1. Home
  2. cm

Tag: cm

    പ്രക്ഷോഭങ്ങളിലെ അക്രമം നാടിന്റെ സ്വൈര്യവും സമാധാനവും തകര്‍ക്കാനുള്ള ഗൂഢോദ്ദേശ്യം: മുഖ്യമന്ത്രി
    Kerala

    പ്രക്ഷോഭങ്ങളിലെ അക്രമം നാടിന്റെ സ്വൈര്യവും സമാധാനവും തകര്‍ക്കാനുള്ള ഗൂഢോദ്ദേശ്യം: മുഖ്യമന്ത്രി

    തൃശൂര്‍: നാടിന്റെസ്വൈര്യവുംസമാധാനവും ശാന്ത ജീവിതവും തകര്‍ക്കുകയെന്ന ഹീനലക്ഷ്യത്തോടെയും വ്യക്തമായ ഗൂഢോദ്ദേശ്യത്തോടെയും ചില പ്രക്ഷോഭങ്ങള്‍ അക്രമ സമരത്തിലേക്കു മാറുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം ആക്രമണത്തിലൂടെ അക്രമികള്‍ പ്രതീക്ഷിക്കുന്നതെന്താണെന്നു തിരിച്ചറിയാന്‍ വിവേകമുള്ള പൊലീസ് സേനയ്ക്കു കഴിഞ്ഞതുകൊണ്ടാണ് നാട് ഇന്നത്തെ അന്തരീക്ഷത്തില്‍ നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ കേരള പൊലീസ് അക്കാദമിയില്‍…

    ലഹരിക്കും അന്ധവിശ്വാസങ്ങള്‍ക്കും ദുരാചാരങ്ങള്‍ക്കുമെതിരേ ശക്തമായ ബോധവത്കരണം വേണം: മുഖ്യമന്ത്രി
    Kerala

    ലഹരിക്കും അന്ധവിശ്വാസങ്ങള്‍ക്കും ദുരാചാരങ്ങള്‍ക്കുമെതിരേ ശക്തമായ ബോധവത്കരണം വേണം: മുഖ്യമന്ത്രി

    തിരുവനന്തപുരം: ലഹരിയും അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും മനുഷ്യത്വത്തെ ചോര്‍ത്തിക്കളയുന്നതാണെന്നും ഇതിനെതിരേ ശക്തമായ ബോധവത്കരണം ഉണ്ടാകണെമന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കണിയാപുരം െ്രെബറ്റ് സെന്‍ട്രല്‍ സ്‌കൂളില്‍ നടന്ന സി.ബി.എസ്.ഇ. സോണല്‍ ലെവല്‍ ഇന്റര്‍ സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മയക്കുമരുന്നിന് അടിപ്പെട്ട ആള്‍ എങ്ങനെ മനുഷ്യത്വം ചോര്‍ന്നുപോകുന്നയാളാകുന്നു…

    സര്‍ക്കാര്‍ ഫയലുകളിലെ തീരുമാനം നീതിപൂര്‍വകവും വേഗത്തിലുമാക്കണം: മുഖ്യമന്ത്രി
    Kerala

    സര്‍ക്കാര്‍ ഫയലുകളിലെ തീരുമാനം നീതിപൂര്‍വകവും വേഗത്തിലുമാക്കണം: മുഖ്യമന്ത്രി

    തിരുവനന്തപുരം: ജനങ്ങള്‍ക്ക് അവകാശങ്ങളും അര്‍ഹമായ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനു സര്‍ക്കാര്‍ ഓഫിസുകളിലെ ഫയലുകളിലെ തീരുമാനം നീതിപൂര്‍വകവും സുതാര്യവും വേഗത്തിലുമാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. അഴിമതിരഹിത സിവില്‍ സര്‍വീസ് എന്ന ലക്ഷ്യം പരമപ്രധാനമാണ്. പൊതുസേവനത്തിലെ അഴിമതി തുടച്ചുനീക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. തീരുമാനമെടുക്കുന്നതിലെ കാലതാമസവും പ്രശ്‌നപരിഹാരം മാറ്റിവയ്ക്കുന്നതും ചെയ്യുന്ന ജോലിയോടുള്ള നീതികേടും അഴിമതിയുംതന്നെയാണെന്നു…

