1. Home
  2. Flower show

Tag: Flower show

നഗരവസന്തം 21ന് (ബുധൻ) : മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
THIRUVANANTHAPURAM

നഗരവസന്തം 21ന് (ബുധൻ) : മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: കേരള റോസ് സൊസൈറ്റിയും ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി തിരുവനന്തപുരം കോർപറേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന നഗരവസന്തം പുഷ്പമേള 21 ന് (ബുധൻ) ആരംഭിക്കും. വൈകീട്ട് കനകക്കുന്നിൽ നടക്കുന്ന ചടങ്ങിൽവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പുഷ്പമേളയുടെ ഉദ്ഘാടനം നിർവഹിക്കും. അലങ്കാരച്ചെടികളുടെയും പൂച്ചെടികളുടെയും പ്രദർശനത്തിനും വില്പനക്കും…

നഗരവസന്തം : അണിയറയിൽ ഒരുങ്ങുന്നത് സർഗാത്മകതയുടെ വസന്തം
Entertainment

നഗരവസന്തം : അണിയറയിൽ ഒരുങ്ങുന്നത് സർഗാത്മകതയുടെ വസന്തം

ഇത്തവണ പുഷ്പമേളയ്ക്കൊപ്പം  സർഗാത്മകത തുളുമ്പുന്ന ഇൻസ്റ്റലേഷനുകളും ചിത്രങ്ങളും നഗരം കീഴടക്കും. കനകക്കുന്ന് സൂര്യകാന്തിയിലെ പണിപ്പുരയിൽ നൂറു കണക്കിന് ഇൻസ്റ്റലേഷനുകളാണ് ഒരുങ്ങുന്നത്. തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾക്കൊപ്പം കാണികൾക്ക് നയന വിസ്മയം തീർക്കുന്നതാണ് പുഷ്പമേള. നഗര വീഥികളും കനകക്കുന്ന് പരിസരവും പുഷ്പങ്ങൾ കീഴടക്കുന്നതാണ് പതിവ്. പുഷ്പമേളയിൽനിന്ന് തീർത്തും…

നഗരവസന്തം: മത്സരങ്ങളുടെ രജിസ്‌ട്രേഷൻ ഇന്നവസാനിക്കും
Latest

നഗരവസന്തം: മത്സരങ്ങളുടെ രജിസ്‌ട്രേഷൻ ഇന്നവസാനിക്കും

തിരുവനന്തപുരം: കേരള റോസ് സൊസൈറ്റിയും ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി തിരുവനന്തപുരം കോർപറേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന നഗരവസന്തം പുഷ്‌പ്പോത്സവത്തിലെ ഫ്ലവർ അറേഞ്ച്മെന്റ്, സ്റ്റാൾ ഡെക്കറേഷൻ മത്സരങ്ങളുടെ രജിസ്‌ട്രേഷൻ ഇന്നവസാനിക്കും (16-12-2022). കോമേഴ്‌സ്യൽ ഫ്ലോറിസ്റ്റുകൾക്ക് വേണ്ടിയാണ് സ്റ്റാൾ ഡെക്കറേഷൻ മത്സരം സംഘടിപ്പിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി…