Uncategorized

കുടുംബശ്രീ ബഡ്‌സ് കലോത്സവം ‘തില്ലാന-2025’ന് ഇന്ന് (ജനുവരി ഒമ്പത്) തുടക്കം

കൊല്ലം: ഭാവരാഗ താളങ്ങള്‍ സമന്വയിക്കുന്ന സര്‍ഗവേദിയില്‍ കലയുടെ പുതവസന്തങ്ങള്‍ വിരിയിച്ച് കുടുംബശ്രീ ആറാമത് സംസ്ഥാനതല ബഡ്‌സ് കലോത്സവം ‘തില്ലാന’ 2025-ന് ഇന്ന് (ജനുവരി ഒമ്പത്) കൊടിയേറും. കൊല്ലം ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുച്ചയത്തില്‍ വൈകിട്ട് മൂന്നിന് തദ്ദേശ സ്വയംഭരണ- എക്‌സൈസ് പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ്…