Kerala

ചെല്‍സിയുടെ ഇന്‍സ്റ്റഗ്രാമില്‍ കേരളത്തിലേക്ക് വെര്‍ച്വല്‍ ടൂര്‍; പ്രകൃതിസൗന്ദര്യം ആസ്വദിക്കാന്‍ ക്ഷണിച്ച് മന്ത്രി റിയാസ്

തിരുവനന്തപുരം: പ്രമുഖ ഇംഗ്ലീഷ് ഫുട്‌ബോള്‍ ക്ലബ്ബായ ചെല്‍സിയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ കേരളവും. ആലപ്പുഴയില്‍ ഹൗസ് ബോട്ടില്‍ വെര്‍ച്വല്‍ ടൂര്‍ നടത്തുന്ന ടീം അംഗങ്ങളുടെ ഇമേജ് ആണ് ചെല്‍സി കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ‘കേരളത്തിന്റെ സൗന്ദര്യം! വെര്‍ച്വല്‍ ടൂറിന്റെ ഭാഗമായി ആലപ്പുഴയിലെ കായല്‍ഭംഗി ആസ്വദിക്കുന്നു’ എന്നായിരുന്നു പോസ്റ്റ്.…