വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാല് യോഗ്യതാ തീയതികള്‍
ആധാറും വോട്ടര്‍പട്ടികയും തമ്മില്‍ ബന്ധിപ്പിക്കാം സര്‍വീസ് വോട്ടര്‍മാര്‍ക്കും സ്പെഷ്യല്‍ വോട്ടര്‍മാര്‍ക്കും ലിംഗനിഷ്പക്ഷത തിരുവനന്തപുരം: വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാലു യോഗ്യതാ തീയതികള്‍ നിശ്ചയിച്ച് 1950ലെ ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്തി. ഭേദഗതി പ്രകാരം നിലവിലുള്ള ജനുവരി ഒന്നിനു പുറമേ ഏപ്രില്‍ ഒന്ന്, ജൂലൈ ഒന്ന്, ഒക്ടോബര്‍ ഒന്ന്…