കൊച്ചി നഗരസഭ കോവിഡ് രോഗികള്‍ക്കായി 3850 സൗജന്യ ഭക്ഷ്യ കിറ്റുകള്‍ വിതരണം നടത്തി
ഭക്ഷണത്തിന് കൂടുതല്‍ ആവശ്യക്കാരുണ്ടാകുന്ന സാഹചര്യം മുന്‍കൂട്ടി കണ്ടാണ് ഭക്ഷണപൊതി നല്‍കാനാവാത്തവര്‍ക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്യാന്‍ നഗരസഭ തീരുമാനിച്ചത്. നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലുമുളള കോവിഡ് രോഗികള്‍ക്ക് കഴിഞ്ഞ 3 ദിവസങ്ങളിലായി ഇങ്ങനെ 3850 ഭക്ഷ്യകിറ്റുകളാണ് കൗണ്‍സിലര്‍മാര്‍ മുഖേന എത്തിച്ചത്. കൊച്ചി: നഗരത്തിലെ കോവിഡ് രോഗികളുളള വീടുകളില്‍ കൊച്ചി നഗരസഭ…