സി.ആർ.ഇസഡ് 100 മീറ്ററില്‍ നിന്നും 50 മീറ്ററായി കുറയും: മുഖ്യമന്ത്രി
തിരുവനന്തപുരം: തീരദേശപരിപാലന നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന ഉള്‍നാടന്‍ ജലാശയങ്ങളുടെ നിര്‍മ്മാണ നിരോധിത മേഖല 100 മീറ്ററില്‍ നിന്നും 50 മീറ്ററായി കുറയും. കേന്ദ്ര സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ 10 ഹെക്ടറില്‍ കൂടുതല്‍ വിസ്തൃതിയുള്ള ദ്വീപുകളുടെ CRZ പരിധി 50 മീറ്ററില്‍ നിന്ന് 20 മീറ്ററാക്കി കുറയ്ക്കുന്നതിനുള്ള പ്ലാന്‍…