    നവകേരള സൃഷ്ടിക്കായി ഇനിയും മുന്നേറണം, പറഞ്ഞതെല്ലാം നടപ്പാക്കും: മുഖ്യമന്ത്രി
    Kerala

    നവകേരള സൃഷ്ടിക്കായി ഇനിയും മുന്നേറണം, പറഞ്ഞതെല്ലാം നടപ്പാക്കും: മുഖ്യമന്ത്രി

    വലിയ പ്രതിസന്ധിക്കിടയിലും ലോകത്തിനു മാതൃകയായ വികസന മുന്നേറ്റം നടത്താന്‍ കഴിഞ്ഞത് സര്‍ക്കാരും പൊതുജനങ്ങളും ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനം നടത്തിയതുകൊണ്ടാണെന്നു മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം: പല കാര്യങ്ങളിലും ലോകത്തിനു മാതൃകയായ കേരളം ഇനിയും വലിയ മുന്നേറ്റങ്ങള്‍ നടത്തണമെന്നും നവകേരള സൃഷ്ടിക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള വികസന പദ്ധതികള്‍ നടപ്പാക്കുമെന്നു ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നതായും മുഖ്യമന്ത്രി…

    പൗരത്വ നിയമ ഭേദഗതി: നിലപാടില്‍ ഉറച്ചു നില്‍ക്കുമെന്നു മുഖ്യമന്ത്രി
    Kerala

    പൗരത്വ നിയമ ഭേദഗതി: നിലപാടില്‍ ഉറച്ചു നില്‍ക്കുമെന്നു മുഖ്യമന്ത്രി

    ഭരണഘടനയില്‍ പറയുന്ന കാര്യങ്ങള്‍ക്കു വിരുദ്ധമായി പൗരത്വം നിര്‍ണയിക്കാന്‍ ആര്‍ക്കും അധികാരമില്ല തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേരളം മുന്‍പു സ്വീകരിച്ച നിലപാടില്‍ ഉറച്ചു നില്‍ക്കുമെന്നും ഭരണഘടനയില്‍ പറയുന്ന കാര്യങ്ങള്‍ക്കു വിരുദ്ധമായി പൗരത്വം നിര്‍ണയിക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷ…

    അതിജീവിതയ്ക്ക് നീതി ഉറപ്പാക്കാനാവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളും : മുഖ്യമന്ത്രി
    Kerala

    അതിജീവിതയ്ക്ക് നീതി ഉറപ്പാക്കാനാവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളും : മുഖ്യമന്ത്രി

      തിരുവനന്തപുരം: അതിജീവിതയ്ക്ക് നീതി ഉറപ്പാക്കാനാവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സെക്രട്ടേറിയറ്റിലെ ചേംബറില്‍ രാവിലെ 10 മണിക്ക് അതിജീവിതയുമായി നടന്ന കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കൂടിക്കാഴ്ച പതിനഞ്ച് മിനിറ്റോളം നീണ്ടു. കേസിനെ സംബന്ധിക്കുന്ന ചില ആശങ്കകള്‍ അതിജീവിത മുഖ്യമന്ത്രിയെ അറിയിച്ചു.…

    സെക്രട്ടേറിയറ്റ് വളപ്പില്‍ അഞ്ചുവര്‍ഷം മുമ്പ് നട്ട തെങ്ങ് കുലച്ചത് കാണാന്‍ മുഖ്യമന്ത്രിയെത്തി
    Kerala

    സെക്രട്ടേറിയറ്റ് വളപ്പില്‍ അഞ്ചുവര്‍ഷം മുമ്പ് നട്ട തെങ്ങ് കുലച്ചത് കാണാന്‍ മുഖ്യമന്ത്രിയെത്തി

    തിരുവനന്തപുരം: ആദ്യതവണ മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോള്‍ സെക്രട്ടേറിയറ്റ് വളപ്പില്‍ നട്ട തെങ്ങ് നിറഞ്ഞ കായ്ഫലമോടെ നില്‍ക്കുന്നത് കാണാനെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍കോട് പീലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ വികസിപ്പിച്ച ‘കേരശ്രീ’ ഇനത്തില്‍പ്പെട്ട തെങ്ങാണ് ഇപ്പോള്‍ 18 കുല തേങ്ങയുമായ് നിറവോടെ സെക്രട്ടേറിയറ്റ് ഗാര്‍ഡനില്‍ നില്‍ക്കുന്നത്. 2016 സെപ്റ്റംബര്‍ എട്ടിനാണ്…

