയ സമഗ്ര സാമ്പത്തിക സഹകരണ കരാര്‍ (സി ഇ പി എ ) കേരളത്തിന് നേട്ടമാകുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. കൂടുതല്‍ നിക്ഷേപങ്ങള്‍ കേരളത്തിലേക്കെത്താന്‍ കരാര്‍ സഹായകരമാകും. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ടെക്സ്റ്റയില്‍സ്,…