    ഉദ്യോഗസ്ഥതലത്തില്‍ ദുഷ്പ്രവണത വെച്ചുപൊറുപ്പിക്കില്ല, ഫയലുകള്‍ തുടിക്കുന്ന ജീവിതമാകണം : മുഖ്യമന്ത്രി
    Kerala

    ഉദ്യോഗസ്ഥതലത്തില്‍ ദുഷ്പ്രവണത വെച്ചുപൊറുപ്പിക്കില്ല, ഫയലുകള്‍ തുടിക്കുന്ന ജീവിതമാകണം : മുഖ്യമന്ത്രി

    ഒക്ടോബറോടെ വില്ലേജ് ഓഫീസുകളിലെ സേവനങ്ങള്‍ ഓണ്‍ലൈനാക്കും തിരുവനന്തപുരം: ഉദ്യോഗസ്ഥ തലങ്ങളില്‍ ദുഷ്പ്രവണത അവശേഷിക്കുന്നുണ്ടെങ്കില്‍ വെച്ചുപൊറുപ്പിക്കില്ലെന്നും കര്‍ക്കശമായ നടപടികളുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കൃത്യമായ നിരീക്ഷണ സംവിധാനവും ഏര്‍പ്പെടുത്തും. പൊതുജനങ്ങള്‍ക്ക് ഓഫീസില്‍ വരാതെതന്നെ പരമാവധി സേവനം ലഭ്യമാക്കാന്‍ വില്ലേജ് ഓഫീസുകള്‍ നല്‍കുന്ന എല്ലാ സേവനങ്ങളും സ്മാര്‍ട്ട് ആക്കുമെന്നും…

    Kerala

    സുസ്ഥിര വികസനത്തെ ആസ്പദമാക്കിയുള്ള പരിസ്ഥിതി നയമാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്: മുഖ്യമന്ത്രി

    മാലിന്യം ഒരു വലിയ പരിസ്ഥിതി പ്രശ്‌നമാണ്. അത് പരിഹരിക്കുന്നതിനായി ശാസ്ത്രീയ പരിപാലന പദ്ധതികള്‍ നടപ്പിലാക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം: മനുഷ്യനും പ്രകൃതിയും പരസ്പര പൂരിതം ആണെന്നും സുസ്ഥിരമായ ഒരു വികസന മാര്‍ഗ്ഗത്തിലൂടെ മാത്രമേ മുന്നോട്ടു പോകാന്‍ സാധിക്കുകയുള്ളൂ എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പരിസ്ഥിതി വകുപ്പും ശാസ്ത്ര…

    പ്രതിഭാ പോഷണത്തിന് സഹായിക്കുന്ന വിഷയങ്ങളും ഓണ്‍ലൈന്‍ ക്ലാസില്‍ ഉള്‍പ്പെടുത്തും: മുഖ്യമന്ത്രി
    Kerala

    പ്രതിഭാ പോഷണത്തിന് സഹായിക്കുന്ന വിഷയങ്ങളും ഓണ്‍ലൈന്‍ ക്ലാസില്‍ ഉള്‍പ്പെടുത്തും: മുഖ്യമന്ത്രി

    ആഘോഷങ്ങളോടെ വെര്‍ച്വല്‍ പ്രവേശനോത്‌സവം പുത്തനുടുപ്പുകളിട്ട് പുസ്തക സഞ്ചി തൂക്കി പൂമ്പാറ്റകള്‍ ആയി വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളിലേക്ക് വരുന്ന കാലം വിദൂരമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് മൂന്നാം തരംഗം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. കുട്ടികള്‍ വീടുകളില്‍ തന്നെ കഴിയണം. തിരുവനന്തപുരം: കുട്ടികളിലെ പ്രതിഭാ പോഷണത്തിന് സഹായിക്കുന്ന വിഷയങ്ങളും ഓണ്‍ലൈന്‍ കഌസില്‍ ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി…